Fincat
Browsing Category

India

ഊര്‍ജ പ്രതിസന്ധിയില്ല, പരിഭ്രാന്തി പരത്തിയാല്‍ നടപടി, കൽക്കരിക്ഷാമം ഉടൻ പരിഹരിക്കും: കേന്ദ്ര ഊര്‍ജ…

ന്യൂഡല്‍ഹി: രാജ്യത്ത് കല്‍ക്കരിക്ഷാമം കാരണം ഊര്‍ജപ്രതിസന്ധി രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കേന്ദ്ര സർക്കാർ. ഈ വിഷയത്തിൽ അനാവശ്യമായി പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി ആര്‍.കെ സിങ്

രാജ്യം വൈദ്യുത പ്രതിസന്ധിയിലേക്ക്, പവര്‍ കട്ട് പ്രഖ്യാപിച്ച് സംസ്ഥാനങ്ങള്‍

ന്യൂഡൽഹി: കൽക്കരി ക്ഷാമം രൂക്ഷമായതോടെ രാജ്യം വൈദ്യുതി പ്രതിസന്ധിയിലേക്ക്. ഉത്തർപ്രദേശിൽ എട്ട് താപവൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം നിലച്ചു. പഞ്ചാബിൽ രണ്ട് നിലയങ്ങള്‍ പ്രവർത്തിക്കുന്നില്ല. പ്രതിസന്ധി രൂക്ഷമായതോടെ വരും ദിവസങ്ങളിൽ വൈദ്യുതി

കിടപ്പ് മുറിയിലെ എസി പൊട്ടിത്തെറിച്ചു; ഭാര്യയും ഭര്‍ത്താവും വെന്തുമരിച്ചു

മധുര: കിടപ്പ് മുറിയിലെ എയര്‍ കണ്ടീഷ്ണര്‍ പൊട്ടിത്തെറിച്ച് ഭാര്യയും ഭര്‍ത്താവും വെന്തുമരിച്ചു. തമിഴ്നാട്ടിലെ മധുര ആനയൂര്‍ എസ്.വി.പി നഗറിലാണ് സംഭവം. ശിക്തികണ്ണന്‍ (43), ഭാര്യ ശുഭ എന്നിവരാണ് മരണപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

ട്രെയിനില്‍ കവര്‍ച്ചാസംഘത്തിന്റെ വിളയാട്ടം: കൊള്ളയടി, സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു; 6…

മുംബൈ: മഹാരാഷ്ട്രയില്‍ ട്രെയിനില്‍ കവര്‍ച്ചാസംഘത്തിന്റെ വിളയാട്ടം. യാത്രക്കാരെ കൊള്ളയടിച്ച കവര്‍ച്ചാസംഘം ഒരു സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു. ചെറുത്തുനില്‍പ്പിന് ശ്രമിച്ച ആറ് യാത്രക്കാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. വെള്ളിയാഴ്ച

ആഡംബരക്കപ്പലിൽ നിന്ന് നാർകോട്ടിക്സ് സെൻട്രോൾ ബ്യൂറോ ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്ന് മഹാരാഷ്ട്ര…

മുംബൈ: ആഡംബരക്കപ്പലിൽ നിന്ന് നാർകോട്ടിക്സ് സെൻട്രോൾ ബ്യൂറോ ലഹരിമരുന്ന് പിടികൂടിയെന്നത് വ്യാജമാണെന്ന് മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി.എം നേതാവുമായ നവാബ് മാലിക്. പരിശോധനയിൽ ഒരു ലഹരിമരുന്നും പിടികൂടിയിട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ

മലയാളി നഴ്സിങ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

ചെറുപുഴ: മംഗളുരുവിൽ ചെറുപുഴ സ്വദേശിനിയായ നഴ്സിങ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. ചെറുപുഴ ചിറ്റാരിക്കാൽ സ്വദേശിനി നീന സതീഷാണ് (19) മരിച്ചത്. കൊളാസോ നഴ്സിങ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു. ഹോസ്റ്റൽ മുറിയിൽ ആത്മഹത്യക്ക്

റോഡപകടങ്ങളിൽ ഗുരുതര പരിക്കേറ്റവരെ രക്ഷിക്കുന്നവർക്ക് 5000 രൂപ പാരിതോഷികം

ന്യൂഡൽഹി: റോഡപകടങ്ങളിൽ ഗുരുതര പരിക്കേറ്റ് അത്യാസന്ന നിലയിലുള്ളവരെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കുന്ന ‘നല്ല ശമരിയാക്കാരന്’ സർക്കാർ 5000 രൂപ പാരിതോഷികം നൽകും. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളിലാണ് മരണം സംഭവിക്കാൻ കൂടുതൽ സാധ്യത. ‘ഗോൾഡൻ

വാഹന രജിസ്‍ട്രേഷന്‍ പുതുക്കല്‍ ഫീസ് എട്ടിരട്ടി കൂട്ടി!

ദില്ലി: പഴയ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസ് കുത്തനെ കൂട്ടി കേന്ദ്ര സര്‍ക്കാര്‍. ഫീസ് എട്ടിരട്ടിയായിട്ടാണ് കേന്ദ്ര സർക്കാർ കൂട്ടിയിരിക്കുന്നത്. പുതുക്കിയ നിരക്ക് അനുസരിച്ച് 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള കാർ റീ രജിസ്റ്റർ

ഫേസ്‌ബുക്ക് വിദ്വേഷവും വെറുപ്പും ഉണ്ടാക്കുന്ന പോസ്റ്റുകൾ പണമുണ്ടാക്കാൻ വേണ്ടി…

എല്ലാം അറിയാം എങ്കിലും കമ്പനി സത്യം മറച്ചുവച്ചു ന്യൂഡൽഹി: ഫേസ്‌ബുക്കും വാട്‌സാപ്പും ഇൻസ്റ്റാഗ്രാമും ഏഴുമണിക്കൂറിലേറെ പണിമുടക്കിയത് എന്തുകൊണ്ട് ആയിരുന്നു? 44,732 കോടി നഷ്ടം വരുത്തി വച്ച ഈ പണിമുടക്കിന്റെ യഥാർത്ഥ കാരണം ഇതുവരെ

ലഹരിപ്പാർട്ടിയില്‍ മലയാളിബന്ധം? ആര്യന്‍ ഖാന്‍റെ സുഹൃത്ത് ശ്രേയസ് നായർ കസ്റ്റഡിയിൽ

മുംബൈ: ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ സംഭവത്തില്‍ മലയാളി ബന്ധമെന്ന് സൂചന. ആര്യൻ ഖാന് ലഹരി കൈമാറിയെന്ന് സംശയിക്കുന്ന സുഹൃത്ത് ശ്രേയസ് നായരെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു. ലഹരിപ്പാർട്ടിക്ക് പിന്നാലെ മുംബൈയിലും