Fincat
Browsing Category

India

ബംഗളൂരുവില്‍ വൻ ഫലസ്തീൻ ഐക്യദാര്‍ഢ്യ റാലി

ബംഗളൂരു: ഇസ്രായേല്‍ ആക്രമണത്തിനെതിരെ ഫലസ്തീന് പിന്തുണയുമായി ബംഗളൂരുവില്‍ കൂറ്റൻ ഐക്യദാര്‍ഢ്യ റാലി. ഏറെയും യുവാക്കളാണ് എം.ജി റോഡിലും പരിസരത്തും നടന്ന പരിപാടിയില്‍ പങ്കെടുത്തത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് മെട്രോ…

സ്റ്റേഡിയം മേല്‍ക്കൂരയിലെ പരസ്യബോര്‍ഡ് തകര്‍ന്ന് ഗാലറിയിലേക്ക് വീണു; ഓടി രക്ഷപ്പെട്ട് കാണികള്‍

ലഖ്നോ: ലോകകപ്പില്‍ ആസ്ട്രേലിയ-ശ്രീലങ്ക മത്സരത്തിനിടെ സ്റ്റേഡിയം മേല്‍ക്കൂരയിലെ പരസ്യ ബോര്‍ഡുകള്‍ ഗാലറിയിലേക്ക് വീണത് പരിഭ്രാന്തി പരത്തി. യു.പി ലഖ്നോവിലെ അടല്‍ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തില്‍ ശ്രീലങ്കൻ ബാറ്റിങ് പുരോഗമിക്കവെ 43ാം…

‘ഗുഡ് ടൈം’ ബിസ്കറ്റ് ‘ഗുഡ് ഡേ’യുടെ കോപ്പിയടിയെന്ന് പരാതി; ബ്രിട്ടാനിയക്ക്…

ന്യൂഡല്‍ഹി: 'ഗുഡ് ടൈം' എന്ന പേരില്‍ വിപണിയിലിറക്കിയ ബിസ്കറ്റിനെതിരെ 'ഗുഡ് ഡേ' ബിസ്കറ്റ് നിര്‍മാതാക്കളായ ബ്രിട്ടാനിയ നല്‍കിയ പരാതിയില്‍ അനുകൂല വിധി. 'ഗുഡ് ടൈം' ബിസ്കറ്റ് ബ്രിട്ടാനിയയുടെ പ്രമുഖ ഉല്‍പ്പന്നമായ 'ഗുഡ് ഡേ' ബിസ്കറ്റിന്‍റെ…

കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി; നാലുപേര്‍ക്കെതിരേ കേസ്

ബെംഗളൂരു: കര്‍ണാടകയിലെ ബെല്ലാരിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ബെല്ലാരിയിലെ കോളേജില്‍ ബി.കോം വിദ്യാര്‍ഥിനിയായ 20-കാരിയാണ് നാലുപേര്‍ കൂട്ടബലാത്സംഗം ചെയ്തെന്ന് ആരോപിച്ച്‌ പോലീസില്‍ പരാതി…

സാവിത്രി ജിൻഡാല്‍;18.7 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത

ഇന്ത്യയിലെ അതിസമ്ബന്നരുടെ പട്ടിക പരിശോധിച്ചാല്‍ അതില്‍ പുരുഷന്മാര്‍ക്കൊപ്പം മുൻനിരയില്‍ ഒരു സ്ത്രീയുടെ പേര് കൂടിയുണ്ട്. ഫോബ്സ് അതിസമ്ബന്നരായ ഇന്ത്യക്കാരുടെ പട്ടിക പ്രകാരം രാജ്യത്തെ ഏറ്റവും ധനികയായ വനിതയെന്ന സ്ഥാനം ലഭിച്ചിരിക്കുന്നത്…

സ്വയം രചിച്ച മറ്റൊരു ഗര്‍ബ ഗാനംകൂടി പങ്കുവെച്ച്‌ മോദി; വീഡിയോയുടെ പശ്ചാത്തലത്തില്‍ പട്ടേല്‍ പ്രതിമ

ന്യൂഡല്‍ഹി: നവരാത്രിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രചന നിര്‍വഹിച്ച പുതിയ ഗാനം പുറത്തിറക്കി. 'മാദി' എന്ന പുതിയ ഗര്‍ബ ഗാനം ദിവ്യ കുമാറാണ് ആലപിച്ചത്. മീറ്റ് ബ്രോസിന്റേതാണ് സംഗീതം. പാട്ട് യൂട്യൂബിലും ട്വിറ്ററിലും മോദി…

സൈബര്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ വന്ന വീഴ്ച; പേടിഎം പേയ്മെന്‍റ് ബാങ്കിന് 5.39 കോടി രൂപയുടെ…

കെവൈസി മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പേടിഎം പേയ്മെന്‍റ് ബാങ്കിന് 5.39 കോടി രൂപയുടെ പിഴയേര്‍പ്പെടുത്തി റിസര്‍വ് ബാങ്ക്. ഉപയോക്താക്കളുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുന്നതില്‍ പേടിഎമ്മിന് വീഴ്ച സംഭവിച്ചതോടെയാണ് ബാങ്കിംഗ് റെഗുലേഷന്‍ നിയമ…

വെജിറ്റേറിയന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ആളിന് നോണ്‍ വെജ് ഭക്ഷണം എത്തിച്ചു; സൊമാറ്റോയ്ക്കും…

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്കും ഭക്ഷണം വിതരണം ചെയ്ത റസ്റ്റോറന്റായ മക്ഡൊണാള്‍ഡിനും ഒരു ലക്ഷം രൂപ പിഴ. ഉപഭോക്താവ് നല്‍കിയ പരാതി പ്രകാരം ജോധ്പൂരിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് പിഴ ചുമത്തിയത്.…

മാധ്യമപ്രവർത്തകൻ കെഎസ് സച്ചിദാനന്ദ മൂർത്തി അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകൻ കെഎസ് സച്ചിദാനന്ദ മൂർത്തി അന്തരിച്ചു. മലയാള മനോരമ ദില്ല മുൻ റസിഡന്റ് എഡിറ്ററായിരുന്ന അദ്ദേഹം ദില്ലിയിൽ ഏറ്റവും ആദരണീയരായ മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു. 1982 ൽ ദ് വീക്കിന്റെ ബെംഗളൂരു…

ആർബിഐ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച; മൂന്ന് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ്…

ദില്ലി: മൂന്ന് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്. ആർബിഐ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് പിഴ. ഒരു എൻബിഎഫ്‌സിക്കും റിസർവ് ബാങ്ക് പണ പിഴ ചുമത്തിയിട്ടുണ്ട്. അണ്ണാസാഹെബ് മഗർ സഹകാരി ബാങ്ക് ലിമിറ്റഡ്,…