Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
മെസി വരുന്നൂ! മോദിയെ കാണും; നാല് നഗരങ്ങളിൽ പരിപാടികൾ, ’ഗോട്ട് ടൂർ’ കംപ്ലീറ്റ് ഷെഡ്യൂൾ…
മൂന്ന് ദിവസത്തെ ‘ഗോട്ട് ടൂർ’ പരിപാടിയിൽ പങ്കെടുക്കാൻ ഫുട്ബോൾ ഇതിഹാസ താരം ലയണൽ മെസി ഇന്ത്യയിലേക്ക്. ഡിസംബർ 13, 14, 15 തീയതികളിൽ നാല് നഗരങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏറെ തിരക്കേറിയ ഷെഡ്യൂളിലാണ് മെസിയുടെ ഇന്ത്യ സന്ദർശനം.…
ഉറക്കത്തിനിടെ മാതാപിതാക്കള്ക്കിടയില് അബദ്ധത്തില് ഞെരുങ്ങി; 26 ദിവസം പ്രായമായ കുഞ്ഞിന്…
ലഖ്നൗ: ഉത്തർപ്രദേശിലെ അംറോഹയില് ഉറക്കത്തിനിടെ മാതാപിതാക്കള്ക്കിടയില് അബദ്ധത്തില് ഞെരുങ്ങി 26 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം.സദ്ദാം അബ്ബാസി- അസ്മ ദമ്ബതികളുടെ മകൻ സുഫിയാനാണ് മരിച്ചത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.…
‘ശ്രീരാമന് ആയുധങ്ങള് സൂക്ഷിച്ച അസ്ത്രാലയമാണ് ഓസ്ട്രേലിയ ആയത്’; അവകാശവാദവുമായി…
ന്യൂഡല്ഹി: ഓസ്ട്രേലിയയുടെ ഉത്ഭവത്തെക്കുറിച്ച് ആത്മീയ നേതാവ് 'പൂക്കി ബാബ' എന്ന അനിരുദ്ധാചാര്യ നടത്തിയ പരാമര്ശം സമൂഹമാധ്യമങ്ങളില് ചര്ച്ചയാകുന്നു.ശ്രീരാമന് ലങ്കയില് രാവണനെ പരാജയപ്പെടുത്തിയത് മുതല് ഓസ്ട്രേലിയയുടെ ചരിത്രം…
സില്ക്ക് എന്ന പേരില് നല്കിവന്നത് പോളിസ്റ്റര് ഷോളുകള്; തിരുപ്പതി ക്ഷേത്രത്തില് 54 കോടി രൂപയുടെ…
ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തില് 54 കോടി രൂപയുടെ അഴിമതിയെന്ന് കണ്ടെത്തല്. സംഭാവന നല്കുന്നവർക്കും ക്ഷേത്ര ചടങ്ങുകള്ക്കും ഉപയോഗിക്കുന്ന ഷോളുകള് വാങ്ങിയതിലാണ് അഴിമതി കണ്ടെത്തിയത്.സില്ക്ക് ഉത്പന്നം എന്ന പേരില് കരാറുകാരൻ…
‘ആദ്യം വോട്ട് ചോരി നടത്തിയത് നെഹ്റു, രാജ്യത്തെ തെരഞ്ഞെടുപ്പ് വിദേശികള്ക്ക് ഉള്ളതല്ല’;…
ന്യൂഡല്ഹി: വോട്ട് ചോരിയെച്ചൊല്ലി ലോക്സഭയില് രാഹുല് ഗാന്ധിയും അമിത് ഷായും തമ്മില് കനത്ത വാക്പോര്. തെരഞ്ഞെടുപ്പ് കമ്മീഷന് പ്രവര്ത്തിക്കുന്നത് സര്ക്കാരിന് വേണ്ടിയല്ലെന്നും കോണ്ഗ്രസ് കാലത്താണ് രാജ്യത്ത് ആദ്യത്തെ എസ്ഐആര്…
സൂപ്പര് ഹിറ്റായി എറണാകുളം-ബെംഗളൂരു വന്ദേഭാരത്: ആദ്യ മാസ യാത്രക്കാരുടെ കണക്ക് പുറത്തുവിട്ട്…
ബെംഗളൂരു: യാത്രക്കാരുടെ എണ്ണത്തില് അമ്ബരിപ്പിച്ച് നവംബര് 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബെംഗളൂരു- എറണാകുളം വന്ദേഭാരത് എക്സ്പ്രസ്.യാത്രയ്ക്കൊരുങ്ങുമ്ബോള് ഒരു മിനിറ്റെങ്കിലും വേഗം ലക്ഷ്യസ്ഥാനത്ത് എത്താനുള്ള വ്യഗ്രത…
വീരസവർക്കർ പുരസ്കാരം തരൂരിന്; കോൺഗ്രസ് നിലപാട് കടുപ്പിച്ചതോടെ ഏറ്റുവാങ്ങില്ലെന്ന് പ്രതികരണം
വീര സവർക്കർ പുരസ്കാരം ശശി തരൂർ ഏറ്റുവാങ്ങുന്നതിൽ കോൺഗ്രസിൽ കടുത്ത എതിർപ്പ്. പുരസ്ക്കാരം ഏറ്റുവാങ്ങുന്നത് പാർട്ടിയോട് ആലോചിക്കാതെയാണെന്നാണ് പാർട്ടി നിലപാട്. എന്നാൽ അവാർഡ് ദാനത്തിന് തരൂർ എത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് സംഘാടകർ…
വായു മലിനീകരണം രൂക്ഷം; ഇനി തന്തൂരി ചിക്കൻ വേണ്ട!
ന്യൂഡല്ഹി: വായുമലിനീകരണം രൂക്ഷമാകുന്നതിന് പിന്നാലെ തന്തൂര് വിഭവങ്ങള്ക്കായി തീ കത്തിക്കുന്നതിന് വിലക്ക്.ഹോട്ടലുകളില് വിറകും കരിയും കത്തിക്കുന്നതിനും നിരോധനം ഏര്പ്പെടുത്തിയിട്ടുണ്ട്. വായു മലിനീകരണം ക്രമാധീതമായി വര്ധിക്കുന്ന…
ഡൽഹി ചെങ്കോട്ട സ്ഫോടനം; ഒരാൾ കൂടി അറസ്റ്റിൽ
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ജമ്മു കാശ്മീർ ബാരമുള്ള സ്വദേശി ഡോക്ടർ ബിലാൽ നസീർ മല്ലയാണ് അറസ്റ്റിലായത്.സ്ഫോടന കേസിൽ അറസ്റ്റിൽ ആകുന്ന എട്ടാമത്തെ പ്രതിയാണ് ഡോക്ടർ ബിലാൽ നസീൽ മല്ല. എൻ ഐ എ പ്രത്യേക…
‘സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്ഭചിദ്രത്തിന് നിര്ബന്ധിച്ചു’; 22 കാരി…
കർണ്ണാടകയിൽ യുവതിയെ വീട്ടില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. ബെംഗളുരു സൗത്ത് ജില്ലയിലെ രാമനഗര വിബുതികെരെ ഗ്രാമത്തിലെ വര്ഷിണിയാണ് മരിച്ചത്. മൈസൂരുവില് സ്വകാര്യ കോളജില് എംഎസ്സി ബയോടെക്നോളജി വിദ്യാര്ഥിനിയാണ് 22 കാരിയായ വര്ഷിണി.…
