Main Banner
Browsing Category

India

വസ്ത്രത്തിന് മുകളിലൂടെ മാറിടത്തിൽ സ്പർശിക്കുന്നതും പോക്സോ പ്രകാരം കുറ്റകരം; സുപ്രീംകോടതി

ന്യൂഡൽഹി: പോക്‌സോ നിയമവുമായി ബന്ധപ്പെട്ട വിവാദ നിരീക്ഷണത്തിൽ മുംബൈ ഹൈക്കോടതിയെ തള്ളി സുപ്രീംകോടതി. പോക്സോ നിയമത്തെ തന്നെ പരാജയപ്പെടുത്തുന്ന ബോംബെ ഹൈക്കോടതിയുടെ സങ്കുചിതമായ വ്യാഖ്യാനം അംഗീകരിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.…

സുപ്രീംകോടതി കടുപ്പിച്ചു, കേന്ദ്രം വഴങ്ങി,​പട്ടിണി മാറ്റാൻ സമൂഹ അടുക്കള

പട്ടിണിമരണം തടയുക ഭരണഘടനാ ബാദ്ധ്യത ന്യൂഡൽഹി: രാജ്യത്തൊട്ടാകെ സമൂഹ അടുക്കള നടപ്പാക്കാനുള്ള നയം രൂപീകരിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ അറിയിക്കാൻ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കർശന നിർദ്ദേശം. കോടതി നിലപാട് കടുപ്പിച്ചതോടെ, ഭക്ഷ്യ…

സുശാന്ത് സിങ് രജ്പുതിന്റെ അഞ്ചു ബന്ധുക്കൾ റോഡപകടത്തിൽ മരിച്ചു;

പട്ന: അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ കുടുംബത്തിൽ വീണ്ടും ദുരന്തം. സുശാന്ത് സിങ് രജ്പുതിന്റെ ബന്ധുക്കളായ അഞ്ച് പേർ വാഹനാപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറും മരിച്ചു. ബിഹാറിലെ ലക്ഷിസരായ് ജില്ലയിലെ…

സാംസംഗ് സർവീസ് സെന്ററിൽ വൻ തീപിടിത്തം, പ്രദേശവാസികളെ ഒഴിപ്പിച്ചു

മുംബയ്: സാംസംഗ് സർവീസ് സെന്ററിൽ വൻ തീപിടിത്തം. മുംബയിലെ കൻജുർമാർഗിലാണ് തീപിടിത്തമുണ്ടായത്. ആർക്കെങ്കിലും അപകടമുണ്ടായതായി ഇതുവരെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടല്ല. സ്ഥാപനത്തിനോടടുത്തുള്ള പ്രദേശവാസികളെയെല്ലാം ഒഴിപ്പിച്ചതായി പൊലീസ്…

സൂര്യാസ്തമയത്തിനു ശേഷവും ഇനി പോസ്റ്റ്മോർട്ടം നടത്താം, ആശുപത്രികൾക്ക് അനുമതി

ദില്ലി: സൂര്യാസ്തമയത്തിനു ശേഷവും പോസ്റ്റ്മോർട്ടം നടത്തുന്നതിന് ആശുപത്രികൾക്ക് അനുമതി. സൂര്യാസ്തമയത്തിനു ശേഷം പോസ്റ്റ്മോർട്ടം നടത്താൻ പാടില്ലെന്ന വ്യവസ്ഥ കേന്ദ്ര ആരോഗ്യ മന്ത്രാലയം നീക്കി. കൊലപാതകം, ആത്മഹത്യ, ബലാത്സംഗം, അഴുകിയ…

കവർച്ചാശ്രമം ചെറുക്കുന്നതിനിടെ മോഷ്ടാവിന്റെ ആക്രമണത്തിൽ നടി ശാലുവിന് പരിക്കേറ്റു

ഹൈദരാബാദ്: തെലങ്കാനയിൽ കവർച്ചാശ്രമം ചെറുക്കുന്നതിനിടെ മോഷ്ടാവിന്റെ ആക്രമണത്തിൽ ടോളിവുഡ് നടി ശാലു ചൗരസ്യക്ക് പരിക്കേറ്റു. ബഞ്ചാര ഹിൽസിലെ കെബിആർ പാർക്കിന് സമീപം ഞായറാഴ്ച രാത്രിയാണ് നടി ആക്രമണം നേരിട്ടത്. പരിക്കേറ്റ നടി സ്വകാര്യ…

മയക്കുമരുന്ന് ഉപയോഗം: കേന്ദ്രം നിയമം ഭേദഗതി ചെയ്യുന്നു

മയക്കുമരുന്ന് വിറ്റാൽ ശിക്ഷ കടുക്കും നർക്കോട്ടിക് നിയമം ഭേദഗതി ചെയ്യുന്നു ന്യൂഡൽഹി: മയക്കുമരുന്ന് ചെറിയതോതിൽ ഉപയോഗിക്കുന്നവരെ ജയിലിലേക്ക് അയയ്ക്കാതെ ചികിത്സിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും മയക്കുമരുന്ന് കടത്തും…

കണ്ണൂർ-യശ്വന്ത്​പൂർ എക്​സ്​പ്രസ്​ പാളം തെറ്റി; എ.സിയടക്കം അഞ്ചോളം ബോഗികളാണ്​ അപകടത്തിൽപ്പെട്ടത്

​ബംഗളൂരു: വ്യാഴാഴ്​ച വൈകീട്ട്​ കണ്ണൂരിൽനിന്ന്​ ബംഗളൂരുവിലേക്ക്​ പുറപ്പെട്ട കണ്ണൂർ-യശ്വന്ത്​പൂർ സ്​പെഷ്യൽ എക്​സ്​പ്രസ്​ (07390) തമിഴ്​നാട്​ ധർമപുരിക്ക്​ സമീപം പാളം തെറ്റി. വെള്ളിയാഴ്​ച പുലർച്ചെ 3.45ഒാടെ സേലം- ബംഗളൂരു റൂട്ടിൽ…

മരം വീണ് ബോധം നഷ്ടപ്പെട്ടു; മരിച്ചെന്ന് നാട്ടുകാർ, തോളിലേറ്റി വനിതാ എസ് ഐ

ചെന്നൈ: ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ പ്രളയ സാഹചര്യത്തിന്റെ കെടുതികള്‍ നേരിടുകയാണ് തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയും പരിസര പ്രദേശങ്ങളും. 2018 മുതല്‍ തുടര്‍ച്ചയായി കനത്ത മഴയെത്തുടര്‍ന്നുള്ള കെടുതികള്‍ അനുഭവിക്കുന്ന നാം…

ഡോ.കഫീൽഖാനെ യുപി സർക്കാർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

ലക്നൗ: ഗൊരഖ്പൂരിലെ ബിആർഡി മെഡിക്കൽ കോളജിലെ ശിശുരോഗ വിദഗ്ധനായ ഡോ.കഫീൽ ഖാനെ യുപി സർക്കാർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഗൊരഖ്പൂരിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് നടപടി. 2017ലെ സസ്പെൻഷനെതിരെ നിയമപോരാട്ടം തുടരവെയാണ് സർക്കാർ നടപടി. …