Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
അഹമ്മദാബാദ് വിമാനാപകടം; മരിച്ച 166 പേരുടെ കുടുംബങ്ങള്‍ക്ക് ഇടക്കാല നഷ്ടപരിഹാരം നല്‍കി എയര്‍ ഇന്ത്യ
ന്യൂ ഡല്‍ഹി: നാടിനെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ നഷ്ടപരിഹാര വിതരണം ആരംഭിച്ച് എയര്‍ ഇന്ത്യ. അപകടത്തില്‍ മരിച്ച 260 പേരില്‍ 166 പേരുടെ കുടുംബങ്ങള്‍ക്ക് എയര്‍ ഇന്ത്യ ഇടക്കാല നഷ്ടപരിഹാരമായ 25 ലക്ഷം രൂപ വിതരണം ചെയ്തു. യാത്രക്കാരായ…
മൂര്‍ഖൻ പാമ്ബിനെ കടിച്ചുകൊന്ന് ഒരു വയസ്സുകാരൻ; കുട്ടി ആശുപത്രിയില്‍, നില തൃപ്തികരം
പട്ന: വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെ കൈയില്‍ ചുറ്റിയ മൂർഖൻ പാമ്ബിനെ കടിച്ചുകൊന്ന് ഒരു വയസ്സുകാരൻ. ബിഹാറിലെ ബേട്ടിയ ഗ്രാമത്തിലാണ് സംഭവം.ഗോവിന്ദ എന്ന കുട്ടിയെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാമ്ബ് കുട്ടിയുടെ അടുത്തേക്ക്…
‘കാര്‍ഗില്‍ വിജയ് ദിവസ്’: ധീരജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്
ന്യൂഡല്‍ഹി: കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.ഇന്ത്യാ ഗേറ്റിലെ ദേശീയ യുദ്ധസ്മാരത്തിലെത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും കര, നാവിക, വ്യോമ സേനകളുടെ തലവന്മാരും…
കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 26 വയസ്
കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ ഓര്‍മ പുതുക്കി രാജ്യം ഇന്ന് വിജയ് ദിവസ് ആചരിക്കുകയാണ്.
കാര്‍ഗിലില്‍ നുഴഞ്ഞുകയറിയ പാക് സൈന്യത്തെ തുരത്തി ഇന്ത്യന്‍ സൈന്യം ചരിത്രവിജയം നേടിയിട്ട് 26 വര്‍ഷം. 1999 ജൂലൈ 26 നാണ്, ഇന്ത്യന്‍ സൈന്യത്തെയും…
ആശമാര്‍ക്ക് ആശ്വാസം; പ്രതിമാസ ഇന്‍സെന്റീവ് 3,500 ആയി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ആശാവര്‍ക്കര്‍മാരുടെ പ്രതിമാസ ഇന്‍സെന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. നേരത്തെ 2,000 രൂപയായിരുന്നത് 3,500 രൂപയായാണ് വര്‍ധിപ്പിച്ചത്.ഇന്‍സെന്റീവ് കൂട്ടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
എന്‍ കെ…
’16നും 18നും ഇടയില്‍ പ്രായമുള്ളവര്‍ തമ്മില്‍ ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമായി…
പതിനാറിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവര്‍ തമ്മില്‍ ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി നിയോ?ഗിച്ച അമിക്കസ് ക്യൂറി. 18 വയസ്സിന് താഴെയുള്ളവരുടെ ലൈംഗിക ബന്ധം ലൈംഗിക ബലാത്സംഗമായി…
ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയോട് ചേര്‍ന്ന് സ്‌ഫോടനം, ഒരു ജവാന് വീരമൃത്യു
ജമ്മു കശ്മീരിലെ പുഞ്ചില്‍ നിയന്ത്രണ രേഖയോട് ചേര്‍ന്ന് സ്‌ഫോടനം. സംഭവത്തില്‍ ഒരു ജവാന് വീരമൃത്യു. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അ?ഗ്‌നിവീര്‍ ലളിത് കുമാര്‍ ആണ് വീരമൃത്യു വരിച്ചത്. കുഴി ബോംബ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം…
വീണ്ടും എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
ജയ്പൂരില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. ടേക്ക് ഓഫ് ചെയ്ത് 18 മിനിറ്റിന് ശേഷമാണ് വിമാനം ജയ്പൂര്‍ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. ഫ്‌ലൈറ്റ്‌റഡാര്‍ വെബ്സൈറ്റ് പ്രകാരം…
ക്ലാസ് നടന്നുകൊണ്ടിരിക്കെ സ്കൂൾ കെട്ടിടം തകർന്നു, ആറ് കുട്ടികൾക്ക് ദാരുണാന്ത്യം
രാജസ്ഥാനിലെ ജലവാറിൽ സ്കൂളിലെ ക്ലാസ് മുറിയുടെ മേൽക്കൂര തകർന്നുവീണ് ആറ് കുട്ടികൾക്ക് ദാരുണാന്ത്യം. 30 ഓളം പേർക്ക് പരിക്കേറ്റു. ഭൂരിഭാഗവും കുട്ടികളാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8.30 ഓടെയാണ് സംഭവം നടന്നത്.…
അഞ്ച് വര്‍ഷം, 350 കോടിയിലേറെ രൂപ; പ്രധാനമന്ത്രിയുടെ വിദേശയാത്രാ ചിലവ് കണക്കുകള്‍ പുറത്ത്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്‍ക്ക് ചിലവായ തുകയുടെ പൂർണവിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്രസർക്കാർ.രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക്ക് ഓ ബ്രെയിനിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി കീർത്തി വർധൻ…