Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
ശിവകാശിയിൽ പടക്ക ഫാക്‌ടറി പൊട്ടിത്തെറിച്ച് നാല് മരണം, രണ്ട് പേർക്ക് ഗുരുതര പരിക്ക്
വിരുദുനഗർ: തമിഴ്‌നാട് ശിവകാശിക്ക് സമീപം പുദുപട്ടിയിൽ പടക്ക ഫാക്‌ടറി പൊട്ടിത്തെറിച്ച് നാല് പേർ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ച രാവിലെ 9.15 ഓടെയാണ് അപകടമുണ്ടായത്. അപകട സ്ഥലത്ത് ഇനിയും ആളുകളെ!-->!-->!-->…
സൈനിക ഹെലികോപ്ടർ അപകടം; അട്ടിമറിയല്ലെന്ന് റിപ്പോർട്ട്, സാദ്ധ്യത ഇങ്ങനെ
ന്യൂഡൽഹി: സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ മരിച്ച കൂനൂരിലെ ഹെലികോപ്ടർ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോർട്ട്.
എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്.!-->!-->!-->!-->!-->!-->!-->…
കശ്മീരിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 12 മരണം; നിരവധി പേര്‍ക്ക് പരിക്ക്
കശ്മീര്‍: ജമ്മു കാശ്മീരിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിച്ചു. നികരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല. ഇന്നു പുലര്‍ച്ചെയാണ് സംഭവം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം!-->!-->!-->…
ആയിരം കടന്ന് ഒമിക്രോൺ ബാധിതർ; മൂന്നാം തരംഗമെന്ന ആശങ്കയോടെ രാജ്യം പുതുവർഷത്തിലേക്ക്
ദില്ലി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം ആയിരം കടന്നു. പ്രതിദിന കൊവിഡ് കേസുകളിലും 27 ശതമാനം വർധനയുണ്ടായി. മൂന്ന് ദിവസത്തിനിടെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടര ഇരട്ടി കൂടി. പുതുവത്സരരാത്രിയ്ക്കായി പ്രധാന നഗരങ്ങളിലെല്ലാം നിയന്ത്രണങ്ങൾ!-->…
തുണിക്കും ചെരിപ്പിനും നികുതി കൂട്ടില്ല, തീരുമാനം മാറ്റി
ദില്ലി: കേന്ദ്ര ബജറ്റിന് മുന്നോടിയായി ദില്ലിയിൽ ഇന്ന് ചേർന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ നികുതി വർധനയുമായി ബന്ധപ്പെട്ട് നിർണായക തീരുമാനം. തുണിത്തരങ്ങൾക്കും ചെരിപ്പിനും വില വർധിപ്പിക്കാനുള്ള തീരുമാനം ഇപ്പോൾ നടപ്പാക്കില്ല. ഇത്!-->!-->!-->…
ഗോവയില്‍ വാഹനാപകടം: മൂന്ന് മലയാളി യുവാക്കള്‍ മരിച്ചു; രണ്ടുപേർക്ക് ഗുരുതര പരിക്ക്
ആലപ്പുഴ: ഗോവയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കായംകുളം ആറാട്ടുപുഴ സ്വദേശികളായ കണ്ണന്‍ (24), വിഷ്ണു (27), നിധിന്‍ദാസ് (24) എന്നിവരാണ് മരിച്ചത്. ഇതില്‍ കണ്ണനും വിഷ്ണുവും സഹോദരങ്ങളാണ്. ഇവരുടെ സുഹൃത്താണ് നിധിന്‍.
!-->!-->!-->!-->!-->!-->!-->…
പുതുവർഷത്തിൽ കൂടുതൽ ഉത്തരവാദിത്തം; വാക്സിനേഷൻ 140 കോടി ഡോസ് കടന്നെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി
ന്യൂഡൽഹി: ഒമിക്രോൺ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം. വ്യക്തികളുടെ ജാഗ്രത പ്രധാനമാണ്. എല്ലാവരും കൊവിഡ് മാനദണ്ഡങ്ങൾ!-->!-->!-->…
ജനുവരി മൂന്നുമുതൽ 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് വാക്സിൻ, ആരോഗ്യപ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ്,…
ന്യൂഡൽഹി :രാജ്യത്ത് കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, രാത്രി 9.45ന് അടിയന്തരമായി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്. ജനുവരി മൂന്നുമുതൽ!-->!-->!-->…
രാജ്യത്ത് 415 പേർക്ക് ഓമിക്രോൺ; നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ആശങ്കയായി കേരളവും മിസോറമും
ന്യൂഡൽഹി: രാജ്യത്ത് ഓമിക്രോൺ വ്യാപനത്തിൽ ആശങ്കയേറുന്നു. രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വ്യാപനം വർധിച്ച കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങളിൽ കേന്ദ്രസംഘം വരുംദിവസങ്ങളിൽ സന്ദർശനം നടത്തും. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ!-->!-->!-->…
ചെന്നൈയിൽ നിന്ന് കേരളത്തിലേക്കുള്ള മൂന്ന് ട്രെയിനുകൾ റദ്ദാക്കി
ചെന്നൈ: ചെന്നൈയിൽ നിന്ന് വെള്ളിയാഴ്ച കേരളത്തിലേക്ക് പുറപ്പെടേണ്ട മൂന്ന് ട്രെയിനുകൾ റദ്ദാക്കി. ആർക്കോണം കാട്പാടി റെയിൽവേ സെക്ഷനിൽ മുകുന്ദരായപുരം- തിരുവലം ഭാഗത്ത് റെയിൽവേ പാലത്തിന് കേടുപാട് സംഭവിച്ചതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്.
!-->!-->!-->!-->!-->!-->…
