Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
ആദ്യ വന്ദേഭാരത് സ്ലീപ്പര് കുതിച്ചു: 2.5 മണിക്കൂര് നേരത്തെ ഹൗറയില് എത്തും; ടിക്കറ്റിന് നല്കേണ്ടത്…
ന്യൂഡല്ഹി: രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര് ട്രെയിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു.ഗുവാഹത്തി- കൊല്ക്കത്ത റൂട്ടിലാണ് ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര് ട്രെയിന് സര്വീസ് നടത്തുക. 11- 3 ടയര് എസി…
ഏഷ്യയിലെ ഏറ്റവും വലിയ മുനിസിപ്പൽ കോർപ്പറേഷൻ ആര് ഭരിക്കും? ഇന്ന് വോട്ടെണ്ണൽ
മഹാരാഷ്ട്രയിലെ 29 മുൻസിപ്പൽ കോർപ്പറേഷനുകളിൽ ആര് ഭരിക്കുമെന്ന് ഇന്ന് അറിയാം. 10 മണിയോടെ വോട്ടോണ്ണൽ തുടങ്ങും. 12 മണിയോടെ ചിത്രം വ്യക്തമാകും. എൻഡിഎയുടെ മഹായുതിയും ഇന്ത്യ മുന്നണിയുടെ മഹാവികാസ് അഖാഡിയും തമ്മിലായിരുന്നു മത്സരം. പൂനെയിൽ എൻസിപി…
കേരളത്തെ ഒഴിവാക്കി; ഒന്പത് അമൃത് ഭാരത് ട്രെയിനുകള് പ്രഖ്യാപിച്ച് റെയില്വേ
ന്യൂഡല്ഹി: രാജ്യത്ത് ഒന്പത് റൂട്ടുകളില് പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള് പ്രഖ്യാപിച്ച് റെയില്വേ.കേന്ദ്ര റെയില്വേ മന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് അടുത്ത പശ്ചിമ ബംഗാളിനാണ് ആദ്യ പരിഗണന നല്കിയത്.…
ചോദ്യമുനയിൽ വിജയ്; സിബിഐ വിജയ്ക്ക് മുന്നിൽ വെച്ചത് 90 ചോദ്യങ്ങൾ
ചെന്നൈ: കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്ക് മുന്നിൽ സിബിഐ വെച്ചത് 90 ചോദ്യങ്ങൾ. എന്തുകൊണ്ട് കരൂരിൽ എത്താൻ വൈകി എന്ന നിർണായക ചോദ്യമാണ് സിബിഐ ഉന്നയിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 27ന് ആണ് വിജയ് കരൂരിൽ നയിച്ച രാഷ്ട്രീയ റാലി ഒരു വൻ…
ഇന്ത്യക്കാര്ക്ക് ട്രാൻസിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള് പ്രഖ്യാപിച്ച് ജര്മനി
ഡല്ഹി: ഇന്ത്യന് പാസ്പോര്ട്ട് ഉടമകള്ക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി ജര്മ്മനി. ഇന്ത്യൻ പാസ്പോർട്ട് ഉടമകള്ക്ക് ഇനിമുതല് ട്രാൻസിറ്റ് വിസ ആവശ്യമില്ല.മുൻപ് ജർമൻ എയർപോർട്ടുകള് വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകണമെങ്കില് പ്രത്യേക…
ബോധരഹിതനായി വീണു; മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകര് ആശുപത്രിയില്
ന്യൂഡല്ഹി: ആരോഗ്യപ്രശ്നങ്ങളെ തുടര്ന്ന് മുന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്കറിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു.ജനുവരി 10ന് രണ്ട് തവണ ബോധരഹിതനായി വീണതിനെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് അടുത്ത വൃത്തങ്ങള് അറിയിച്ചു.…
അമേരിക്ക പിടിച്ചെടുത്ത എണ്ണ ടാങ്കറില് ഇന്ത്യക്കാരനായ മെര്ച്ചന്റ് നേവി ഉദ്യോഗസ്ഥനും; ഒരു…
ഡല്ഹി: കഴിഞ്ഞയാഴ്ച അമേരിക്ക പിടിച്ചെടുത്ത റഷ്യന് പതാകയുള്ള എണ്ണ ടാങ്കറില് ഇന്ത്യക്കാരനായ മെര്ച്ചന്റ് നേവി ഉദ്യോഗസ്ഥനും.ഹിമാചല് പ്രദേശിലെ കാംഗ്ര ജില്ലയില് നിന്നുള്ള ഋക്ഷിത് ചൗഹാനാനാണ് വടക്കന് അറ്റ്ലാന്റിക് സമുദ്രത്തില് വെച്ച്…
പുതുവര്ഷത്തിലെ ആദ്യ വിക്ഷേപണം: പിഎസ്എല്വി-സി62 സമ്ബൂര്ണ വിജയമായില്ല
ശ്രീഹരിക്കോട്ട: വലിയ പ്രതീക്ഷയോടെയാണ് പുതുവർഷത്തില് ഐഎസ്ആർഒ ആദ്യ കുതിപ്പിന് ഒരുങ്ങിയത്. പിഎസ്എല്വി-സി62 റോക്കറ്റായിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ ഒന്നാം നമ്ബര് ലോഞ്ച് പാഡില് നിന്ന് ഇന്ന് രാവിലെ 10.17ന്…
ബെംഗളൂരു വിമാനത്താവളത്തിലേക്ക് മെട്രോ വരുന്നു: നിര്ണായക പ്രഖ്യാപനവുമായി ബിഎംആര്സിഎല്
ബെംഗളൂരു: യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിമാനത്താവള മെട്രോ ലൈൻ 2027-ന്റെ അവസാനത്തോടെ പ്രവർത്തനക്ഷമമാക്കാനുള്ള ലക്ഷ്യം പ്രഖ്യാപിച്ച് ബെംഗളൂരു മെട്രോ റെയില് കോർപ്പറേഷൻ ലിമിറ്റഡ്.വിമാനത്താവള മെട്രോ പദ്ധതി പൂർത്തിയാകുമ്ബോഴേക്കും…
ചെറുവിമാനം തകര്ന്ന് വീണു; ആറ് പേര്ക്ക് പരിക്ക്
ഭുബനേശ്വർ: ഒഡീഷയിലെ റൂർക്കലയില് ചെറുവിമാനം തകർന്ന് വീണ് അപകടം. റൂര്ക്കലയില് നിന്ന് ഭുവനേശ്വറിലേക്ക് പോകുകയായിരുന്ന ചെറുവിമാനമാണ് അപകടത്തില്പ്പെട്ടത്.അപകടത്തില് ആറ് പേർക്ക് പരിക്കേറ്റു. അപകടത്തിന് കാരണം എന്താണെന്ന്…
