Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
ഒരു വർഷത്തിനിടെ പെട്രോൾ – ഡീസൽ നികുതിയിനത്തിൽ കേന്ദ്രം സമ്പാദിച്ച തുക 3.35 ലക്ഷം കോടി രൂപ
ന്യൂഡൽഹി: കഴിഞ്ഞ ഒരു വർഷത്തിനിടെ കേന്ദ്ര സർക്കാർ പെട്രോൾ - ഡീസൽ എക്സൈസ് നികുതിയിനത്തിൽ നിന്നും സമ്പാദിച്ചത് 3.35 ലക്ഷം കോടി രൂപ. ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഉത്തരമായി പെട്രോളിയം വകുപ്പ് മന്ത്രി രാമേശ്വർ ടെലിയാണ് ഇക്കാര്യം…
കേരളാ സർക്കാർ ബക്രീദിന് നൽകിയ ലോക്ക്ഡൗൺ ഇളവുകൾ പിൻവലിക്കണം:’ സംസ്ഥാന സർക്കാരിനെ വിമർശിച്ച്…
ന്യൂഡൽഹി: ബക്രീദിനോടനുബന്ധിച്ച് ലോക്ക് ഡൗൺ ഇളവുകൾ നൽകിയതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സർക്കാർ തീരുമാനം തെറ്റാണെന്ന് ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ തീർത്ഥാടന യാത്രകൾ…
ഗോവയില്‍ നിന്നും കേരളത്തിലേക്ക് ലഹരിക്കടത്ത്; ഒരാൾ അറസ്റ്റിൽ
കോഴിക്കോട്: ഗോവയിൽ നിന്നും കേരളത്തിലേക്ക് ലഹരിക്കടത്ത് നടത്തുന്ന സംഘത്തിലെ സൂത്രധാരനെ അറസ്റ്റ് ചെയ്തു. ഗോവയിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്നുകൾ കൊറിയർ മുഖേന അയച്ചിരുന്ന തൃശ്ശൂർ സ്വദേശി സാക്കിർ ഹുസൈനാണ് (34) അറസ്റ്റിലായത്. കോഴിക്കോട്…
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചരലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.മരണസംഖ്യ 40,91,333 ആയി ഉയർന്നു. പതിനേഴ് കോടി…
20 ലക്ഷം അക്കൗണ്ടുകള്‍ ഒരു മാസത്തിനിടെ ഇന്ത്യയില്‍ നിരോധിച്ചതായി വാട്സാപ്പ്]
ന്യൂഡൽഹി: മെയ് പതിനഞ്ച് മുതല്‍ ജൂണ്‍ പതിനഞ്ച് വരെ ഇന്ത്യയില്‍ 20 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്‌സാപ്പ്. അപകടകരമായ ഉള്ളടക്കമുള്ളതും മറ്റു പരാതികള്‍ ലഭിച്ചതിന്റെയും അടിസ്ഥാനത്തിലാണ് അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെന്ന് ഫേസ്ബുക്കില്‍…
ജി.എസ്.ടി കുടിശ്ശിക 75,000 കോടി വിതരണംചെയ്ത് കേന്ദ്രം; കേരളത്തിന് 4122 കോടി
ഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള ജി.എസ്.ടി കുടിശ്ശിക വിതരണം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. 75,000 കോടി രൂപയാണ് ഈ ഇനത്തില്‍ വിതരണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിന് 4122 കോടി രൂപയാണ് ലഭ്യമാവുക. കോവിഡ്…
രാജ്യത്ത് ഡ്രോൺ ഉപയോഗത്തിന് പുതുക്കിയ ചട്ടങ്ങളുമായി കേന്ദ്ര സർക്കാർ.
Central Government with revised rules for drone use in the country.
തോക്കുമായെത്തിയാലും സഭയ്‌ക്ക് പരമാധികാരമെന്ന് പറയാമോ? സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന്‍റെ തിരുത്ത്. അഴിമതിക്കാരനായ മന്ത്രി എന്ന മുൻ പ്രയോഗമാണ് സർക്കാർ തിരുത്തിയത്. സർക്കാരിനെതിരായ അഴിമതിയിലാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചതെന്നാണ് സർക്കാർ ഇന്ന് കോടതിയെ…
കേരളത്തിന്റെ വികസന പദ്ധതികൾക്ക് കേന്ദ്ര സർക്കാർ പിന്തുണയറിയിച്ചതായി മുഖ്യമന്ത്രി
The Chief Minister said that the Central Government has expressed support for the development projects of Kerala
ചാരിറ്റി ക്രൗഡ് ഫണ്ടിംഗിൽ സർക്കാർ നിരീക്ഷണം വേണം; ഹൈക്കോടതി
കൊച്ചി: ക്രൗഡ് ഫണ്ടിംഗിൽ സർക്കാർ നിരീക്ഷണം വേണമെന്ന് ഹൈക്കോടതി. മലപ്പുറത്ത് അപൂർവ്വ രോഗം ബാധിച്ച കുട്ടിയ്ക്ക് സർക്കാർ സൗജന്യ ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് ഹൈക്കോടതിയുടെ സുപ്രധാന പരാമർശം.
ആർക്കും…
