Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
ബസ് യാത്രക്കാരന് തേളിന്റെ കുത്തേറ്റു; രക്ഷക്കെത്തി ഹോട്ടലുടമ
മംഗളൂരു: കർണാടക ആർ.ടി.സി ബസ് യാത്രക്കാർക്ക് ആഹാരം കഴിക്കാൻ നിർത്തിയ വേളയില് തേളിന്റെ കുത്തേറ്റയാള്ക്ക് ഹോട്ടല് ഉടമയുടെ പ്രഥമശുശ്രൂഷ തുണയായി.
ദക്ഷിണ കന്നട ജില്ലയില് സമ്ബാജെയിലെ ഇന്ത്യ ഗേറ്റ് ഹോട്ടല് ഉടമയും എസ്.കെ.എസ്.എസ്.എഫ്…
കുടുംബത്തില് നിന്ന് മാറി താമസിക്കാൻ ഭര്ത്താവിനെ ഭാര്യ നിര്ബന്ധിക്കുന്നത് ക്രൂരത;
ഡല്ഹി: കുടുംബത്തില് നിന്ന് മാറി താമസിക്കാൻ ഭർത്താവിനെ ഭാര്യ നിർബന്ധിക്കുന്നത് ക്രൂരതയാണെന്നും വീട്ടുജോലികള് ചെയ്യാൻ ഭാര്യയോട് ഭർത്താവ് ആവശ്യപ്പെടുന്നത് ക്രൂരതയല്ലെന്നും ഡല്ഹി ഹൈക്കോടതി.
ഭാര്യയോട് വീട്ടുജോലികള് ചെയ്യണമെന്ന്…
പത്മജ ബിജെപി അംഗത്വം സ്വീകരിച്ചു
ഡല്ഹി: കെ കരുണാകരന്റെ മകള് പത്മജ വേണുഗോപാല് ബിജെപിയില് ചേർന്നു. ഡല്ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിച്ചത്.
പ്രകാശ് ജാവ്ദേക്കറുടെ വീട്ടിലെത്തി ചര്ച്ചകള് നടത്തിയശേഷമാണ് പത്മജ പാർട്ടി ആസ്ഥാനത്തെത്തിയത്.…
ജനങ്ങളേ, നാം ഇവരെയൊക്കെ തിരഞ്ഞെടുത്ത് അയക്കുന്നത് എന്തിനാണ്?എം. പി മാരുടെ വിവരങ്ങൾ നിങ്ങൾക്കും…
ന്യൂഡല്ഹി: നാം എം.പിമാരെ തിരഞ്ഞെടുത്ത് അയക്കുന്നതെന്തിനാണ്? മണ്ഡലത്തിലെയും സംസ്ഥാനത്തെയും ജനങ്ങളുടെ പ്രശ്നങ്ങള് ലോക്സഭയില് ഉന്നയിക്കുന്നതിനും പരിഹാരം തേടുന്നതിനുമാണ് എന്നതില് സംശയമില്ലല്ലോ.
എന്നാല്, എല്ലാ എം.പിമാരും…
പ്രിയങ്ക റായ്ബറേലിയില്, രാഹുല് വയനാട്ടിലും അമേഠിയിലും മത്സരിക്കുമെന്ന് റിപ്പോര്ട്ട്
ഡല്ഹി: ലോക്സഭാ തെരഞ്ഞെടുപ്പില് കോണ്ഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധി ഉത്തര് പ്രദേശിലെ റായ്ബറേലിയിലും രാഹുല് ഗാന്ധി അമേഠിയിലും മത്സരിച്ചേക്കുമെന്ന് എന്.ഡി.ടി.വി റിപ്പോര്ട്ട്.
കഴിഞ്ഞ അഞ്ച് തവണയായി കോണ്ഗ്രസ് നേതാവ് സോണിയ…
കേന്ദ്രസര്ക്കാരിന്റെ കിടിലൻ പൂട്ടുകൾ;സൈബര് തട്ടിപ്പുകാര് ഇനി വിയര്ക്കും; ഭാരതത്തിന്റെ ഡിഐപിയും…
രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങള്ക്കും തട്ടിപ്പുകള്ക്കും പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ പുതിയ സംവിധാനം അവതരിപ്പിച്ച് കേന്ദ്രസർക്കാർ.
തട്ടിപ്പുകാരുടെ സിം കണക്ഷനുകള് വിഛേദിക്കാനുള്ള ഡിജിറ്റല് ഇന്റലിജൻസ് പ്ലാറ്റ്ഫോമും…
ഗവര്ണറും സര്ക്കാരും തമ്മിലുള്ള തര്ക്കത്തില് ജീവനക്കാരെ ബുദ്ധിമുട്ടിക്കരുത്- സുപ്രീംകോടതി
ന്യൂഡല്ഹി: ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കത്തിന്റെ പേരില് സർക്കാർ ജീവനക്കാരെ ബുദ്ധിമുട്ടിക്കരുതെന്ന് സുപ്രീം കോടതി.
കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ സിസ തോമസിനെതിരെ സർക്കാർ നല്കിയ ഹർജി തള്ളി കൊണ്ടാണ്…
തഗ് ലൈഫില് നിന്ന് ദുല്ഖര് സല്മാൻ പിന്മാറി
തെന്നിന്ത്യൻ സിനിമാ പ്രേമികള് വളരെ അധികം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. നായകൻ എന്ന ചിത്രത്തിന് ശേഷം കമലഹാസനും മണിരത്നവും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മലയാളത്തില് നിന്ന് ദുല്ഖർ സല്മാൻ,…
കുട്ടിക്കാലം തൊട്ട് ആരോഗ്യപ്രശ്നങ്ങള്;ആനന്ദ് അംബാനിയുടെ പ്രസംഗത്തില് കണ്ണുനിറഞ്ഞ് മുകേഷ് അംബാനി
അംബാനി കുടുംബത്തില് വിവാഹ പൂർവ ആഘോഷങ്ങള് തകർക്കുകയാണ്. ആനന്ദ് അംബാനി- രാധിക മെർച്ചന്റ് വിവാഹത്തോട് അനുബന്ധിച്ചുള്ള പ്രീവെഡ്ഡിങ് ആഘോഷങ്ങള് നാളുകള്ക്കുമുമ്ബേ തുടങ്ങിയതാണ്.
ഇപ്പോഴിതാ വിവാഹത്തിന് മുന്നോടിയായി നടന്ന ചടങ്ങില്…
കോളേജില് വിദ്യാര്ഥിനികള്ക്ക് നേരേ ആസിഡ് ആക്രമണം; മലയാളി വിദ്യാര്ഥി കസ്റ്റഡിയില്
മംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കോളേജില് വിദ്യാർഥിനികള്ക്ക് നേരേ മലയാളി യുവാവിന്റെ ആസിഡ് ആക്രമണം.
കഡബയിലെ സർക്കാർ പി.യു. കോളേജിലെ മൂന്നുവിദ്യാർഥിനികള്ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തില് അബിൻ(23) എന്നയാളെ…