Main Banner
Browsing Category

India

ഗുണ്ടല്‍പേട്ടിൽ വാഹനാപകടം: പ്രവാസിയടക്കം രണ്ട് മലയാളികൾ മരിച്ചു

വയനാട് കമ്പളക്കാട് പൂവനാരിക്കുന്ന് സ്വദേശി എന്‍ കെ അജ്മലും (20) ബന്ധുവായ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി അല്‍ത്താഫും ആണ് അപകടത്തിൽ മരിച്ചത് സുല്‍ത്താന്‍ബത്തേരി: കര്‍ണാടക അതിര്‍ത്തിയായ ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ട്…

എ.പി അബ്ദുല്ലക്കുട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ

ഡല്‍ഹി: ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റ് എ.പി അബ്ദുല്ലക്കുട്ടിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്തു. ഹജ്ജ് കമ്മിറ്റി നിയമം വകുപ്പ് നാലിലെ ഉപവകുപ്പ് നാല് (സി) അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതിനിധിയായാണ്…

സിബിഎസ്ഇ; അടുത്ത അധ്യയനവർഷം 10, 12 ക്ലാസുകളിൽ ഒറ്റ ബോർഡ് പരീക്ഷ

ന്യൂഡൽഹി: അടുത്ത അധ്യയനവർഷം (2022-23) മുതൽ സിബിഎസ്ഇയുടെ 10, 12 ക്ലാസുകളിൽ വർഷാന്ത്യ ബോർഡ് പരീക്ഷയെന്ന പഴയരീതി തിരികെ വരും. കോവിഡ് പ്രതിസന്ധിമൂലം ഈ വർഷം നടപ്പാക്കിയ രണ്ടു ടേം പരീക്ഷാ രീതി ഇനി തുടരേണ്ടതില്ലെന്നു തത്വത്തിൽ ധാരണയായതായി…

മുസ്‌ലിംകളെ മോശമായി ചിത്രീകരിക്കുന്നു;ബീസ്റ്റ് തമിഴ്‌നാട്ടില്‍ നിരോധിക്കണമെന്ന് എംഎംകെ

ചെന്നൈ: മുസ്‌ലിം സമുദായത്തെ ആകമാനം അപമാനിക്കുന്നതിനാല്‍ വിജയ് ചിത്രം 'ദ ബീസ്റ്റ്' നിരോധിക്കണമെന്ന് മനിതനേയ മക്കള്‍ കച്ചി പാര്‍ട്ടി. മുഖ്യമന്ത്രി എംകെ സ്റ്റാലിനോടാണ് എംഎംകെ അദ്ധ്യക്ഷന്‍ എംഎച്ച് ജവഹറുള്ള ഇക്കാര്യം ആവശ്യപ്പെട്ടത്. …

പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചേക്കും

ന്യൂഡൽഹി: തീവ്ര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചേക്കുമെന്ന് സൂചന.കഴിഞ്ഞയാഴ്ച രാമനവമി സമയത്ത് ഇന്ത്യയുടെ ചില ഭാഗങ്ങളിൽ നടന്ന അക്രമങ്ങൾക്കും വർഗീയ സംഘർഷങ്ങൾക്കും കാരണക്കാരായി ആരോപിക്കപ്പെട്ടതിനെ തുടർന്നാണ് പോപ്പുലർ…

നടി റോജ ആന്ധ്രയിലെ പുതിയ മന്ത്രി; ഇന്ന് ചുമതലയേൽക്കും

അമരാവതി: നടി റോജ ശെൽവമണി ആന്ധ്രയിൽ മന്ത്രിയായി ഇന്ന് ചുമതലയേൽക്കും. ജഗൻമോഹൻ മന്ത്രിസഭ 13 പുതുമുഖങ്ങളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചപ്പോഴാണ് വൈഎസ്ആർ കോൺഗ്രസ് നേതാവും നഗരി എംഎൽഎയുമായ റോജയ്ക്ക് അവസരം ലഭിച്ചത്. രണ്ടാം തവണയാണ് റോജ എംഎൽഎ…

വിജയ് നായകനായ ‘ബീസ്റ്റി’ന്റെ പ്രദർശനം തടയണമെന്ന് മുസ്ലിം ലീഗ്

ചെന്നൈ: വിജയ് നായകനായ ‘ബീസ്റ്റി’ന്റെ പ്രദർശനം തമിഴ്നാട്ടിൽ നിരോധിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് തമിഴ്നാട് അധ്യക്ഷൻ വി എം എസ് മുസ്തഫ സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ് കെ പ്രഭാകറിന് കത്തുനൽകി. …

കഞ്ചാവിന് അടിമയായ 15കാരൻ മകനെ കടുത്ത പ്രയോഗത്തിലൂടെ നേർവഴിയെത്തിച്ച് അമ്മ

ഹൈദരാബാദ്: കഞ്ചാവിന് അടിമയായ 15കാരൻ മകനെ കടുത്ത പ്രയോഗത്തിലൂടെ നേർവഴിയെത്തിച്ച് അമ്മ. വീടിനടുത്തുള‌ള തൂണിൽ പിടിച്ചുകെട്ടി അമ്മ മുഖത്ത് മുളകുപൊടി തിരുമ്മി. മുഖം പുകഞ്ഞും നീറിയും നിലവിളിച്ച പയ്യൻ ഒടുവിൽ കഞ്ചാവ് ഇനി വലിക്കില്ലെന്ന്…

ഇന്ധനവില വർദ്ധനവിന് കാരണം റഷ്യ – യുക്രൈൻ യുദ്ധം; നിതിൻ ഗഡ്കരി

ന്യൂഡൽഹി: ഇന്ധനവില വർദ്ധനവിന് കാരണം റഷ്യ - യുക്രൈൻ യുദ്ധമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. റഷ്യയും യുക്രൈനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു, ഇത് ഇന്ത്യൻ സർക്കാരിന്റെ നിയന്ത്രണത്തിന്…

മാധ്യമ പ്രവർത്തകയുടെ മരണം ഭർതൃ പീഡനം മൂലം; ശരീരത്തിൽ മർദനമേറ്റ പാടുകൾ, മാനസികമായും പീഡിപ്പിച്ചെന്ന്…

ബെംഗളൂരു: മലയാളിയായ റോയിട്ടേഴ്സിലെ യുവ മാധ്യമ പ്രവർത്തക ബെംഗളൂരുവിൽ തൂങ്ങി മരിച്ച സംഭവത്തിനു പിന്നിൽ ഭർതൃ പീഡനം എന്നു എഫ്‌ഐആർ. കഴിഞ്ഞ ദിവസം ആയിരുന്നു കാസർഗോഡ് വിദ്യാ നഗർ സ്വദേശി ശ്രുതിയെ ബെംഗളൂരു വിലെ അപ്പാർട്ട്‌മെന്റിൽ തൂങ്ങി മരിച്ച…