Fincat
Browsing Category

India

രാജ്യത്ത് കൊറോണ വ്യാപനത്തിൽ നേരിയ കുറവ്; രോഗം സ്ഥിരീകരിച്ചത് 3,06,064 പേർക്ക്; രോഗമുക്തിയിലും…

ന്യൂഡൽഹി: രാജ്യത്ത് കൊറോണ പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,06,064 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്നലെത്തേക്കാൾ 27,469 രോഗികൾ കുറവാണ് രേഖപ്പെടുത്തിയത്. 439 മരണങ്ങൾ കൊറോണ മൂലമാണെന്ന്

സര്‍ക്കാര്‍ ജീവനക്കാര്‍ വാട്ട്സ്ആപ്പും ടെലഗ്രാമും ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

ദില്ലി: ഏറ്റവും പുതിയ കമ്യൂണിക്കേഷന്‍ മാര്‍ഗ്ഗരേഖ അനുസരിച്ച് ജോലി സംബന്ധമായതും, സര്‍ക്കാര്‍ സംബന്ധമായതുമായ വിവരങ്ങള്‍ കൈമാറാന്‍ വാട്ട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം. ഈ

കൊവിഡ്: 24 മണിക്കൂറിനിടെ 3.33 ലക്ഷം രോഗികൾ; ടിപിആര്‍ 17.78 ശതമാനം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 3,33,533 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തേതിനേക്കാള്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്. ഇന്നലെ 3,37,704 പേര്‍ക്കായിരുന്നു രോഗബാധ കണ്ടെത്തിയത്. നിലവില്‍ 21,87,205 പേരാണ് കോവിഡ് ബാധിച്ച്

ട്രെയിനിൽ ഉറക്കെ പാട്ടുവെച്ചാലും ശബ്ദമുണ്ടാക്കിയാലും ഇനി പിടിവീഴും

ന്യൂഡൽഹി: തീവണ്ടിയ്‌ക്കുള്ളിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. തീവണ്ടി യാത്ര സുഗമമാക്കുക ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ഉറക്കെ പാട്ടുവയ്‌ക്കുന്നതിനും, ഉച്ചത്തിൽ സംസാരിക്കുന്നതിനുമാണ് നിരോധനം.

വിമാനയാത്രയ്ക്ക് ഒറ്റ ഹാൻഡ് ബാഗ് മതി; ചട്ടം കർശനമായി നടപ്പാക്കാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വിമാനത്തിൽ യാത്രക്കാരന് ഒരു ഹാൻഡ് ബാഗ് എന്ന ചട്ടം കർശനമായി നടപ്പാക്കാൻ വിമാന കമ്പനികൾക്ക് കേന്ദ്രസർക്കാരിന്റെ നിർദേശം. ചട്ടം കാര്യക്ഷമമായി നടപ്പാക്കാത്തത് മൂലമാണ് വിമാനത്താവളങ്ങളിൽ തിരക്ക് കൂടാൻ പ്രധാന കാരണമെന്ന് വ്യോമയാന

അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് മാസ്ക് വേണ്ട, പുതിയ കൊവിഡ് മാർഗനിർദേശം പുറത്തിറങ്ങി

ന്യൂ‌ഡൽഹി: കൊവിഡ് വ്യാപനം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്കുള്ള പുതിയ കൊവിഡ് മാർഗനിർദേശം പുറത്തിറങ്ങി. കൊവിഡ് ബാധിച്ച കുട്ടികളിൽ ഉപയോഗിക്കേണ്ട മരുന്നുകളെ കുറിച്ച് ഉൾപ്പെടെ വ്യക്തമാക്കുന്നതാണ് പുതിയ മാർഗനിർദേശം. പുതുക്കിയ

ചിപ്പുള്ള പാസ്പോര്‍ട്ട് ഇറക്കാന്‍ ഇന്ത്യ; സവിശേഷതകള്‍ ഇങ്ങനെ

ഇ-പാസ്പോര്‍ട്ട് സംവിധാനത്തിലേക്ക് കടക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. കഴിഞ്ഞ ദിവസം വിദേശകാര്യ വകുപ്പാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇ-പാസ്പോര്‍ട്ടിന്‍റെ പുതിയ ഫീച്ചറുകള്‍ അടക്കം വിദേശകാര്യ വകുപ്പ് സെക്രട്ടറി സഞ്ജയ്

കൊവിഡ് ധനസഹായം: സാങ്കേതിക കാര്യങ്ങൾ ചൂണ്ടിക്കാട്ടി തള്ളരുത്, മാതാപിതാക്കൾ നഷ്ടമായ കുട്ടികളെ…

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്കുള്ള ധനസഹായം സംസ്ഥാനങ്ങൾ സാങ്കേതിക വിഷയങ്ങൾ കാട്ടി തള്ളരുതെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. മാതാപിതാക്കളെ നഷ്ടമായ കുട്ടികളെ കണ്ടെത്തി വേണ്ട സഹായം നൽകണമെന്നും നിർദേശമുണ്ട്.

നടിയെ കൊന്ന് മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ

കാണാതായ ബംഗ്ലാദേശ് നടിയുടെ മൃതദേഹം ദിവസങ്ങൾക്കു ശേഷം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് മുമ്പാണ് ബംഗ്ലാദേശി നടിയായ റൈമ ഇസ്ലാം ഷിമുവിനെ കാണാതായത്. സംഭവത്തിൽ നടിയുടെ ഭർത്താവ് ഷെഖാവത്ത് അലിയെ പൊലീസ് പിടികൂടി. ഇയാളെ

രാജ്യത്ത് 2.71 ലക്ഷം പേര്‍ക്ക്കൂടി കോവിഡ്; 314 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 2.71 ലക്ഷം പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 314 കോവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 16,65,404 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. ഇതുവരെ 70.24 കോടി സാമ്പിളുകളാണ് ആകെ