Fincat
Browsing Category

India

പുതുവ‌ർഷത്തിൽ കൂടുതൽ ഉത്തരവാദിത്തം; വാക്സിനേഷൻ 140 കോടി ഡോസ് കടന്നെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: ഒമിക്രോൺ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം. വ്യക്തികളുടെ ജാഗ്രത പ്രധാനമാണ്. എല്ലാവരും കൊവിഡ് മാനദണ്ഡങ്ങൾ

ജനുവരി മൂന്നുമുതൽ 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് വാക്സിൻ,​ ആരോഗ്യപ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ്,​…

ന്യൂഡൽഹി :രാജ്യത്ത് കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, രാത്രി 9.45ന് അടിയന്തരമായി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്. ജനുവരി മൂന്നുമുതൽ

രാജ്യത്ത് 415 പേർക്ക് ഓമിക്രോൺ; നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ആശങ്കയായി കേരളവും മിസോറമും

ന്യൂഡൽഹി: രാജ്യത്ത് ഓമിക്രോൺ വ്യാപനത്തിൽ ആശങ്കയേറുന്നു. രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വ്യാപനം വർധിച്ച കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങളിൽ കേന്ദ്രസംഘം വരുംദിവസങ്ങളിൽ സന്ദർശനം നടത്തും. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ

ചെന്നൈയിൽ നിന്ന് കേരളത്തിലേക്കുള്ള മൂന്ന് ട്രെയിനുകൾ റദ്ദാക്കി

ചെന്നൈ: ചെന്നൈയിൽ നിന്ന് വെള്ളിയാഴ്ച കേരളത്തിലേക്ക് പുറപ്പെടേണ്ട മൂന്ന് ട്രെയിനുകൾ റദ്ദാക്കി. ആർക്കോണം കാട്പാടി റെയിൽവേ സെക്ഷനിൽ മുകുന്ദരായപുരം- തിരുവലം ഭാഗത്ത് റെയിൽവേ പാലത്തിന് കേടുപാട് സംഭവിച്ചതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്.

ഓമിക്രോൺ; മുൻകരുതൽ നടപടികൾ ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം; രാത്രി കർഫ്യു…

ന്യൂഡൽഹി: രാജ്യത്ത് ഓമിക്രോൺ കേസുകൾ കുതിച്ച് ഉയരുന്നതിനിടെ, നിരവധി സംസ്ഥാനങ്ങൾ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് തുടങ്ങി. മഹാരാഷ്ട്രയിൽ 23 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഓമിക്രോൺ കേസുകളുടെ എണ്ണം 300 കടന്നു. മുംബൈയിൽ 602 കോവിഡ്

ഡെൽറ്റയെക്കാളും മൂന്നിരട്ടി വ്യാപനശേഷി, ഒമിക്രോണിന്റെ ഭീകരത തിരിച്ചറിഞ്ഞ് കേന്ദ്രം സംസ്ഥാനങ്ങൾക്ക്…

ന്യൂഡൽഹി : രാജ്യത്ത് പുതിയതായി കണ്ടെത്തിയ ഒമിക്രോൺ കൊവിഡ് വകഭേദത്തിന് ഡെൽറ്റയേക്കാൾ മൂന്നിരട്ടി വേഗത്തിൽ പകരാൻ കഴിവുണ്ടെന്ന് ഇന്ന് കേന്ദ്രം സംസ്ഥാനങ്ങളെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ഒമിക്രോൺ കണ്ടെത്തിയതിന് പിന്നാലെ വാർ റൂമുകൾ

ലക്ഷദ്വീപിൽ പുതിയ ഉത്തരവിനെതിരെ പ്രതിഷേധം ശക്തം

കവരത്തി: ലക്ഷദ്വീപിലെ സ്‌കൂളുകൾക്ക് ഇനി വെള്ളിയാഴ്ച പ്രവർത്തി ദിവസമായിരിക്കും എന്ന് ഉത്തരവ്. ഒപ്പം ആഴ്ചയിൽ ആറുദിവസം ക്ലാസ് ഉണ്ടായിരിക്കും. നേരത്തെ വെള്ളിയും , ഞായറും ലക്ഷദ്വീപിലെ സ്‌കൂളുകൾക്ക് അവധി ദിവസങ്ങളായിരുന്നു. ഡിസംബർ 17ന്

കെ റെയിൽ ജനങ്ങളുടെ ആശങ്ക; ഇ. ടി. മുഹമ്മദ്‌ ബഷീർ എം. പി യുടെ നേതൃത്വത്തിലുള്ള സംഘം മന്ത്രി ഭൂപീന്ദർ…

ന്യൂഡൽഹി: കെ റെയിൽ സംബന്ധിച്ച ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ്‌ ബഷീർ എം. പി യുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി

പ്രധാനമന്ത്രിയുടെ ചിത്രം നീക്കേണ്ടതില്ല, ഹർജിക്ക് പിന്നിൽ പ്രശസ്തി താൽപ്പര്യം, ഹർജിക്കാരന് പിഴ…

കൊച്ചി: കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഹര്‍ജിയ്ക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്ന് നിരീക്ഷിച്ച കോടതി ഹർജിക്കാരന് ഒരു

ആധാറിനെ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കും: തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ ലോക്സഭ പാസ്സാക്കി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്ലും മധ്യസ്ഥതാ ബില്ലും പാർലമെന്‍റില്‍ അവതരിപ്പിച്ചു. ആധാറും വോട്ടർകാർഡും കൂട്ടിയിണക്കുന്ന ബിൽ ലോക്സഭയിലും വേഗത്തിൽ തർക്ക പരിഹാരത്തിന് പരിഹാരം കാണുന്ന ബിൽ രാജ്യസഭയിലുമാണ് അവതരിപ്പിച്ചത്. മധ്യസ്ഥതാബിൽ