Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
സാമ്ബാറില്‍ എരിവുകൂടി; പരാതി പറഞ്ഞ അച്ഛനെ മകന്‍ മര്‍ദിച്ചുകൊന്നു
ബംഗളൂരു: സാമ്ബാറിന് എരിവുകൂടിയെന്ന് പരാതിപ്പെട്ട അച്ഛൻ മകന്റെ മര്‍ദനമേറ്റ് മരിച്ചു. കുടക് വീരാജ്‌പേട്ട് താലൂക്കിലെ നംഗലപ്പ സ്വദേശിയായ സി.കെ.
ചിട്ടിയപ്പ (63) യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ദര്‍ശന്‍ തിമ്മയ്യയെ (38) പൊലീസ്…
ഒന്നരവയസ്സുകാരനെ വീടിനടുത്തുള്ള കുളത്തിലെറിഞ്ഞുകൊന്നു; അച്ഛൻ അറസ്റ്റില്‍
മൈസൂരു: പെരിയപട്ടണയില്‍ ഒന്നരവയസ്സുള്ള മകനെ കുളത്തിലെറിഞ്ഞു കൊന്ന മാക്കോട് സ്വദേശി ഗണേഷിനെ പോലീസ് അറസ്റ്റുചെയ്തു.ബുധനാഴ്ചയാണ് സംഭവം.
കുട്ടിയെ പ്രസവിച്ചതോടെ ഗണേഷിന്റെ ഭാര്യ മരിച്ചു. പിന്നീട് ഗണേഷും രണ്ടുമക്കളുമുള്‍പ്പെടെ…
റിലീസിന് തോട്ട് മുമ്പ് വിവാഹം; തീയറ്ററിലെത്തി മാലയിട്ട് വധൂവരന്മാര്‍ ‘ലിയോ’ ഫസ്റ്റ് ഷോ…
ആവേശക്കാഴ്ചയായി 'ലിയോ' ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ. നിരവധി ആരാധകരാണ് ആഘോഷപൂര്‍വ്വം ചിത്രത്തിന്റെ റിലീസ് ഏറ്റെടുത്തത്.
ഡിജെ പാര്‍ട്ടികളും കട്ടൗട്ടിലെ പാലഭിഷേകവും ഒക്കെയാണ് എന്നാല്‍ ലിയോയുടെ റിലീസിന് മുന്‍പ് വേറിട്ട ഒരു കാഴ്ചയും…
സൊമാറ്റോയുടെ ടീഷർട്ടും ബാഗുമിട്ട് ബൈക്കുമായി യുവതി; പ്രതികരിച്ച് സൊമാറ്റോ സിഇഒ
ഫുഡ് ഡെലിവറി പ്ലാറ്റഫോമായ സോമറ്റോയ്ക്ക് രാജ്യത്ത് നിരവധി ഡെലിവറി ഏജന്റുമാരുണ്ട്. സോമറ്റോയുടെ ലോഗോ പതിപ്പിച്ച ചുവപ്പ് നിറത്തിലുള്ള ടീഷർട്ടും ബാഗുമിട്ട ഏജന്റുമാർ ഇന്ത്യൻ റോഡുകളിൽ പതിവ് കാഴ്ചയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്…
കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
ദില്ലി: കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കേന്ദ്ര ജീവനക്കാരും പെൻഷൻകാരും ജൂലൈ മുതൽ ക്ഷാമബത്ത വർദ്ധനയ്ക്കായി കാത്തിരിക്കുകയാണ്. ഡിയർനസ് അലവൻസ്, ഡിയർനസ് റിലീഫ് എന്നിവയിൽ 4 ശതമാനം…
ഐആര്‍സിടിസിയും ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സൊമാറ്റോയും ഒന്നിക്കുന്നു; ആദ്യ ഘട്ടത്തില്‍ രാജ്യത്തെ…
ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ വ്യത്യസ്തമായ ഭക്ഷണം രുചിക്കണമെന്ന് തോന്നാറുണ്ടോ..എന്നാല്‍ ഇതിനുള്ള അവസരമൊരുക്കുകയാണ് ഐആര്‍സിടിസിയും ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സൊമാറ്റോയും ചേര്‍ന്ന്. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ അഞ്ച് പ്രധാനപ്പെട്ട…
ബെംഗളൂരുവിൽ വൻ തീപിടിത്തം; പ്രാണരക്ഷാർത്ഥം കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ ആൾക്ക് പരിക്ക്
ബെംഗളൂരു: ബെംഗളൂരു കോറമംഗലയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം. കോറമംഗലയിലെ നാല് നില കെട്ടിടത്തിനാണ് തീ പിടിച്ചത്. കാർ ഷോറൂം ഉൾപ്പടെ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. തീ അണക്കാനുള്ള ശ്രമം തുടരുന്നുണ്ട്. അതേസമയം തീ…
‘അവളായിരുന്നു വീടിന്റെ ജീവൻ, വധശിക്ഷ ആഗ്രഹിക്കുന്നില്ല’, മകളുടെ കൊലയില്‍ 15 വര്‍ഷമായി…
ദില്ലി: 15 വര്‍ഷമായി നീതിക്കായി കാത്തിരിക്കുകയാണ് ദില്ലിയില്‍ ഒരച്ഛനും അമ്മയും. മകളെ കൊന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കാനായി പോരാടിയവര്‍ കോടതി വിധി ഉറ്റുനോക്കുകയാണ്.
വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ…
സ്വവർഗ്ഗ വിവാഹത്തിന് അംഗീകാരമില്ല; ഹർജികൾ സുപ്രീംകോടതി തള്ളി
മൂന്ന് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സ്വര്‍ഗ്ഗ വിവാഹങ്ങളും വിവാഹങ്ങളായി അംഗീകരിക്കണമെന്ന ഹര്‍ജി തള്ളി. ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ഇന്ന് സുപ്രീം കോടതിയുടെ…
