Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Environment
കനത്ത പുകമഞ്ഞ്; ഡൽഹി-ആഗ്രാ എക്സ്പ്രസ് പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; നാല് പേർ മരിച്ചു
കനത്ത പുകമഞ്ഞിൽ ഡൽഹി-ആഗ്രാ എക്സ്പ്രസ് പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. 25 പേർക്ക് പരുക്ക്. നിരവധി വാഹനങ്ങള് പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. പുലർച്ചെ നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. പുകമഞ്ഞ് കാരണം കാഴ്ച പരിധി…
ഡല്ഹിയില് വീണ്ടും രൂക്ഷമായി വായുമലിനീകരണം; വിവിധ നിയന്ത്രണങ്ങള് ഏര്പ്പെടുത്തി
ഡല്ഹി: ഡല്ഹിയില് വായുമലിനീകരണം വീണ്ടും രൂക്ഷമായി. വായു ഗുണനിലവാര തോത് താഴ്ന്ന് ഗുരുതര വിഭാഗത്തില് എത്തി.460 ആണ് ഇന്ന് രേഖപ്പെടുത്തിയ എക്യുഐ. ഈ വർഷത്തിലെ ഏറ്റവും ഉയർന്ന വായു മലിനീകരണ അളവാണിത്.
വായു മലിനീകരണം രൂക്ഷമായതോടെ…
ഇന്ന് മഴയ്ക്കും കാറ്റിനും സാധ്യത
മനാമ: രാജ്യത്ത് ഇന്ന് മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് ബഹ്റൈന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. വടക്കന് ദിശയില് നിന്നുള്ള കാറ്റിന് ഏഴ് മുതല് 12 നോട്ട് വരെ വേഗതയുണ്ടാവും.എന്നാല്, ഉച്ചയ്ക്ക് കാറ്റിന്റെ വേഗത ചില സമയങ്ങളില് 25…
അടുത്തയാഴ്ച മുതല് തണുപ്പും മഴയും ശക്തമാകും; മുന്നറയിപ്പുമായി യുഎഇ കാലാവസ്ഥാ കേന്ദ്രം
യുഎഇയില് അടുത്തയാഴ്ച മുതല് തണുപ്പും മഴയും ശക്തമാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. മലയോര മേഖലകളില് ഉള്പ്പെടെ മൂടല് മഞ്ഞും ശക്തിപ്രാപിക്കും.കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തില് പൊതുജനങ്ങള്ക്ക് ജാഗ്രതാ നിര്ദേശവും…
കാളികാവിൽ കൂറ്റന് ഐസ് കട്ട വീടിന് മുകളില് പതിച്ചു
വേനല് മഴയില് ആകാശത്ത് നിന്ന് ആലിപ്പഴം വീഴുന്നത് സാധാരണ കാര്യമാണെങ്കിലും അത് പലപ്പോഴും നമുക്കൊരു കൗതുക കാഴ്ചയായി മാറാറുണ്ട്. എന്നാല്, തെളിഞ്ഞ ആകാശത്ത് നിന്ന് കൂറ്റന് ഐസ് കട്ട വീണ അപൂര്വമായ സംഭവമാണ് കഴിഞ്ഞ ദിവസം മലപ്പുറം കാളികാവില്…
ശക്തമായ ഭൂചലനം; 7.2 തീവ്രത, സുനാമി മുന്നറിയിപ്പ്
ടോക്യോ: ജപ്പാനില് ശക്തമായ ഭൂചലനം. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജപ്പാന്റെ വടക്കൻ തീരങ്ങളിലുണ്ടായതെന്ന് ജപ്പാനിലെ ഭൂകമ്ബ നിരീക്ഷണകേന്ദ്രം അറിയിച്ചു.ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നല്കി. മൂന്ന് മീറ്ററിലധികം ഉയരമുള്ള…
കൊച്ചിയെ മൂടി പുകമഞ്ഞ്, ആശങ്ക; ദൃശ്യമാകുന്നത് പുക മഞ്ഞിന്റെ പ്രാഥമികഘട്ടമെന്ന് വിദഗ്ധർ
കൊച്ചി: കൊച്ചി നഗരത്തെ മൂടി പുകമഞ്ഞ്. വൈറ്റില, തൈക്കൂടം, ഏലൂർ, കളമശേരി തുടങ്ങി വിവിധ സ്ഥലങ്ങളിലെല്ലാം കനത്ത പുകമഞ്ഞാണ് അനുഭവപ്പെട്ടത്. പുകമഞ്ഞിൽ വലിയ ആശങ്കവേണ്ടതില്ലെന്നും എന്നാൽ ചിലയിടങ്ങളിൽ ജാഗ്രത പാലിക്കണമെന്നും കുസാറ്റ് റഡാർ ഗവേഷണ…
കേരളത്തില് തുലാവര്ഷം വീണ്ടും സജീവമാകുന്നു, ഇന്ന് 3 ജില്ലകളില് യെല്ലോ അലര്ട്ട്
ഇടവേളക്ക് ശേഷം കേരളത്തില് വീണ്ടും തുലാവര്ഷം സജീവമാകുന്നു. വടക്കന് തമിഴ്നാട് മുതല് കര്ണാടക, തമിഴ്നാട്, വടക്കന് കേരളം വഴി ലക്ഷദ്വീപ് വരെ ഒന്നര കിലോമീറ്റര് മുകളില് ന്യൂനമര്ദ്ദ പാത്തി സ്ഥിതിചെയ്യുന്നതാണ് മഴ സാഹചര്യം…
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയില് ഓറഞ്ച് അലേര്ട്ട്, എട്ട് ജില്ലകളില് യെല്ലോ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി ജില്ലയില് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളില് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.…
തമിഴ്നാടിനും ആന്ധ്രാപ്രദേശിനും പ്രളയ മുന്നറിയിപ്പ് നൽകി കേന്ദ്ര ജല കമ്മിഷൻ
തമിഴ്നാടിനും ആന്ധ്രാപ്രദേശിനും പ്രളയ മുന്നറിയിപ്പ് നൽകി കേന്ദ്ര ജല കമ്മിഷൻ. ഡിറ്റ്വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു. ചെന്നൈയിലും ,തിരുവള്ളൂരും റെഡ് അലേർട്ടാണ്. ചെന്നൈ ഉൾപ്പെടെ നാല് ജില്ലകളിലെ വിദ്യഭ്യാസ…
