Fincat
Browsing Category

India

വിശ്വാസമാണ് എന്നേക്കാള്‍ നിങ്ങളെ സ്‌നേഹിക്കുന്നത്’; ജാമ്യത്തിലിറങ്ങിയ രവീന്ദറിനൊപ്പം…

തട്ടിപ്പ് കേസില്‍ അറസ്റ്റിലായ തമിഴ് ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറിന് കഴിഞ്ഞ ദിവസമാണ് കോടതി ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെ രവീന്ദറിനൊപ്പമുള്ള സെല്‍ഫി ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ഭാര്യയും നടിയുമായ…

ജിമ്മിലെ വര്‍ക്കൗട്ടിന് ശേഷം സ്റ്റീം ബാത്തിങ്ങ്; ബോഡി ബില്‍ഡര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: ജിമ്മിലെ വര്‍ക്കൗട്ടിന് ശേഷം സ്റ്റീം ബാത്ത് ചെയ്യുന്നതിനിടെ ബോഡി ബില്‍ഡര്‍ മരിച്ചു. തമിഴ്നാട്ടിലെ അമ്ബട്ടൂരില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ബോഡി ബില്‍ഡറും ജിമ്മിലെ പരിശീലകനുമായിരുന്ന യോഗേഷ് (41) ആണ് മരിച്ചത്. കൊരട്ടൂരിലെ ഒരു…

അഭിനന്ദനം അറിയിച്ച് സർക്കാരിന്റെ ഭാഗമായ ആരും വിളിച്ചിട്ടില്ല, അവഗണ നേരിടുന്നത് കൊണ്ടാണ് പല…

സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ജിൻസൺ ജോൺസൺ. അഭിനന്ദനം അറിയിച്ച് സർക്കാരിന്റെ ഭാഗമായ ആരും വിളിച്ചിട്ടില്ല. അവഗണ നേരിടുന്നത് കൊണ്ടാണ് പല കായികതാരങ്ങളും സംസ്ഥാനം വിടുന്നതെന്നും ജിൻസൺ ജോൺസൺ പറഞ്ഞു. ഏഷ്യൻ ഗെയിംസ്…

ഇനി ഇലക്ഷൻ ചൂടിലേക്ക്, അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞടുപ്പ് തിയ്യതി പ്രഖ്യാപിച്ചു

ദില്ലി : തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങി. ഇനി അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്‍റെ തീയതികള്‍ പ്രഖ്യാപിച്ചു. 1. ഛത്തീസ്ഗഡ് 2 ഘട്ടമായി…

എഐ അടിസ്ഥാനമാക്കിയുള്ള തട്ടിപ്പ് തടയാൻ കേരള പോലീസ് പുതിയ ടൂള്‍കിറ്റ് വാങ്ങുന്നു

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എഐ) അടിസ്ഥാനമാക്കിയുള്ള തട്ടിപ്പ് കണ്ടെത്തുന്നതിനും തടയുന്നതിനും ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള സി-ഡാക് വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ കേരള പോലീസ് വാങ്ങും. രാജ്യത്ത് വര്‍ധിച്ചുവരുന്ന…

മഴ, ഡാം തകര്‍ന്നു, പ്രളയം: കാണാതായ 62 പേരെ ജീവനോടെ കണ്ടെത്തി, രക്ഷാദൗത്യം ദുര്‍ഘടമാക്കി സിക്കിമില്‍…

ദില്ലി: സിക്കിം പ്രളയത്തില്‍ കണാതായ 142 പേരില്‍ 62 പേരെ ജീവനോടെ കണ്ടെത്തി. തെരച്ചില്‍ തുടരുന്നെന്ന് സൈന്യം. ഇപ്പോള്‍ പലയിടത്തായി 81 പേരെ കണ്ടെത്താനുണ്ടെന്ന് സിക്കിം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എസ്‌എസ്ഡിഎംഎ)…

ശബരിമല യുവതി പ്രവേശനം; സുപ്രീംകോടതിയുടെ ഒമ്ബത് അംഗ ബെഞ്ച് വിഷയം ഉടൻ പരിഗണിക്കില്ല

ദില്ലി: ശബരിമല യുവതി പ്രവേശന വിഷയം സുപ്രീംകോടതിയുടെ ഒമ്ബത് അംഗ ബെഞ്ച് ഉടൻ പരിഗണിക്കില്ല. ഈ മാസം പന്ത്രണ്ടിന് ഒമ്ബതംഗ ബെഞ്ച് പരിഗണിക്കുന്ന ഹര്‍ജികളുടെ പട്ടിക സുപ്രീംകോടതി പുറത്ത് ഇറക്കി. ഇതില്‍ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട…

ഇന്ത്യയിലെ ആദ്യത്തെ ‘ഗ്രീൻ എനര്‍ജി’ ആര്‍ക്കിയോളജിക്കല്‍ സൈറ്റായി മഹാബലിപുരം ഷോര്‍…

യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയ ക്ഷേത്രമാണ് തമിഴ്നാട്ട് മഹാബലിപുരത്ത് സ്ഥിതി ചെയ്യുന്ന ഷോര്‍ ടെമ്ബിള്‍. ഇപ്പോള്‍ രാജ്യത്തെ ആദ്യത്തെ ഗ്രീൻ എനര്‍ജി ആര്‍ക്കിയോളജിക്കില്‍ സൈറ്റ് ആയി മാറിയിരിക്കുകയാണ് മഹാബലിപുരത്തെ ഷോര്‍…

ഉത്തരാഖണ്ഡില്‍ ഇനി ‘ഹോം മിനി-ബാര്‍’ ലൈസൻസ് ലഭിക്കും

അഞ്ച് വര്‍ഷമായി ആദായ നികുതി അടയ്ക്കുന്നവര്‍ക്ക് വീട്ടില്‍ മിനി ബാര്‍ സജ്ജമാക്കാനുള്ള ലൈസന്‍സ് അനുവദിക്കുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ചില നിബന്ധനകളോടെയാണ് വീട്ടില്‍ മിനി ബാര്‍ അനുവദിക്കുന്നത്. 12,000 രൂപയാണ് ഹോം മിനി ബാറിനുള്ള…

എക്സ്, യൂട്യൂബ്, ടെലിഗ്രാം എന്നിവയ്ക്ക് നോട്ടീസ്; ‘ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് മെറ്റീരിയല്‍ ഉടൻ…

ദില്ലി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കം അടിയന്തിരമായി നീക്കം ചെയ്യണമെന്ന് മുന്നറിയിപ്പ് നല്‍കി ഐടി മന്ത്രാലയം. ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് മെറ്റീരിയല്‍ (CSAM) - അടിയന്തിരമായി നീക്കം ചെയ്യണമെന്ന് സോഷ്യല്‍…