Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
75 വര്‍ഷം കഠിന തടവ് ശിക്ഷ! 23കാരനെ മഞ്ചേരി കോടതി ശിക്ഷിച്ചത് ഒരു വര്‍ഷത്തോളം 16കാരിയെ ലൈംഗികമായി…
മലപ്പുറം: പോക്സോ കേസില്‍ 23 കാരനെ 75 വർഷം കഠിന തടവിന് മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി ശിക്ഷിച്ചു. വാഴക്കോട് പൊലീസ് സ്റ്റേഷനില്‍ 2023 ല്‍ രജിസ്റ്റർ ചെയ്ത കേസില്‍ മുതുവല്ലൂര്‍ പോത്തുവെട്ടിപ്പാറ സ്വദേശി നുഹ്മാൻ കെയാണ്…
പട്ടാപകല്‍ വൻ ബാങ്ക് കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 15 ലക്ഷം കവര്‍ന്നു
ത്രിശൂർ: പോട്ടയില്‍ പട്ടാപകല്‍ ബാങ്ക് ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കവർന്നു. പോട്ട ഫെഡറല്‍ ബാങ്കില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിനു ശേഷമാണ് സംഭവം.
15 ലക്ഷത്തോളം രൂപ നഷ്ടമായെന്നാണ് വിവരം. സംഭവം നടന്ന സമയം എട്ട് ജീവനക്കാർ…
മലപ്പുറം സ്വദേശിയെ കൊന്ന് ഭാര്യയെയും മക്കളെയും കൂട്ടി ഒളിച്ചോടിയയാള്‍;പതിമൂന്നുകാരിയെ അമ്മയുടെ…
പത്തനംതിട്ടയില്‍ 13കാരിയെ അമ്മയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്ത ജെയ്മോൻ കൊലക്കേസ് പ്രതി. ഇയാള്‍ക്കെതിരെ നാല് ബലാത്സംഗ കേസുകളുമുണ്ടെന്ന് പൊലീസ് പറയുന്നു.
2018ല്‍ മലപ്പുറം കാളികാവില്‍ മുഹമ്മദലി എന്നായാളെ കൊന്ന് അയാളുടെ ഭാര്യയും…
ഹോം സ്റ്റേ അടിച്ച് പൊളിച്ച് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം ; സീനിയര്‍ നിയമ…
തിരുവനന്തപുരം: പാറശ്ശാല സിഎസ്‌ഐ ലോ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചു.നെടുമങ്ങാട് പഴ കുറ്റി സ്വദേശി അഭിറാമിനെയാണ് നാലംഗ സംഘം മര്‍ദ്ദിച്ചത്. അഭിറാം…
സ്ഥിരം തേങ്ങ മോഷണം, ആളെ പൊക്കി, ചോദിച്ചപ്പോള്‍ ഇന്‍റര്‍ ലോക്കുകൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമം;…
കായംകുളം: ആലപ്പുഴ കായംകുളത്ത് തേങ്ങ മോഷ്ടിച്ചത് ചോദ്യം ചെയ്ത മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റില്‍.കൃഷ്ണപുരം പുള്ളിക്കണക്ക് ഷീജാ ഭവനത്തില്‍ നൗഫല്‍ (30) ആണ് പിടിയിലായത്. പുള്ളിക്കണക്ക് സ്വദേശിയായ പ്രകാശിന്റെ പറമ്ബില്‍…
സോപ്പിലും ക്രീമിലുമടക്കം രാസവസ്തു, കുടുങ്ങിയത് 12 സ്ഥാപനങ്ങള്‍ക്ക്; 1.5 ലക്ഷത്തിന്‍റെ…
തിരുവനന്തപുരം: വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായുള്ള സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ 'ഓപ്പറേഷന്‍ സൗന്ദര്യ' മൂന്നാം ഘട്ടത്തില്‍ പിടി വീണത് 12 സ്ഥാപനങ്ങള്‍ക്ക്.മതിയായ ലൈസന്‍സുകളോ…
കയ്യിലെ ലോഹവള ഊരി ചുമട്ടുതൊഴിലാളിക്ക് നേരെ ആക്രമണം; സംഭവം ലഹരി സംഘത്തെ താക്കീത് ചെയ്തതിന് പിന്നാലെ
കോഴിക്കോട്: താമരശ്ശേരി അടിവാരത്ത് ലഹരി സംഘത്തെ ചോദ്യംചെയ്തതിന് ചുമട്ട് തൊഴിലാളിക്ക് നേരെ ആക്രമണം. അടിവാരം സ്വദേശിയായ മുസ്തഫക്കാണ് (45) അക്രമിയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റത്.ഇന്നലെ രാത്രി എട്ടോടെയാണ് നാട്ടുകാരെ ഞെട്ടിച്ച സംഭവം നടന്നത്.…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് വര്‍ഷത്തോളം പീഡിപ്പിച്ച രണ്ടാനച്ഛന്‍ പിടിയില്‍;…
തിരുവനന്തപുരം വെള്ളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശിയായ സുനില്‍കുമാറിനെയാണ് വെള്ളറട പൊലീസ് പിടികൂടിയത്. രണ്ടാനച്ഛന്റെ ഫോണ്‍ സംഭാഷണത്തിലൂടെയാണ് പീഡന വിവരം പുറംലോകം…
യുവാവിന് വെട്ടേറ്റ സംഭവം; ആക്രമണത്തിന് കാരണം പ്രണയം വിലക്കിയതിലുള്ള വിരോധമെന്ന് പോലീസ്
മലപ്പുറം: വേങ്ങരയ്ക്ക് സമീപം വീണാലുക്കലില്‍ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിന് പിന്നില്‍ പ്രണയം വിലക്കിയതിലുള്ള വിരോധമാണെന്ന് പോലീസ്.28കാരനായ സുഹൈബിനാണ് വെട്ടേറ്റത്.
18കാരനായ റാഷിദാണ് സുഹൈബിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.…
മഞ്ചേരിയില്‍ വന്‍ ലഹരിവേട്ട…
മഞ്ചേരിയില്‍ വന്‍ ലഹരിവേട്ട...39ഗ്രാം എംഡിഎംഎ ലഹരിമരുന്നുമായി യുവാവ് മഞ്ചേരിയില്‍ പോലീസിന്‍റെ പിടിയില്‍ .
കൊളത്തൂര്‍ കുരുവമ്പലം സ്വദേശി ചെങ്കുണ്ടന്‍മുഹമ്മദ് റിഷാദ് (29) ആണ് പിടിയിലായത് .ജില്ലയില്‍ രാത്രികളില്‍ ടൗണുകള്‍…
