Main Banner
Browsing Category

India

മോദി 2.0: പുതിയ മന്ത്രിമാര്‍ 43; പട്ടിക കാണാം

ന്യൂഡല്‍ഹി: 43 പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന. മന്ത്രിസഭയിലെത്തുന്ന പുതിയ അംഗങ്ങള്‍ 1- നാരായണ്‍ റാണെ 2- സര്‍ബാനന്ദ സോനോവാള്‍ 3- ഡോ. വീരേന്ദ്ര കുമാര്‍…

പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു.

ദില്ലി: പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധനക്കുശേഷം കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550…

കൊവിഡ് വാക്സിനേഷൻ: നെഗറ്റീവ് കിംവദന്തികളെ വിശ്വസിക്കരുതെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട നെഗറ്റീവ് കിംവദന്തികളെ വിശ്വസിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ എഴുപത്തിയെട്ടാം പതിപ്പിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു…