Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
‘ലൈഗിക വൈകൃതം അടിച്ചേൽപിച്ചു, ഗര്‍ഭിണിയായിരിക്കെ കഴുത്തിൽ ബെല്‍റ്റിട്ടു വലിച്ചു ‘;…
ഷാര്‍ജ അല്‍ നഹ്ദയില്‍ മലയാളി യുവതിയെയും ഒന്നര വയസ്സുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനെയും (29) മകളെയുമാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച മരിച്ച നിലയില്‍…
പോക്സോ കേസിൽ 21കാരന് 60 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതിക്കെതിരെ വിവിധ വകുപ്പുകളിലായി 60 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും. വൈത്തിരി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന പൊഴുതന സുഗന്ധഗിരി ഒന്നാം…
ഗുണനിലവാരം കൂടിയ എംഡിഎംഎ; ‘ഡോണ്‍’ സഞ്ജുവിന് ഉന്നത ബന്ധം; അന്വേഷണം സിനിമയിലേക്കും
തിരുവനന്തപുരം: കല്ലമ്ബലത്ത് നിന്ന് ലഹരിയുമായി പിടിക്കപ്പെട്ട 'ഡോണ്‍' സഞ്ജുവിന് ഉണ്ടായിരുന്നത് ഉന്നത ബന്ധങ്ങളെന്ന് പൊലീസ്.സിനിമാ മേഖലയില്‍ ഉള്ളവരുമായി അടക്കം സഞ്ജുവിന് അടുത്ത ബന്ധമുണ്ട്. ഇയാള്‍ സിനിമയിലെ യുവതാരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന…
ഇന്‍ഫ്‌ളുവന്‍സര്‍ റിന്‍സി മുംതാസ് സിനിമാ മേഖലയിലെ ഡ്രഗ് ലേഡിയെന്ന് പൊലീസ്; ചാറ്റുകളുടെ വിവരങ്ങളും…
കൊച്ചിയില്‍ എംഡിഎംഎയുമായി പിടിയിലായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ റിന്‍സി മുംതാസ്, സിനിമാ മേഖലയിലെ ഡ്രഗ് ലേഡിയെന്ന് പൊലീസ്. സിനിമാ പ്രമോഷന്‍ പരിപാടികളുടെ മറവില്‍, താരങ്ങള്‍ക്കുള്‍പ്പെടെ ലഹരി എത്തിച്ചു നല്‍കലായിരുന്നു റിന്‍സിയുടെ…
വായ്പ തിരിച്ചടവിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തു
ബെഗളുരു: വായ്പ തിരിച്ചടവിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയുടെ മൂക്കിന്റെ ഒരു ഭാഗം കടിച്ചെടുത്തു.കർണാടകയിലെ ശിവമോഗയിലാണ് സംഭവം. 30 കാരിയായ വിദ്യ ശിവമോഗ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജൂലൈ 8 ന്…
കാലുകളും തോളും തടവിക്കുന്ന കണക്ക് അധ്യാപകന്‍; സ്വകാര്യ ഭാഗത്തും പിടിപ്പിച്ചു, ജുഡീഷ്യല്‍…
പോക്‌സോ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന അധ്യാപകനെതിരെ പുതിയ കേസ്. കഴിഞ്ഞയാഴ്ചയെടുത്ത പോക്‌സോ കേസില്‍ പ്രതിയായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ട്യൂഷന്‍ സെന്റര്‍ നടത്തിപ്പുകാരനായ അധ്യാപനാണ് രണ്ടാമതും പോക്‌സോ കേസില്‍…
‘മരിക്കാന്‍ ഒരാഗ്രഹവുമില്ല; എന്റെ കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നിട്ടില്ല’;…
യുഎഇയിലെ ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃപിതാവിനും എതിരെ ഗുരുതര പരാമര്‍ശം. ഭര്‍തൃ പിതാവ് അപമര്യാദയായി പെരുമാറി. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ ക്രൂരമായി…
‘കുരിശ് വരച്ച് ഡെത്ത്, ചിലയിടങ്ങളില്‍ എലോണ്‍ എന്ന് കുറിപ്പ്, ഡയറിയില്‍ കൂട്ടുകാര്‍ക്ക്…
ആലപ്പുഴ: ചെന്നിത്തല നവോദയ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി നേഹയുടെ മരണം ആത്മഹത്യ തന്നെയെന്ന് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. പത്താം ക്ലാസുകാരിക്ക് ഡിപ്രഷന്‍ ഉണ്ടായിരുന്നതായിട്ടാണ്…
ഹോട്ടലുടമയെ കൊലപ്പെടുത്താന്‍ കാരണം വെളിപ്പെടുത്തി പ്രതി: ‘ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിലെ…
തിരുവനന്തപുരം: ഹോട്ടലുടമയെ ജീവനക്കാര്‍ കൊലപ്പെടുത്താന്‍ കാരണം ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിലെ വൈരാഗ്യമെന്ന് പൊലിസ്.
ഹോട്ടല്‍ ഉടമ ജസ്റ്റിന്‍ രാജിനെ രണ്ടു ജീവനക്കാര്‍ ചേര്‍ന്ന് അടിച്ചും കഴുത്ത് ഞെരിച്ചുമാണ് കൊലപ്പെടുത്തിയത്.…
മകളുടെ റീല്‍സ് ചിത്രീകരണത്തില്‍ അസ്വസ്ഥൻ; വനിതാ ടെന്നീസ് താരത്തെ പിതാവ് വെടിവെച്ച് കൊന്നു
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ വനിതാ ടെന്നീസ് താരത്തെ പിതാവ് വെടിവെച്ച് കൊന്നു. സംസ്ഥാനതല ടെന്നീസ് താരം രാധികാ യാദവ് ആണ് കൊല്ലപ്പെട്ടത്.രാധികയുടെ റീല്‍സ് ചിത്രീകരണത്തില്‍ പിതാവ് അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോർട്ട്.
അഞ്ച് തവണ…
