Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
ഓമിക്രോൺ; മുൻകരുതൽ നടപടികൾ ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം; രാത്രി കർഫ്യു…
ന്യൂഡൽഹി: രാജ്യത്ത് ഓമിക്രോൺ കേസുകൾ കുതിച്ച് ഉയരുന്നതിനിടെ, നിരവധി സംസ്ഥാനങ്ങൾ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് തുടങ്ങി. മഹാരാഷ്ട്രയിൽ 23 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഓമിക്രോൺ കേസുകളുടെ എണ്ണം 300 കടന്നു. മുംബൈയിൽ 602 കോവിഡ്!-->!-->!-->…
ഡെൽറ്റയെക്കാളും മൂന്നിരട്ടി വ്യാപനശേഷി, ഒമിക്രോണിന്റെ ഭീകരത തിരിച്ചറിഞ്ഞ് കേന്ദ്രം സംസ്ഥാനങ്ങൾക്ക്…
ന്യൂഡൽഹി : രാജ്യത്ത് പുതിയതായി കണ്ടെത്തിയ ഒമിക്രോൺ കൊവിഡ് വകഭേദത്തിന് ഡെൽറ്റയേക്കാൾ മൂന്നിരട്ടി വേഗത്തിൽ പകരാൻ കഴിവുണ്ടെന്ന് ഇന്ന് കേന്ദ്രം സംസ്ഥാനങ്ങളെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ഒമിക്രോൺ കണ്ടെത്തിയതിന് പിന്നാലെ വാർ റൂമുകൾ!-->!-->!-->…
ലക്ഷദ്വീപിൽ പുതിയ ഉത്തരവിനെതിരെ പ്രതിഷേധം ശക്തം
കവരത്തി: ലക്ഷദ്വീപിലെ സ്‌കൂളുകൾക്ക് ഇനി വെള്ളിയാഴ്ച പ്രവർത്തി ദിവസമായിരിക്കും എന്ന് ഉത്തരവ്. ഒപ്പം ആഴ്ചയിൽ ആറുദിവസം ക്ലാസ് ഉണ്ടായിരിക്കും. നേരത്തെ വെള്ളിയും , ഞായറും ലക്ഷദ്വീപിലെ സ്‌കൂളുകൾക്ക് അവധി ദിവസങ്ങളായിരുന്നു. ഡിസംബർ 17ന്!-->!-->!-->…
കെ റെയിൽ ജനങ്ങളുടെ ആശങ്ക; ഇ. ടി. മുഹമ്മദ് ബഷീർ എം. പി യുടെ നേതൃത്വത്തിലുള്ള സംഘം മന്ത്രി ഭൂപീന്ദർ…
ന്യൂഡൽഹി: കെ റെയിൽ സംബന്ധിച്ച ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീർ എം. പി യുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി!-->…
പ്രധാനമന്ത്രിയുടെ ചിത്രം നീക്കേണ്ടതില്ല, ഹർജിക്ക് പിന്നിൽ പ്രശസ്തി താൽപ്പര്യം, ഹർജിക്കാരന് പിഴ…
കൊച്ചി: കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഹര്‍ജിയ്ക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്ന് നിരീക്ഷിച്ച കോടതി ഹർജിക്കാരന് ഒരു!-->!-->!-->…
ആധാറിനെ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കും: തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ ലോക്സഭ പാസ്സാക്കി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്ലും മധ്യസ്ഥതാ ബില്ലും പാർലമെന്‍റില്‍ അവതരിപ്പിച്ചു. ആധാറും വോട്ടർകാർഡും കൂട്ടിയിണക്കുന്ന ബിൽ ലോക്സഭയിലും വേഗത്തിൽ തർക്ക പരിഹാരത്തിന് പരിഹാരം കാണുന്ന ബിൽ രാജ്യസഭയിലുമാണ് അവതരിപ്പിച്ചത്. മധ്യസ്ഥതാബിൽ!-->!-->!-->…
യൂട്യൂബ് വീഡിയോ നോക്കി പ്രസവം; നവജാത ശിശുവിന് ദാരുണാന്ത്യം; അമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
ചെന്നൈ: യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുത്തതിന് പിന്നാലെ കുഞ്ഞ് മരിച്ചു. യുവതിയെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ ആർക്കോണത്തിനടുത്ത് നെടുമ്പുളി ഗ്രാമത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്.
28കാരിയായ!-->!-->!-->!-->!-->!-->!-->…
ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ സേനയുടെ പിടിയിൽ
ചെന്നൈ : സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ശ്രീലങ്കൻ തീരത്തുനിന്ന് 29 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. പിടിയിലായവരെല്ലാം തമിഴ്‌നാട് സ്വദേശികളാണെന്നാണ് വിവരം.
ആറ് ബോട്ടുകളും കസ്റ്റഡിയിലെടുത്തു.!-->!-->!-->!-->!-->!-->!-->…
കര്‍ണാടകയില്‍ ആറ് പേര്‍ക്ക് കൂടി ഒമിക്രോണ്‍; ഇന്ത്യയിൽ ഒമിക്രോൺ അതിവേഗം പടരുന്നു
ബംഗളൂരു: കര്‍ണാടകയില്‍ ആറ് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആദ്യ ക്ലസ്റ്ററില്‍ 14 കൊവിഡ് കേസുകളില്‍നിന്നായി നാലും രണ്ടാം ക്ലസ്റ്ററില്‍ 19 കൊവിഡ് കേസുകളില്‍നിന്നായി ഒന്നും!-->!-->!-->…
ബിജെപി മന്ത്രി രാജിവച്ചു; ഓഫീസില്‍ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണം
പനാജി: ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട ഗോവന്‍ മന്ത്രി രാജിവച്ചു. ഗോവന്‍ നഗരവികസന മന്ത്രിയും ബിജെപി നേതാവുമായ മിലിന്ദ് നായിക്കാണ് ആണ് രാജിവെച്ചത്. മന്ത്രി ഓഫീസിൽ വെച്ച് ബിഹാറിൽ നിന്നുള്ള യുവതിയെ പീഡിപ്പിച്ചെന്നാണ് മുഖ്യ പ്രതിപക്ഷമായ!-->!-->!-->…
