Fincat
Browsing Category

India

കോവിഡിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തവര്‍ക്കും നഷ്ടപരിഹാരം; കേന്ദ്രത്തെ അഭിനന്ദിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: കോവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനുള്ളില്‍ ആത്മഹത്യ ചെയ്തവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് നഷ്ടപരിഹാരത്തിന് കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മാര്‍ഗ രേഖയില്‍ സുപ്രീം കോടതി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 50000 രൂപ സഹായധനമെന്ന് കേന്ദ്രം

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അമ്പതിനായിരം രൂപ സഹായധനം നല്‍കാമെന്ന് കേന്ദ്രം . ദുരന്ത നിവാരണ അതോറിട്ടി തയ്യാറാക്കിയ മാര്‍ഗരേഖ കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. സഹായധനത്തിനുള്ള തുക സംസ്ഥാന സര്‍ക്കാര്‍

മുഖംമൂടി ധരിച്ചെത്തി നടിയ്ക്കു നേരെ ആസിഡ് ആക്രമണം

സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരപോണം നടത്തിയ നടി പായൽ ഘോഷിന് നേരെ ആസിഡ് ആക്രമണം നടന്നതായി പരാതി. മുഖം മറിച്ചെത്തിയ ചിലർ തനിക്ക് നേരിയ ആസിഡ് ആക്രമണം നടത്തിയെന്നാണ് നടി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. മുംബൈയിൽ മെഡിക്കൽ

സംസ്ഥാനത്തെ സി ബി എസ് ഇ സ്കൂളുകളും നവംബർ ഒന്നിന് തുറക്കും

കൊച്ചി: സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകളും നവംബര്‍ ഒന്നുമുതൽ തുറക്കും. സർക്കാരിന്റെ മാർഗനിർദേശം അനുസരിച്ചാകും ക്ലാസുകൾ പുനരാരംഭിക്കുക. ഓണ്‍ലൈന്‍ പഠന കാലയളവില്‍ കുറച്ച ഫീസ് പുനഃസ്ഥാപിയ്‌ക്കേണ്ടിവരുമെന്ന് സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ്

കരിപ്പൂര്‍ വിമാനാപകടം: റിപ്പോര്‍ട്ട് പഠിക്കാന്‍ ഒന്‍പതംഗ സമിതി

കരിപ്പൂര്‍: വിമാനാപകടം സംബന്ധിച്ച റിപ്പോര്‍ട്ട് പഠിക്കാന്‍ ഒന്‍പതംഗ സമിതി. എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(എഎഐബി)യുടെ റിപ്പോര്‍ട്ടാണ് സമിതി പരിശോധിക്കുക. വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണോ എന്ന

കാർ പുഴയിലേക്ക് മറിഞ്ഞു, ഡോർ ലോക്കായി; നടിയും കാമുകനും മുങ്ങിമരിച്ചു

പനാജി: കാര്‍ അപകടത്തില്‍ മറാത്തി നടിയും കാമുകനും മരിച്ചു. നടി ഈശ്വരി ദേശ് പാണ്ഡെ (25)യും സുഹൃത്ത് ശുഭം ഡെഡ്ജ് എന്നിവരാണ് മരിച്ചത്. വീഴ്ചയെ തുടര്‍ന്ന് ഡോര്‍ ലോക്കായതോടെ നടിയും സുഹൃത്തും മുങ്ങി മരിക്കുകയായിരുന്നു. തിങ്കളാഴ്ച

സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് രണ്ട് മലയാളികൾ മരിച്ചു

ബംഗളൂരു: സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് മലയാളികൾ യുവാക്കൾ മരിച്ചു. കർണ്ണാടകയിലെ മാണ്ട്യയിലെ യെലഗുരു വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്. ആലുവ സ്വദേശി ജേക്കബ് സാമുവൽ, തൃശൂർ സ്വദേശി സിബൽ തോമസ് മരിച്ചത്.

ശബരിമല വിമാനത്താവളം: സ്ഥലം പ്രായോഗികമല്ലെന്ന് ഡിജിസിഎ റിപ്പോർട്ട്

ദില്ലി: കേരളത്തിന്റെ ശബരിമല വിമാനത്താവളം എന്ന നിർദ്ദേശത്തിന് തിരിച്ചടി. തുടർന്നുള്ള നിർദ്ദേശത്തെ എതിർത്ത് ഡിജിസിഎ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. പഠനത്തിന് കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

പെട്രോളിയം ഉത്പന്നങ്ങളെ ഉൾപ്പെടുത്തിയില്ല, ജീവൻ രക്ഷാ മരുന്നിന് ജി.എസ്.ടി കുറച്ചു

കാൻസ‌ർ, മസ്‌കുലാർ അട്രോഫി മരുന്ന് വില കുറയും ന്യൂഡൽഹി: കാൻസർ ചികിത്സാ മരുന്നുകളുടെ ജി.എസ്.ടി 12ൽ നിന്ന് അഞ്ചു ശതമാനമായി കുറയ്‌ക്കാനും കൊവിഡ് മരുന്നുകൾക്ക് ടാക്സ് ഒഴിവാക്കിയതും കുറച്ചതും ഡിസംബർ 31വരെ നീട്ടാനും ഇന്നലെ ലക്നൗവിൽ ചേർന്ന

ലോകപ്രശസ്ത മലയാളി ഭൗതികശാസ്ത്രജ്ഞന്‍ താണു പത്മനാഭന്‍ അന്തരിച്ചു

പൂനെ: ലോകപ്രശസ്തനായ ഭൗതിക ശാസ്ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന്‍ അന്തരിച്ചു. 64 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നു രാവിലെ പൂനെയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരം