Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍; കാലാവധി വീണ്ടും നീട്ടി
ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. ജൂണ്‍ 30 വരെയാണ് കാലാവധി നീട്ടിയത്. നേരത്തെ ഈ മാസം 31 വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത്.
ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ്…
യുക്രൈനില്‍ നിന്നെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പരീക്ഷയെഴുതാം; കേന്ദ്രം
യുക്രൈനിലെ യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പരീക്ഷയെഴുതാന്‍ അവസരം. പരീക്ഷയെഴുതാന്‍ രണ്ട് അവസരങ്ങള്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം. എംബിബിഎസ്…
രണ്ടാം കുഞ്ഞ് പെൺകുഞ്ഞാണോ ? എങ്കിൽ ലഭിക്കും കേന്ദ്രസർക്കാരിന്റെ ധനസഹായം
രണ്ടാമതുണ്ടാകുന്നത് പെൺകുഞ്ഞാണെങ്കിലും ഇനി കേന്ദ്ര സർക്കാരിന്റെ ധനസഹായം ലഭിക്കും. പ്രധാനമന്ത്രി മാതൃവന്ദന യോജന പ്രകാരമാണ് ധനസഹായം ലഭിക്കുക.
നേരത്തെ ആദ്യത്തെ കുട്ടി പെൺകുഞ്ഞാണെങ്കിൽ കേന്ദ്രസർക്കാർ 5,000 രൂപ ധനസഹായം…
അ’യോഗ്യനാക്കപ്പെട്ട എംപി’; ട്വിറ്റര്‍ ബയോ മാറ്റി രാഹുല്‍ ഗാന്ധി
പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയ നടപടി നേരിടുന്നതിനിടെ ട്വിറ്റര്‍ ബയോയും മാറ്റി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അ'യോഗ്യനാക്കപ്പെട്ട എംപി’ എന്നാണ് രാഹുലിന്റെ പുതിയ ട്വിറ്റര്‍ ബയോ. പാര്‍ലമെന്റ് അംഗം എന്നായിരുന്നു രാഹുലിന്റെ നേരത്തെയുള്ള…
കോണ്‍ഗ്രസിന്റെ സത്യാഗ്രഹം തുടങ്ങി ; ദേശീയ തലത്തിലുള്ള പ്രക്ഷോഭങ്ങള്‍ക്കും തുടക്കമാകും
രാഹുല്‍ ഗാന്ധിയെ ലോക്‌സഭാംഗത്വത്തില്‍ നിന്നും അയോഗ്യനാക്കിയതിനെതിരെ ഗാന്ധിസമാധിയായ രാജ്ഘട്ടില്‍ കോണ്‍ഗ്രസ് നേതാക്കളുടെ സത്യാഗ്രഹം ആരംഭിച്ചു. ഇന്ന് രാവിലെ 10 മണി മുതലാണ് സത്യാഗ്രഹം തുടങ്ങിയത്.
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രിയങ്കാഗാന്ധി…
ബിജെപിക്ക് രാജ്യം എന്നാൽ അദാനിയും, അദാനി എന്നാൽ രാജ്യവും; രാഹുൽഗാന്ധി
അദാനിക്കെതിരെ വീണ്ടും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. അദാനിക്കെതിരായ ആക്രമണം രാജ്യത്തിന് നേരെയുള്ള ആക്രമണമാണെന്നാണ് ബിജെപി പറയുന്നു. ബിജെപിക്ക് രാജ്യം എന്നാൽ അദാനിയും, അദാനി എന്നാൽ രാജ്യവുമാണെന്ന് അദ്ദേഹം വിമർശിച്ചു. അദാനിയെ രക്ഷിക്കാൻ…
രാഹുൽ ഗാന്ധിയുടെ അയോഗ്യതാ നടപടി; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധ പരിപാടി ആസൂത്രണം ചെയ്ത് കോൺഗ്രസ്. ‘സേവ് ഡെമോക്രസി’ മൂവ്‌മെന്റിനാണ് കോൺഗ്രസ് രൂപം നൽകിയിരിക്കുന്നത്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ കോൺഗ്രസ്…
രാഹുലിനെ അയോഗ്യനാക്കാനുള്ള തീരുമാനം വന്നതെങ്ങനെ? അയോഗ്യത പിന്‍വലിക്കാന്‍ സാധിക്കുമോ?
മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരായി സൂറത്ത് ജില്ലാ കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെ എം പി സ്ഥാനത്തിന് അദ്ദേഹത്തെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയിരിക്കുകയാണ്. വിധിയേയും അയോഗ്യതയേയും…
സൈബർ തട്ടിപ്പിനിരയായി നടിയും കോൺഗ്രസ് നേതാവുമായ നഗ്മയും; ഫോണിൽ വന്ന സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക്…
സൈബര്‍ തട്ടിപ്പിനിരയായി നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മയും. താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഒരു ലക്ഷം രൂപയാണ് താരത്തിന് നഷ്ടമായത്. ബാങ്ക് അകൗണ്ടുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ (കെവൈസി) അപ്‌ഡേറ്റ് ചെയ്യാനായി ഫോണില്‍ വന്ന…
‘എട്ട് വയസുള്ളപ്പോൾ അച്ഛൻ ലൈംഗികമായി ചൂഷണം ചെയ്തു’: വെളിപ്പെടുത്തലുമായി ഖുശ്ബു
എട്ടാം വയസിൽ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. ബർക്ക ദത്തുമായുള്ള അഭിമുഖത്തിലാണ് താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഖുശ്‌ബു തുറന്നുപറഞ്ഞത്. ഇക്കാര്യത്തിൽ അമ്മ തന്നെ…
