Main Banner
Browsing Category

India

കരിപ്പൂർ വിമാനത്താവളത്തിൽ റൺവേ നീളം കൂട്ടാതെ വലിയ വിമാനങ്ങൾക്ക് അനുമതിയില്ല; വ്യോമയാനമന്ത്രാലയം

ന്യൂഡൽഹി: കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് അനുമതിയില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. റൺവേ നീളം കൂട്ടാതെ വലിയ വിമാനങ്ങൾ അനുവദിക്കില്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചത്. 2020 ഓഗസ്റ്റ്…

ഇനി മാസ്ക് വേണ്ട, കേസെടുക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദേശം

ന്യൂഡൽഹി: മാസ്‌ക് ധരിച്ചില്ലെങ്കിൽ ഇനി മുതൽ കേസില്ലെന്ന് കേന്ദ്ര സർക്കാർ. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഇതനുസരിച്ച് സംസ്ഥാനങ്ങൾ പുതിയ ഉത്തരവിറക്കും.

അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ സ്ത്രീകള്‍ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു

അഗര്‍ത്തല: അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ സ്ത്രീകള്‍ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു. ത്രിപുരയിലെ ധലായി ജില്ലയിലെ ഗന്ദാചെറയിലാണ് സംഭവം . അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ 46 കാരനെയാണ് പ്രദേശത്തെ സ്ത്രീകള്‍…

12 -14 വയസുകാർക്ക് ബുധനാഴ്‌ച മുതൽ വാക്‌സിനേഷൻ; 60 വയസിന് മുകളിലുള്ളവർക്ക് കരുതൽ ഡോസ്

ന്യൂഡൽഹി: 12 മുതൽ 14 വയസു വരെയുള്ള കുട്ടികൾക്ക് ബുധനാഴ്‌ച മുതൽ കൊവിഡ് വാസ്‌കിനേഷൻ നൽകി തുടങ്ങും. കോർബോവാക്‌സ് ആണ് കുട്ടികൾക്ക് നൽകുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാളവ്യ അറിയിച്ചു. 60 വയസിന് മുകളിലുള്ള എല്ലാവർക്കും കരുതൽ ഡോസും…

പേടിഎമ്മം പുതിയ ഉപഭോക്താക്കളെ ചേർക്കരുതെന്ന് റിസർവ് ബാങ്ക്

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്പായ പേ.ടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡിന് റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തി. പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതതും അടിയന്തരമായി നിറുത്തിവയ്ക്കണമെന്ന് ആർ.ബി.ഐ നിർദ്ദേശിച്ചിട്ടുണ്ട്. ഓഡിറ്റ്…

അഫ്ഗാനിസ്ഥാനില്‍ ഐഎസ് ഭീകരനായ മലയാളി കൊല്ലപ്പെട്ടു; വാര്‍ത്ത പുറത്ത് വിട്ട് ഐഎസ് മുഖപത്രം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മലയാളി കൊല്ലപ്പെട്ടു. മലയാളിയായ ഐഎസ് ഭീകരന്‍ നജീബ് അല്‍ ഹിന്ദി(23) ആണ് കൊല്ലപ്പെട്ടത്. ഐഎസ് മുഖപത്രമാണ് ചിത്രം സഹിതം വാര്‍ത്ത പുറത്ത് വിട്ടത്. എം.ടെക് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട നജീബ് അല്‍ ഹിന്ദി. …

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം ഉറപ്പിക്കുന്നതാണ് ഇന്നത്തെ ഫലമെന്ന് പ്രധാനമന്ത്രി

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം ഉറപ്പിക്കുന്നതാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ന് ആഘോഷത്തിന്റെ ദിവസമാണ്.…

നാലിടത്ത് ബിജെപി അധികാരത്തിലേക്ക്; പഞ്ചാബ് തൂത്തുവാരി ആം ആദ്മി പാർട്ടി

ന്യൂഡൽഹി: പ്രവചനങ്ങള്‍ തെറ്റിയില്ല, എക്സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ഥ്യമാക്കിക്കൊണ്ട് ബി.ജെ.പി തേരോട്ടം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തും താമര വിരിഞ്ഞിരിക്കുകയാണ്.…

ഉത്തർപ്രദേശിൽ ബിജെപി തരംഗം ഉറപ്പിച്ചു ലീഡ് നില; യോഗി രണ്ടാം വട്ടവും അധികാരത്തിലേക്ക്

ന്യൂഡൽഹി: ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിക്ക് നേട്ടം. കോൺഗ്രസിന് വൻ തിരിച്ചടിയാണ് ഇത്തവണയും ഉണ്ടാകുക എന്നാണ് ഫലസൂചനകൾ. ഉത്തർ പ്രദേശിൽ ബിജെപിയുടെ മുന്നേറ്റമാണ് കാണുന്നത്.…

പഞ്ചാബിൽ ആപ്പ് തരംഗം തീർക്കുന്നു; കോൺഗ്രസ് തകർന്നടിയുന്നു

അമൃത്‌സർ: എക്സിറ്റ് പോൾ ഫലങ്ങൾ ശരി വച്ച് പഞ്ചാബിൽ എഎപിയാണ് മുന്നേറുകയാണ്. രണ്ടുമണിക്കൂറിലെ ഫലസൂചനകൾ പുറത്തു വരുമ്പോൾ 90 സീറ്റിലും എഎപി തന്നെയാണ്. അകാലിദൾ ശക്തി കേന്ദ്രങ്ങളിലും എഎപിയുടെ മുന്നേറ്റമാണ്. കോൺഗ്രസിന് 18 സീറ്റും ബിജെപിക്ക്…