Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
വളര്‍ത്തുനായയുമായി പാര്‍ലമെന്റിലെത്തി കോണ്‍ഗ്രസ് എംപി; കടിക്കുന്നവര്‍ ഉള്ളിലുണ്ടെന്ന് പ്രതികരണം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി രേണുക ചൗധരി തിങ്കളാഴ്ച പാര്‍ലമെന്റിലെത്തിയത് തന്റെ വളര്‍ത്തുനായയുമായി. ചര്‍ച്ചയ്ക്കും വിവാദത്തിനും കാരണമായതോടെ മറുപടിയുമായി രേണുക രംഗത്തെത്തി.നായ നിരുപദ്രവകാരിയാണെന്നായിരുന്നു അവരുടെ പ്രതികരണം. ഇത്…
പരാതികള്‍ക്ക് പഞ്ഞമില്ല, എന്നിട്ടും വരിക്കാരുടെ എണ്ണം കൂട്ടി ബിഎസ്എന്‍എല്‍
ദില്ലി: നെറ്റ്വര്‍ക്ക് പോരായ്മകളെ കുറിച്ച് വരിക്കാരുടെ വ്യാപക പരാതികള്‍ക്കിടയിലും ഉപഭോക്തൃ അടിത്തറ വര്‍ധിപ്പിച്ച് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. കഴിഞ്ഞ മൂന്ന് മാസക്കാലത്തിനിടെ (ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍) 20…
ഡൽഹിയിലെ വായുമലിനീകരണം; ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്
ഡൽഹിയിലെ വായുമലിനീകരണത്തിൽ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്. മലീനീകരണത്തിന്റെ ഉറവിടവും കാരണങ്ങളും സംബന്ധിച്ച പഠനം വേഗത്തിലാക്കാനാണ് നിർദ്ദേശം. എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനുമാണ് നിർദേശം. പൊടി…
പ്രണയത്തില്‍ നിന്ന് പിന്മാറാത്ത കാമുകനെ കൊലപ്പെടുത്തി കാമുകിയുടെ ബന്ധുക്കള്‍; മൃതദേഹത്തെ വിവാഹം…
മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡില്‍ കാമുകനെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം. നന്ദേഡ് സ്വദേശിയായ സാക്ഷം എന്ന യുവാവിനെയാണ് കാമുകിയുടെ കുടുംബം ക്രൂരമായി കൊലപ്പെടുത്തിയത്.കാമുകി അഞ്ചലിന്റെ പിതാവും സഹോദരന്മാരും ചേര്‍ന്നായിരുന്നു യുവാവിനെ…
കുട്ടികളുടെ മുഖത്ത് ആഞ്ഞടിച്ച് അധ്യാപിക; പഠിക്കാത്തതിനാലാണ് അടിച്ചതെന്ന് വിശദീകരണം
ലക്നൗ: വിദ്യാര്‍ത്ഥികളുടെ മുഖത്ത് ആഞ്ഞടിക്കുന്ന അധ്യാപികയുടെ വീഡിയോ വൈറല്‍. ഏഴ് മുതല്‍ പത്ത് വയസ് വരെ പ്രായം തോന്നിക്കുന്ന കുട്ടികളെ ക്ലാസ്മുറിയില്‍ നിര്‍ത്തി ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ്…
മുതിര്‍ന്ന നേതാവ് കെ എ സെങ്കോട്ടയ്യന് ഇന്ന് ടിവികെയില്‍ ചേരും; വിജയ്യില് നിന്ന് അംഗത്വം…
ചെന്നൈ: എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കിയ മുതിര്‍ന്ന നേതാവ് കെ എ സെങ്കോട്ടയ്യന് ഇന്ന് ടിവികെയില്‍ ചേരും. രാവിലെ പത്ത് മണിക്ക് ചെന്നൈയിലേ ടിവികെ ഓഫീസില്‍ എത്തി വിജയ്യില് നിന്ന് അംഗത്വം സ്വീകരിക്കും. ഇന്നലെ വിജയ്യുമായി സെങ്കോട്ടയ്യന്…
2500 കോടി രൂപയുടെ ലഹരി പിടികൂടിയ കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 2500 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടിയ കേസിലെ മുഖ്യപ്രതിയും കുപ്രസിദ്ധ മയക്കുമരുന്ന് കച്ചവടക്കാരനുമായ പവന് ഠാക്കൂര്‍ ദുബായില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്.ഇയാളെ ഉടന്‍തന്നെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും…
ഭര്‍ത്താവിനെ കൊന്ന് വീപ്പയിലാക്കിയ മുസ്കാൻ പെണ്‍കുഞ്ഞിന് ജന്മം നല്കി
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റില്‍ കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീപ്പയിലൊളിപ്പിച്ച മുസ്കാൻ എന്ന യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കി.മീററ്റിലെ ജയിലിലായിരുന്ന മുസ്കാനെ പ്രസവത്തിനായി മെഡിക്കല്‍ കോളേജിലേക്ക്…
കോളേജ് വിദ്യാര്‍ത്ഥിനി ഫ്ലാറ്റിൽ മരിച്ച നിലയിൽ; ആൺസുഹൃത്തിനെ കാണാനില്ല
ബാംഗ്ലൂർ തമ്മനഹള്ളിയിൽ കോളേജ് വിദ്യാർത്ഥിനിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രപ്രദേശ് സ്വദേശിയായ 21കാരി ദേവിശ്രീ ആണ് മരിച്ചത്. ഫ്ലാറ്റിൽ ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് പ്രേം വർധനെ കാണാനില്ല. ബിബിഎം വിദ്യാർത്ഥിനിയായ…
നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസപ്പെടാൻ സാധ്യത, സർവീസുകൾ പുനക്രമീകരിച്ചു
എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസപ്പെടാൻ സാധ്യത. ഇന്നലെ ജിദ്ദയിലേക്കുള്ള ആകാശ് എയറും ദുബായിലേക്കുള്ള ഇൻഡിഗോയും സർവീസുകൾ നിർത്തിവച്ചിരുന്നു. രാത്രി 11.30 ന് ദുബായിലേക്ക്…
