Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
പ്രധാനമന്ത്രി നാളെ മണിപ്പൂരിലേക്ക് ; കലാപം ശേഷമുള്ള ആദ്യ സന്ദർശനം
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ മണിപ്പൂർ സന്ദർശിക്കും. 2023 മെയ് മാസത്തിൽ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം അദ്ദേഹം സംസ്ഥാനത്തേക്ക് നടത്തുന്ന ആദ്യ സന്ദർശനമാണിത്. ചുരാചന്ദ്പൂരിലും , ഇംഫാലിലുമായ് രണ്ട് പൊതുപരിപാടികളിൽ പ്രധാനമന്ത്രി…
ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ ഇന്ന് ചുമതലയേല്ക്കും
ന്യൂഡല്ഹി: ഉപരാഷ്ട്രപതിയായി തിരഞ്ഞെടുത്തതോടെ സി.പി. രാധാകൃഷ്ണൻ മഹാരാഷ്ട്ര ഗവർണർ പദവി ഒഴിഞ്ഞതായി രാഷ്ട്രപതിഭവൻ അറിയിച്ചു.മഹാരാഷ്ട്രയുടെ അധികച്ചുമതല ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രതിന് രാഷ്ട്രപതി ദ്രൗപദി മുർമു കൈമാറി. വെള്ളിയാഴ്ച…
ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നതാണ് സുപ്രധാന വാർത്ത. രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. അതേസമയം, ശബരിമല…
8000 കോടി ചിലവ്; മിസോറമിൽ ട്രെയിൻ എത്തി
ആദ്യമായി ഇന്ത്യൻ റെയിൽവേയുടെ ഭുപടത്തിൽ ഇടംപിടിച്ച് വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറാം. 51 കിലോമീറ്റർ ബൈറാബി-സൈരംഗ് പദ്ധതിയിലെ 34 കിലോമീറ്റർ ദൈർഘ്യമുള്ള ഹോർട്ടോക്കി-സൈരംഗ് റെയിൽ പാതയുടെ ഉദ്ഘാടനത്തോടെ മസോറാമിലേക്ക് ട്രെയിനുകൾ…
വിദേശത്തേക്ക് പോകാൻ എയർ ഇന്ത്യ വിമാനത്തിൽ കയറിയ 200 ലേറെ യാത്രക്കാരെ 2 മണിക്കൂറിന് ശേഷം…
വിദേശത്തേക്ക് പോകാൻ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ കയറിയ യാത്രക്കാരെ രണ്ട് മണിക്കൂറിന് ശേഷം തിരിച്ചിറക്കി. ദില്ലി വിമാനത്താവളത്തിൽ നിന്ന് സിങ്കപ്പൂരിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനത്തിൽ ഇന്നലെ…
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തരാഖണ്ഡിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും
ദില്ലി: ഉത്തരാഖണ്ഡിലെ പ്രളയ ബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശിക്കും. മണ്ണിടിച്ചിലുണ്ടായ ഉത്തരകാശി, ചമോലി ജില്ലകളിൽ മോദി വ്യോമ നിരീക്ഷണം നടത്തും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി കൂടിക്കാഴ്ച…
വിഴിഞ്ഞം തുറമുഖത്തിന് ആഭ്യന്തര കയറ്റിറക്കുമതിക്കുള്ള കസ്റ്റംസ് അനുമതി
നാഗർകോവില്: അഞ്ചുഗ്രാമത്തിനുസമീപം അഞ്ചുവയസ്സുകാരനെ കൊലപ്പെടുത്തിയ കേസില് അമ്മയുടെ രണ്ടാം ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു.അഞ്ചുഗ്രാമത്തിനുസമീപം കുമാരപുരം തോപ്പൂർ സ്വദേശി ശെല്വ മധൻ (35) ആണ് അറസ്റ്റിലായത്.
ആദ്യ വിവാഹബന്ധം വേർപെടുത്തിയ…
ധൻകറിനെ കേന്ദ്രസര്ക്കാര് ഇംപീച്ച് ചെയ്യാനൊരുങ്ങിയിരുന്നു, വെളിപ്പെടുത്തലുമായി RSS സൈദ്ധാന്തികൻ
ന്യൂഡല്ഹി: മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ രാജിയില് വെളിപ്പെടുത്തലുമായി ആർഎസ്എസ് സൈദ്ധാന്തികൻ എസ് ഗുരുമൂർത്തി.ധൻകർ ഭരണകക്ഷിക്ക് ചേരാത്ത രീതിയില് പെരുമാറിയതിനാലാണ് അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടി വന്നതെന്ന് ഗുരുമൂർത്തി പറഞ്ഞു. ഒരു…
ട്രംപ് നൽകിയ പ്രതീക്ഷയിൽ കുതിച്ച് ഇന്ത്യൻ ഓഹരി വിപണി
ഇന്ത്യൻ ഓഹരികൾ ഇന്ന് ഉയർന്ന നിലയിൽ വ്യാപാരം നടത്തി. ജിഎസ്ടി കുറയ്ക്കുന്നതും അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പുതുക്കിയ വ്യാപാര ചർച്ചകളും നിക്ഷേപകർക്ക് പ്രതീക്ഷ നൽകിയെന്നുവേണം കരുതാൻ. നിഫ്റ്റി തുടർച്ചയായ അഞ്ചാം ദിവസവും നേട്ടം കൈവരിച്ചു.…
സിയാച്ചിനില് ഹിമപാതം; 3 സൈനികര് കൊല്ലപ്പെട്ടു, ആര്മി ക്യാപ്റ്റനെ രക്ഷപ്പെടുത്തി
ന്യൂഡല്ഹി: ലഡാക്കിലെ സിയാച്ചിൻ ബേസ് ക്യാമ്ബിലുണ്ടായ ഹിമപാതത്തില് രണ്ട് അഗ്നിവീർ ഉള്പ്പെടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടു.'ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമി' എന്നറിയപ്പെടുന്ന സിയാച്ചിനില് ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. രക്ഷാപ്രവർത്തനം…