Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
ആഗസ്ത് മുതൽ വാക്സിനേഷൻ കൂടുതൽ വേഗത്തിലാക്കും; കേന്ദ്രആരോഗ്യമന്ത്രി
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വാക്സിനേഷൻ തോത് വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. കൊവിഷിൽഡ്, കൊവാക്സീൻ എന്നിവയുടെ ഉത്പാദനം വർധിപ്പിക്കാനുള്ള നടപടികൾ ഈ മാസം പൂർത്തിയാവും എന്നാണ് വാക്സീൻ കമ്പനികൾ അറിയിച്ചിട്ടുള്ളത്.!-->…
കർണാടക തമിഴ്നാട് അതിർത്തികളിൽ പരിശോധന തുടങ്ങി.
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടകം, തമിഴ്നാട് അതിർത്തികളിൽ പരിശോധന തുടങ്ങി. തലപ്പാടി, വാളയാർ, തേനി അതിർത്തികളിലാണ് കർശന പരിശോധന.കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ RTPCR പരിശോധനയ്ക്ക് ശേഷം!-->…
കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്‌നാട്ടില്‍ പ്രവേശിക്കാന്‍ കര്‍ശന നിയന്ത്രണം.
ചെന്നൈ: കേരളത്തില്‍ കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് തമിഴ്‌നാട്ടില്‍ പ്രവേശിക്കാന്‍ കര്‍ശന നിയന്ത്രണം. കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടമാണ് നിയന്ത്രണം ശക്തമാക്കുന്നത്. കേരളത്തില്‍ നിന്ന്!-->…
10 ശതമാനത്തില്‍ അധികം ടി.പി.ആര്‍ രേഖപ്പെടുത്തുന്ന ജില്ലകളില്‍ ഒരു ഇളവും പാടില്ല: കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യുന്ന 10 സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തി കേന്ദ്ര സർക്കാർ. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതിയാണ് കേന്ദ്രം വിലയിരുത്തിയത്. 10 ശതമാനത്തില്‍ അധികം ടി.പി.ആര്‍!-->…
അതിർത്തികളിൽ പരിശോധന കർശനമാക്കി കർണാടക: കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക്…
ബെംഗലൂരു: കൊവിഡ് ഇല്ലെന്നുള്ള ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ ഫലം!-->…
കൊട്ടിയൂർ പീഡനക്കേസ്; പ്രതിയായ മുൻ വൈദികനെ വിവാഹം കഴിക്കണം.
ന്യൂഡൽഹി: കൊട്ടിയൂർ പീഡനക്കേസിലെ പ്രതിയായ മുൻ വൈദികനെ വിവാഹം കഴിക്കാൻ അനുമതി തേടി ഇര സുപ്രീം കോടതിയെ സമീപിച്ചു. വിവാഹത്തിനായി റോബിൻ വടക്കുഞ്ചേരിക്ക് ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം!-->…
നിയമസഭയിലെ കൈയാങ്കളി കേസ്: വി ശിവന്‍കുട്ടിയടക്കം ആറ് പ്രതികളും വിചാരണ നേരിടണം: സുപ്രീം കോടതി
ന്യൂഡല്‍ഹി: 2015ല്‍ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിലെ കൈയാങ്കളി കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം തെറ്റാണെന്ന് സുപ്രീം കോടതി. കേസില്‍ ആരോപണ വിധേയരായ മന്ത്രി വി ശിവന്‍കുട്ടി അടക്കം ആറ് അംഗങ്ങള്‍!-->…
സ്വര്‍ണകടത്ത്: 3 ഇന്‍സ്‌പെകടര്‍മാരെ കസ്റ്റംസ് പിരിച്ചുവിട്ടു
കണ്ണൂര്‍: വിമാനതാവളത്തില്‍ സ്വര്‍ണകടത്തിന് കൂട്ടുനിന്ന 3 ഇന്‍സ്‌പെകടര്‍മാരെ കസ്റ്റംസ്പിരിച്ചുവിട്ടു.
രോഹിത്ശര്‍മ,സാകേന്ദ്ര പസ്വാന്‍,ക്യഷ്ന്‍ കുമാര്‍ എന്നിവരെയാണ് കസ്റ്റംസ്പ്രിവന്റീവ് കമ്മീഷ്ണര്‍ സുമിത് കുമാര്‍ സര്‍വീസില്‍ നിന്ന്!-->!-->!-->!-->!-->…
കേരളത്തിന് നൽകിയ പത്ത് ലക്ഷം വാക്‌സിനുകൾ എന്ത് ചെയ‌്തു കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി: കേരളത്തിന് നൽകിയ പത്ത് ലക്ഷം വാക്‌സിനുകൾ എന്ത് ചെയ‌്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി. സംസ്ഥാനത്തെ വാക്സിൻ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള എംപിമാർ നിവേദനം നൽകാൻ ചെന്നപ്പോഴാണ് മന്ത്രി മൻസൂഖ് മാണ്ഡവ്യ ഇക്കാര്യം അറിയിച്ചതെന്ന്!-->…
ഇമ്രാന് വേണ്ടി പിരിച്ച 15 കോടി; എന്ത് ചെയ്തു ഹൈക്കോടതി
കോഴിക്കോട് സ്വദേശിയായ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി അഥവാ എസ്‌എംഎ എന്ന അപൂര്‍വരോഗം ബാധിച്ച് മരിച്ച കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ച 15 കോടി രൂപ എന്ത് ചെയ്തുവെന്ന് ഹൈക്കോടതി. കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ച പണം എന്ത് ചെയ്തു എന്ന്!-->…
