Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
ബൈക്കിൽ ഷാൾ കുരുങ്ങി പെൺകുട്ടി റോഡിൽ വീണു മരിച്ചു
കോയമ്പത്തൂർ: അമ്മയും അയൽക്കാരനുമൊത്തു ബൈക്കിൽ ആശുപത്രിയിലേക്കു പോയ പെൺകുട്ടി ഷാൾ കഴുത്തിൽ മുറുകി റോഡിൽ വീണു മരിച്ചു. അന്നൂർ വടക്കല്ലൂർ സുബ്രഹ്മണിയുടെ മകൾ ദർശന (10) ആണു മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
അസുഖം ബാധിച്ച ദർശനയെ!-->!-->!-->!-->!-->…
2022ലെ ഹജ്ജ് അപേക്ഷക്കുള്ള തിയതി നീട്ടി
ന്യൂഡൽഹി: 2022 ലെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തിയതി നീട്ടി. ഫെബ്രുവരി 15 വരെയാണ് ഹജ്ജിന് അപേക്ഷ സമർപ്പിക്കാനുള്ള തിയതി കേന്ദ്ര ഹജ്ജ് കമ്മിറ്റി ദീര്‍ഘിപ്പിച്ചത്. നേരത്തെ ഇത് ജനുവരി 31 വരെയായിരുന്നു. ഇക്കാര്യം കേന്ദ്ര!-->!-->!-->…
കർണാടക രാത്രിയാത്ര നിരോധനം പിൻവലിച്ചു; സ്കൂളുകളും കോളേജുകളും തുറക്കും, കേരള അതിർത്തിയിൽ ജാഗ്രത…
ബംഗളൂരു: കൊവിഡിന്റെ മൂന്നാം തരംഗം ശക്തമായതിനെ തുടർന്ന് കർണാടകയിൽ ഏർപ്പെടുത്തിയിരുന്ന രാത്രിയാത്രാ നിരോധനം പിൻവലിക്കാൻ സർക്കാർ. സ്കൂളുകളും കോളേജുകളും വീണ്ടും തുറക്കാനും തീരുമാനിച്ചു. തിങ്കളാഴ്ച മുതൽ പുതിയ തീരുമാനം നിലവിൽ വരും.!-->!-->!-->…
അഖിലേന്ത്യാ പൊതുപണിമുടക്ക് മാർച്ച് 28,29 ലേക്ക് മാറ്റി
ന്യൂഡൽഹി : ഫെബ്രുവരി 23, 24 തീയതികളിൽ നടത്താനിരുന്ന അഖിലേന്ത്യാ പൊതുപണിമുടക്ക് മാർച്ച് 28,29 തീയതികളിലേയ്ക്ക് മാറ്റിയതായി കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പൊതുവേദി അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്, പാർലമെന്റ് സമ്മേളനം എന്നിവ!-->!-->!-->…
ഇന്‍സ്റ്റഗ്രാം സൗജന്യ സേവനം നിര്‍ത്തുന്നു
ന്യൂഡല്‍ഹി: ടിക്ക് ടോക്ക് നിരോധിച്ചതോടെയാണ് ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷന്‍ മാത്രമായിരുന്ന ഇന്സ്റ്റഗ്രാമിന് ഇന്ത്യയില്‍ കൂടുതല്‍ പ്രചാരം ലഭിക്കുന്നത്.പിന്നീട് ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ ബ്രാന്‍ഡ് പ്രമോഷന്, വാര്‍ത്തകള്‍,!-->!-->!-->…
കൊവിഡ് നിയന്ത്രണങ്ങൾക്കിടെ ഇന്ന് റിപ്പബ്ലിക് ദിനാഘോഷം
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ രാവിലെ 9ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും. വിവിധ സേനാവിഭാഗങ്ങളുടെയും എൻ.സി.സിയുടെയും അഭിവാദ്യം ഗവർണർ സ്വീകരിക്കും. തുടർന്ന്!-->!-->!-->…
രാജ്യത്ത് കൊറോണ വ്യാപനത്തിൽ നേരിയ കുറവ്; രോഗം സ്ഥിരീകരിച്ചത് 3,06,064 പേർക്ക്; രോഗമുക്തിയിലും…
ന്യൂഡൽഹി: രാജ്യത്ത് കൊറോണ പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,06,064 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്നലെത്തേക്കാൾ 27,469 രോഗികൾ കുറവാണ് രേഖപ്പെടുത്തിയത്. 439 മരണങ്ങൾ കൊറോണ മൂലമാണെന്ന്!-->!-->!-->…
സര്‍ക്കാര്‍ ജീവനക്കാര്‍ വാട്ട്സ്ആപ്പും ടെലഗ്രാമും ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍
ദില്ലി: ഏറ്റവും പുതിയ കമ്യൂണിക്കേഷന്‍ മാര്‍ഗ്ഗരേഖ അനുസരിച്ച് ജോലി സംബന്ധമായതും, സര്‍ക്കാര്‍ സംബന്ധമായതുമായ വിവരങ്ങള്‍ കൈമാറാന്‍ വാട്ട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം. ഈ!-->!-->!-->…
കൊവിഡ്: 24 മണിക്കൂറിനിടെ 3.33 ലക്ഷം രോഗികൾ; ടിപിആര്‍ 17.78 ശതമാനം
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 3,33,533 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തേതിനേക്കാള്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്. ഇന്നലെ 3,37,704 പേര്‍ക്കായിരുന്നു രോഗബാധ കണ്ടെത്തിയത്. നിലവില്‍ 21,87,205 പേരാണ് കോവിഡ് ബാധിച്ച്!-->!-->!-->…
ട്രെയിനിൽ ഉറക്കെ പാട്ടുവെച്ചാലും ശബ്ദമുണ്ടാക്കിയാലും ഇനി പിടിവീഴും
ന്യൂഡൽഹി: തീവണ്ടിയ്ക്കുള്ളിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. തീവണ്ടി യാത്ര സുഗമമാക്കുക ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ഉറക്കെ പാട്ടുവയ്ക്കുന്നതിനും, ഉച്ചത്തിൽ സംസാരിക്കുന്നതിനുമാണ് നിരോധനം.
!-->!-->!-->!-->!-->!-->!-->…
