Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
48 മണിക്കൂറിനുള്ളിൽ 31 രോഗികളുടെ മരണങ്ങൾ; മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍…
മഹാരാഷ്ട്രയിലെ നന്ദേഡ് നഗരത്തിലെ സർക്കാർ ആശുപത്രിയിൽ, സെപ്റ്റംബർ അവസാനത്തിലും ഒക്ടോബർ തുടക്കത്തിലുമായി 48 മണിക്കൂറിനുള്ളിൽ 31 രോഗികളുടെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ 108 മരണങ്ങൾ കൂടി…
സി.എച്ച്: നാല് പതിറ്റാണ്ടുകള്‍ക്കിപ്പുറവും ജ്വലിക്കുന്ന ഓര്‍മ -നാസര്‍ ഫൈസി
ദമ്മാം: കറകളഞ്ഞ രാജ്യസ്നേഹിയും മതേതര വാദിയും ഭരണാധികാരിയും എഴുത്തുകാരനും പാര്‍ലമെന്റേറിയനും സ്നേഹനിധിയായ കുടുംബനാഥനുമായിരുന്നു സി.എച്ച്.
മുഹമ്മദ് കോയയെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി…
‘ഓപ്പറേഷൻ അജയ്’; ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ഓപ്പറേഷൻ അജയുടെ ഭാഗമായുള്ള ആദ്യ വിമാനം…
ദില്ലി: ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ഓപ്പറേഷൻ അജയുടെ ഭാഗമായുള്ള ആദ്യ വിമാനം ഇസ്രയേൽ നിന്ന് ഇന്ന് തിരിക്കും. 230 പേർ ഇന്ത്യയിലേക്ക് ഇന്ന് തിരികെയെത്തുക. ഇതില്‍ ഭൂരിപക്ഷവും വിദ്യാർത്ഥികളായിരിക്കും. യാത്ര സൗജന്യമാണെന്ന് സർക്കാർ…
ബലാത്സംഗ ഇരയുടെ 29 ആഴ്ച പ്രായമുള്ള ഗര്‍ഭം നീക്കംചെയ്യാൻ കോടതിയുടെ അനുമതി
മുംബൈ: ബലാത്സംഗത്തിന് ഇരയായ ശാരീരിക, ബുദ്ധി വൈകല്യമുള്ള 25 കാരിക്ക് 29 ആഴ്ച പ്രായമുള്ള ഗര്‍ഭം നീക്കംചെയ്യാൻ ബോംബെ ഹൈകോടതി അനുമതി നല്‍കി.
മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജസ്റ്റിസുമാരായ രേവതി മൊഹിതേ ദരെ, ഗൗരി…
‘വടി കൊണ്ട് പിൻഭാഗത്ത് അടിക്കുന്നത് കസ്റ്റഡി മര്‍ദനമല്ല’; കോടതിയ ലക്ഷ്യക്കേസില്‍…
അഹമ്മദാബാദ്: വടി കൊണ്ട് പിൻഭാഗത്ത് അടിക്കുന്നത് കസ്റ്റഡി മര്‍ദനത്തിന്‍റെ പരിധിയില്‍ വരില്ലെന്ന് ഗുജറാത്ത് പൊലീസ് ഹൈകോടതിയില്‍.
ഗുജറാത്തിലെ ഖേഡ ജില്ലയില്‍ മുസ്ലിം യുവാക്കളുടെ പിൻഭാഗത്ത് ചൂരല്‍ കൊണ്ടടിച്ച സംഭവത്തില്‍ കോടതിയ ലക്ഷ്യം…
ജനാലയിലൂടെ താഴെവീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം
മുംബൈ: കിടപ്പുമുറിയുടെ ജനാലയിലൂടെ താഴെവീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം. നാലാം നിലയിലെ ഫ്ലാറ്റിലെ കിടപ്പുമുറിയില്‍ നിന്നാണ് കുട്ടി താഴെക്ക് വീണത്.
മുംബൈയിലെ വിരാര്‍ വെസ്റ്റില്‍ താമസിക്കുന്ന ദര്‍ശിനി ജയാല്യാണാണ് മരിച്ചത്.
സംഭവം…
‘സുരക്ഷ മുഖ്യം’, നമ്പറില്ലാത്ത ക്രെഡിറ്റ് കാര്‍ഡുമായി ആക്സിസ് ബാങ്ക്; ഓഫറുകള്‍ നിരവധി
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക്, രാജ്യത്തെ ആദ്യത്തെ നമ്ബറില്ലാത്ത ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നു.
ആക്‌സിസ് ബാങ്കും ഫിന്‍ടെക് സ്ഥാപനമായ ഫൈബും സഹകരിച്ചാണ് നമ്ബര്‍ രഹിത ക്രെഡിറ്റ് കാര്‍ഡ്…
അഫ്ഗാനിസ്ഥാനില്‍ വീണ്ടും അതിശക്തമായ ഭൂചലനം, 6.2 തീവ്രത, ഹെറാത്ത് സിറ്റിയില്‍ വീണ്ടും ആശങ്ക
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂകമ്ബം. വന്‍ ദുരന്തം ഉണ്ടാക്കിയ ഭൂകമ്ബം ഉണ്ടായി നാല് ദിവസം പിന്നിടും മുമ്ബാണ് അടുത്തത് അഫ്ഗാനില്‍ സംഭവിച്ചിരിക്കുന്നത്.
6.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. പശ്ചിമ അഫ്ഗാനിസ്ഥാനിലെ ഹെരാത്ത് പ്രവിശ്യയില്‍…
രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവ് കാര്‍ത്ത്യായനി അമ്മക്ക് വിട; അന്ത്യം 101ാം വയസ്സില്‍
ആലപ്പുഴ: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവും അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവുമായ ആലപ്പുഴ ഹരിപ്പാട് സ്വദേശി കാര്‍ത്ത്യായനി അമ്മ അന്തരിച്ചു.
101 വയസായിരുന്നു. നാല്പതിനായിരം പേര്‍ എഴുതിയ അക്ഷര ലക്ഷം പരീക്ഷയില്‍…
4,490 രൂപയുടെ ബോട്ട് ഇയര്‍പോഡ് വെറും 799 രൂപയ്ക്ക്. ഗ്രേറ്റ് ഇന്ത്യൻ സെയില്‍ തുടരുന്നു
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവല്‍ തുടരുന്നു. സ്മാര്‍ട്ട് ഫോണുകള്‍ക്കും ഗാഡ്ജറ്റുകള്‍ക്കും അത്യാകര്‍ഷകമായ ഓഫറുകളാണ് അവതരിപ്പിക്കുന്നത്.
ഈ ഓഫറുകള്‍ക്കു പുറമേ നിബന്ധനകളോടെ എസ്ബിഐ കാര്‍ഡുകള്‍ക്ക് 10 ശതമാനം വരെ ഡിസ്ക്കൗണ്ട്. മാത്രമല്ല…
