Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 29,398 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 29,398 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 97,96,769 ആയി ഉയര്‍ന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 37,528 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ രാജ്യത്താകെ…
ദേശീയപാത നിർമാണത്തിന് ഏത് ഭൂമിയും ഏറ്റെടുക്കാമെന്ന് സുപ്രിംകോടതി.
ദേശീയപാത നിർമാണത്തിന് ഏത് ഭൂമിയും ഏറ്റെടുക്കാമെന്ന് സുപ്രിംകോടതി. തമിഴ്നാട്ടിലെ സേലത്ത് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രിം കോടതിയുടെ വിധി.
ദേശീയപാത രാജ്യത്തിന്റെ താത്പര്യമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.…
ബി.ജെ.പി. പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി.
ലഖ്നൗ: ഉത്തർപ്രദേശിൽ പട്ടാപ്പകൽ ബി.ജെ.പി. പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി. അസംഘട്ടിലെ ഗോസായ്ഗഞ്ച് ബസാറിലാണ് സംഭവം. ബി.ജെ.പി. പ്രവർത്തകനായ ദിലീപ് ഗിരിയെ(42)യാണ് ബൈക്കിലെത്തിയ മൂന്നംഗം സംഘം വ്യാപാരസ്ഥാപനത്തിന് പുറത്തുവെച്ച് വെടിവെച്ച്…
മദ്യപിച്ച് സ്ത്രീയെ കയറിപ്പിടിച്ച പൊലീസുകാരനെ നാട്ടുകാർ മേഞ്ഞു
ചെന്നൈ: മദ്യപിച്ച് സ്ത്രീയെ കയറിപ്പിടിച്ച പൊലീസുകാരനെ നാട്ടുകാരിട്ടു മേഞ്ഞു. ചെന്നൈ വടപളനി സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളിനാണ് നാട്ടുകാരുടെ വക പൊതിരെ തല്ലുകിട്ടിയത്. മര്‍ദനമേറ്റ ഇദ്ദേഹത്തെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
അമിത് ഷായുമായി കര്‍ഷകര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു
ഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കര്‍ഷകര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. നാളത്തെ കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ നിന്നും കര്‍ഷകര്‍ പിന്മാറി.
നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ചില ഉറപ്പുകള്‍ നല്‍കുമെന്ന്…
കോവിഡ് വാക്‌സിന്‍ വിതരണത്തിന് ‘കോവിന്‍’
ഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന് രൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍. കുത്തിവെയ്പിനായി ജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്ന സംവിധാനത്തിനാണ്…
ആന്ധ്രയില്‍ ഭീതിവിതച്ച അജ്ഞാത രോഗത്തിനു കാരണം കണ്ടെത്തി.
എളൂര് (ആന്ധ്ര): ആന്ധ്രയില്‍ ഭീതിവിതച്ച അജ്ഞാത രോഗത്തിനു കാരണം കുടിവെള്ളത്തിലെ ലോഹാംശമെന്ന് കണ്ടെത്തല്‍. കുടിവെള്ളത്തിലും പാലിലും ലെഡ്, നിക്കല്‍ എന്നിവയുടെ അംശം കൂടിയതാണ് രോഗത്തിനു കാരണമെന്ന് വിദഗ്ധ സംഘം റിപ്പോര്‍ട്ട് നല്‍കി. ഇതുവരെ…
കേന്ദ്ര സർക്കാരിന് ലഭിക്കുന്ന നികുതി വരുമാനത്തിൽ റെക്കോഡ് വർധന.
പെട്രോൾ, ഡീസൽ, ക്രൂഡ് ഓയിൽ എന്നിവയിൽനിന്ന് കേന്ദ്ര സർക്കാരിന് ലഭിക്കുന്ന നികുതി വരുമാനത്തിൽ റെക്കോഡ് വർധന.
നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ ഏഴുമാസത്തെ കണക്കെടുത്താൽ 40ശതമാനമാണ് ഈയിനത്തിലെ വരുമാനവർധന. കോവിഡ്…
പിതാവ് മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് മര്‍ദ്ദിച്ച 11 കാരന്‍ മരിച്ചു.
ചെന്നൈ: പിതാവ് മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് മര്‍ദ്ദിച്ച 11 കാരന്‍ മരിച്ചു. ചെന്നൈയിലെ ഗുമ്മിഡിപൂണ്ടി സോഴിയമ്പാക്കം സ്വദേശിയായ അഞ്ചാംക്ലാസുകാരന്‍ കാര്‍ത്തിക് ആണ് മരിച്ചത്. 42കാരനായ പിതാവ് മധുവിനെ പോലിസ് അറസ്റ്റ് ചെയ്തു.
അതിനിടെ…
വെള്ളിയാഴ്ച രാജ്യവ്യാപകമായി മെഡിക്കൽ ബന്ദ്
കണ്ണൂർ:വെള്ളിയാഴ്ച രാജ്യവ്യാപകമായി മെഡിക്കൽ ബന്ദിന് ആഹ്വാനം ചെയ്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയതിൽ പ്രതിഷേധിച്ചാണ് ഐ.എം.എ ബന്ദിന് ആഹ്വാനം ചെയ്തത്. കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ്…
