Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വൈന്‍ വില്പന; അണ്ണാ ഹസാരെ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്
മുംബൈ: സൂപ്പര്‍മാര്‍ക്കറ്റുകളിലും കടകളിലും വൈന്‍ വില്പനയ്ക്ക് അനുമതി നല്കിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് അണ്ണാ ഹസാരെ. ഇത് സംബന്ധിച്ച് മുന്നറയിപ്പ് നല്‍കികൊണ്ട് മുഖ്യമന്ത്രിയ്ക്ക്!-->!-->!-->…
ഇന്ത്യയുടെ വാനമ്പാടിയ്ക്ക് വിട: ലത മങ്കേഷ്കർ അന്തരിച്ചു
മുംബൈ: ഗായിക ലത മങ്കേഷ്കർ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ഒരുമാസമായി ചികിത്സയിൽ കഴിയുകയായിരുന്നു ലത മങ്കേഷ്കർ. ഇന്നലെ ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.
ഇന്ത്യൻ!-->!-->!-->!-->!-->!-->!-->…
നീറ്റ് പി.ജി പരീക്ഷകൾ മാറ്റിവെച്ചു
ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പി.ജി. പരീക്ഷ മാറ്റിവെച്ചു. മാര്‍ച്ച് 12 ന് നടത്താനിരുന്ന പരീക്ഷയാണ് ആറ് മുതല്‍ എട്ടാഴ്ചത്തേക്ക് മാറ്റിയത്.
നീറ്റ് പി.ജി കൗണ്‍സിലിങ് ഇപ്പോള്‍ നടക്കുകയാണ്. ഈ സാഹചര്യത്തില്‍!-->!-->!-->!-->!-->…
സിൽവർ ലൈനിന് അനുമതി തേടി സി പി എം പാർലമെന്റിൽ; പദ്ധതിക്ക് ഏത്രയും വേഗം അനുമതി നൽകണം
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് അനുമതി തേടി സി പി എം. വിഷയം പാർലമെന്റിൽ ഉന്നയിച്ചു. പദ്ധതിക്ക് ഏത്രയും വേഗം അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു. ധനസഹായം ലഭ്യമാക്കണമെന്നും അഭ്യർത്ഥിച്ചു.
രാജ്യസഭയിലെ ശൂന്യവേളയിലാണ് എളമരം കരീം!-->!-->!-->!-->!-->!-->!-->…
ഡി പി ആർ അപൂർണം കേന്ദ്രം; സിൽവർ ലൈനിന് ഉടൻ അനുമതിയില്ല
ന്യൂഡൽഹി: സിൽവർ ലൈനിന് ഇപ്പോള്‍ അനുമതി നൽകാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാർലമെന്റില്‍. ഡിപിആർ പൂർണമല്ലെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ പാര്‍ലമെന്റില്‍ പറഞ്ഞു.
പാരിസ്ഥിതിക പഠനം നടത്തിയിട്ടില്ല. സാങ്കേതികമായും സാമ്പത്തികമായും!-->!-->!-->!-->!-->…
കേന്ദ്ര ബഡ്ജറ്റ് 2022; ഇതൊക്കെയാണ് വില കൂടുന്നതും കുറയുന്നതുമായ സാധനങ്ങൾ
ന്യൂഡൽഹി: അൽപ സമയം മുൻപാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിന് വമ്പൻ നിക്ഷേപ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആയുധ ഇറക്കുമതി കുറയ്ക്കുമെന്നു!-->!-->!-->…
ഇ- പാസ്പോര്‍ട്ടും 5 ജി യും ഈ വര്‍ഷംതന്നെ ലഭ്യമാകും- ധനമന്ത്രി
രാജ്യത്ത് ഇ- പാസ്പോര്‍ട്ട് സംവിധാനം ഉടന്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്. 2022-23 സാമ്പത്തികവര്‍ഷം ഇ പാസ്പോര്‍ട്ട് സംവിധാനം പൗരന്മാര്ക്ക് ലഭ്യമാക്കും. ചിപ്പുകള്‍ പിടിപ്പിച്ചതും പുത്തന്‍ സാങ്കേതിക വിദ്യകള്‍!-->!-->!-->…
400 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ; 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും, ധനമന്ത്രി നിർമ്മല സീതാരാമൻ
നഗരപ്രദേശങ്ങളിലെ പൊതുഗതാഗത ഉപയോഗത്തിലേക്കുള്ള മാറ്റം പ്രോത്സാഹിപ്പിക്കുന്നതിന്… സീറോ ഫോസിൽ ഇന്ധന നയമുള്ള പ്രത്യേക മൊബിലിറ്റി സോണുകൾ അവതരിപ്പിക്കും… നഗരപ്രദേശങ്ങളിലെ സ്ഥലപരിമിതി കണക്കിലെടുത്ത്, ഒരു 'ബാറ്ററി സ്വാപ്പിംഗ് പോളിസി'!-->!-->!-->…
എല്‍പിജി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു
ന്യൂഡൽഹി: രാജ്യത്ത് എല്‍.പി.ജി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന്റെ വില 101 രൂപയാണ് കുറച്ചത്. 1902 രൂപ 50 പൈസയാണ് നിലവിലെ വില. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
ജനുവരി ആദ്യവും വാണിജ്യ ആവശ്യങ്ങൾക്കുള്ള!-->!-->!-->!-->!-->!-->!-->…
മീഡിയ വൺ സംപ്രേഷണം തടഞ്ഞ് കേന്ദ്രം; സുരക്ഷാകാരണങ്ങളെന്ന് വിശദീകരണം
കോഴിക്കോട്: മീഡിയവൺ വാർത്താചാനലിന്റെ സംപ്രേഷണം തടഞ്ഞ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം. സുരക്ഷാ കാരണങ്ങൾ മൂലമാണ് നടപടി എന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. കുടൂതൽ വിശദാംശങ്ങൾ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെന്ന് എഡിറ്റർ!-->!-->!-->…
