Fincat
Browsing Category

India

ആർബിഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിച്ചില്ല; എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾക്ക് കോടികണക്കിന് രൂപ…

ദില്ലി: വിവിധ റെഗുലേറ്ററി മാനദണ്ഡങ്ങൾ ലംഘിച്ചതിന് എസ്ബിഐയും ഇന്ത്യൻ ബാങ്കും ഉൾപ്പെടെ മൂന്ന് പൊതുമേഖലാ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്. വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട് ആർബിഐ പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ്…

സുപ്രീംകോടതിയില്‍ ഇത് ചരിത്രം; ‘കേൾവിയും സംസാരശേഷിയുമില്ല’ , ആം​ഗ്യ ഭാഷയിൽ കേസ് വാദിച്ച്…

ദില്ലി: ചരിത്രം രചിച്ച് സുപ്രീം കോടതിയിൽ വനിതാ അഭിഭാഷക. കേൾവി-സംസാര പരിമിതിയുള്ള അഭിഭാഷകയായ സാറാ സണ്ണി സുപ്രീം കോടതിയിൽ ആദ്യമായി കേസ് വാദിച്ചു. ആം​ഗ്യഭാഷയിലായിരുന്നു യുവ അഭിഭാഷക കേസ് വാദിച്ചത്. ജഡ്ജിക്ക് മനസ്സിലാകാൻ മൊഴി മാറ്റാൻ…

ജോലിക്കായെത്തിയ പെണ്‍കുട്ടിയെ പ്രതി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി; 16 കാരിയെ ഓടുന്ന കാറിൽ കൂട്ട…

കുശിനഗർ: ഉത്തർപ്രദേശിൽ ഓടുന്ന കാറിലിട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സെപ്തംബർ ആദ്യമാണ് യുപിയെ ഞെട്ടിച്ച പീഡനം നടന്നത്. അയൽവാസികളായ യുവാക്കളാണ് 16 കാരിയായ…

ആർബിഐയുടെ മുന്നറിയിപ്പ്, ഇനി 5 ദിവസം മാത്രം! ബാങ്കുകളിൽ തിരക്കേറിയേക്കും

ദില്ലി: ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള ബാങ്ക് നോട്ട് ഒരാഴ്ചയ്ക്കുള്ളിൽ പിൻവലിക്കപ്പെടും. സെപ്തംബർ അവസാനം വരെ 2000 രൂപ നോട്ട് മാറ്റാനോ ബാങ്കുകളിൽ നിക്ഷേപിക്കാനോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ജനങ്ങൾക്ക് അവസരം നൽകിയിട്ടുണ്ട്.…

സർവീസ് പുനരാരംഭിച്ചു; 6 ലക്ഷം മുതൽ 11ലക്ഷം വരെ ടിക്കറ്റ് നിരക്ക്, കൊവിഡ് കാലത്ത് നിർത്തിയ സർവീസ്…

മുംബൈ: ആറ് ലക്ഷം മുതൽ 11 ലക്ഷം രൂപ വരെ ടിക്കറ്റ് നിരക്കുള്ള ഒരു ട്രെയിൻ സർവീസ് കഴിഞ്ഞ ദിവസം സർവീസ് പുനരാരംഭിച്ചു. കൊവിഡ് കാലത്ത് സർവീസ് നിർത്തിയ ഡെക്കാൻ ഒഡീസിയെന്ന അത്യാഢംബര ട്രെയിൻ സ‍ർവീസാണ് മുംബൈയിൽ നിന്ന് വീണ്ടും യാത്ര തുടങ്ങിയത്.…

മണിപ്പൂരിൽ കൂടുതൽ സൈനികർ; ആയുധങ്ങള്‍ തിരിച്ചേൽപ്പിച്ചില്ലെങ്കിൽ ശക്തമായ നടപടി

ഇംഫാല്‍: സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍ അർധസൈനിക വിന്യാസം കൂട്ടി. 400 അധിക കമ്പനി സേനയെ മണിപ്പൂരിൽ എത്തിച്ചു. അധികകമായി ബിഎസ്എഫ്, സിആര്‍പിഎഫ് സംഘത്തെയാണ് കഴിഞ്ഞ മൂന്നു ദിവസത്തിനിടെയായി മണിപ്പൂരിലെ സംഘര്‍ഷം നിലനില്‍ക്കുന്ന…

39 ദിവസം മാത്രം പ്രായം, മാതാവ് പിഞ്ചുകുഞ്ഞിനെ ഫ്ലാറ്റില്‍നിന്ന് താഴെക്കെറിഞ്ഞ് കൊലപ്പെടുത്തി

മുബൈ: 39 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഭിന്നശേഷിക്കാരിയായ മാതാവ് ഫ്ലാറ്റിന്‍റെ 14ാം നിലയില്‍നിന്ന് താഴേക്കെറിഞ്‍ഞ് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം മുലുന്ദ് വെസ്റ്റിലെ സാവര്‍ റോഡിലെ അപാര്‍ട്ട്മെന്‍റ് കോംപ്ലക്സിലാണ് സംഭവം.…

‘നിങ്ങളുടെ സിംഹക്കുട്ടിയെ ഞങ്ങൾ കൊന്നു’; പഞ്ചാബിൽ കബഡി താരത്തെ വെട്ടിക്കൊന്ന് മൃതദേഹം വീടിനു മുന്നിൽ…

അമൃത്സര്‍: 22 കാരനായ കബഡി താരത്തെ കൊലപ്പെടുത്തി മൃതദേഹം മാതാപിതാക്കളെ വിളിച്ചുണര്‍ത്തി വീട്ടുപടിക്കല്‍ കൊണ്ട് തള്ളി അക്രമികള്‍. നിങ്ങളുടെ സിംഹക്കുട്ടി ഇതാ കിടക്കുന്നുവെന്നായിരുന്നു അക്രമികള്‍ 22കാരന്റെ മാതാപിതാക്കളോട് ആക്രോശിച്ചത്.…

വിവാഹിതരായിട്ട് മൂന്നു ദിവസം, വിവാഹസാരിയില്‍ കെട്ടിത്തൂങ്ങി നവവരന്‍

ചെന്നൈ: വിവാഹം കഴിഞ്ഞ് മൂന്നു ദിവസത്തിനുള്ളില്‍ നവവരന്‍ ആത്മഹത്യ ചെയ്തു. ഭാര്യയുടെ വിവാഹ സാരി ഉപയോഗിച്ച് വീടിനുള്ളിലെ മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. ചെങ്കല്‍പേട്ടിലെ ദിമ്മാവരത്താണ് സംഭവം. റാണിപേട്ട് സ്വദേശിയായ ശരവണന്‍ (27) ആണ്…

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്‍റെ ചൈന സന്ദർശനം റദ്ദാക്കി

ദില്ലി: കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിന്‍റെ ചൈന സന്ദർശനം റദ്ദാക്കി. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ അരുണാചല്‍ പ്രദേശില്‍ നിന്നുള്ള താരങ്ങള്‍ക്ക് ചൈന പ്രവേശനം വിലക്കിയ സാഹചര്യത്തിലാണ് നടപടി. ചൈനയുടെ നടപടി ഏഷ്യൻ ഗെയിംസ് നടത്തിപ്പ്…