Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
2500 കോടി രൂപയുടെ ലഹരി പിടികൂടിയ കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 2500 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടിയ കേസിലെ മുഖ്യപ്രതിയും കുപ്രസിദ്ധ മയക്കുമരുന്ന് കച്ചവടക്കാരനുമായ പവന്‍ ഠാക്കൂര്‍ ദുബായില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്.ഇയാളെ ഉടന്‍തന്നെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും…
ഭര്‍ത്താവിനെ കൊന്ന് വീപ്പയിലാക്കിയ മുസ്‌കാൻ പെണ്‍കുഞ്ഞിന് ജന്മം നല്‍കി
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റില്‍ കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീപ്പയിലൊളിപ്പിച്ച മുസ്‌കാൻ എന്ന യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി.മീററ്റിലെ ജയിലിലായിരുന്ന മുസ്‌കാനെ പ്രസവത്തിനായി മെഡിക്കല്‍ കോളേജിലേക്ക്…
കോളേജ് വിദ്യാര്‍ത്ഥിനി ഫ്ലാറ്റിൽ മരിച്ച നിലയിൽ; ആൺസുഹൃത്തിനെ കാണാനില്ല
ബാംഗ്ലൂർ തമ്മനഹള്ളിയിൽ കോളേജ് വിദ്യാർത്ഥിനിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രപ്രദേശ് സ്വദേശിയായ 21കാരി ദേവിശ്രീ ആണ് മരിച്ചത്. ഫ്ലാറ്റിൽ ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് പ്രേം വർധനെ കാണാനില്ല. ബിബിഎം വിദ്യാർത്ഥിനിയായ…
നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസപ്പെടാൻ സാധ്യത, സർവീസുകൾ പുനക്രമീകരിച്ചു
എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസപ്പെടാൻ സാധ്യത. ഇന്നലെ ജിദ്ദയിലേക്കുള്ള ആകാശ് എയറും ദുബായിലേക്കുള്ള ഇൻഡിഗോയും സർവീസുകൾ നിർത്തിവച്ചിരുന്നു. രാത്രി 11.30 ന് ദുബായിലേക്ക്…
സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 6 പേര്‍ മരിച്ചു, 32 പേര്‍ക്ക് പരിക്ക്
മധുര: തമിഴ്നാട്ടിലെ തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേർ മരിച്ചു.32 പേർക്ക് പരിക്കേറ്റു. തെങ്കാശി ജില്ലയിലെ ഇടയ്ക്കല്‍ ഗ്രാമത്തിലാണ് സംഭവം.
തിരുമംഗലം-കൊല്ലം ദേശീയപാതയില്‍…
പുതിയ തൊഴിൽ നിയമത്തിനെതിരെ ബുധനാഴ്ച രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് സംയുക്ത സംഘടനകൾ
രാജ്യത്ത് പുതിയ തൊഴിൽ നിയമം നടപ്പാക്കിക്കൊണ്ട് നാല് ലേബർ കോഡുകൾ പ്രാബല്യത്തിൽ കൊണ്ടുവന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. 26 തൊഴിൽ നിയമങ്ങൾ പൊളിച്ച് കേന്ദ്ര സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്ന നാല് ലേബർ…
‘സിന്ധ് ഇന്ത്യയുടെ ഭാഗമാകും, അതിര്‍ത്തികള്‍ മാറും’: പരാമര്‍ശവുമായി രാജ്‌നാഥ് സിങ്
ന്യൂഡല്‍ഹി: വിഭജനത്തെ തുടർന്ന് പാകിസ്താന്റെ ഭാഗമായ സിന്ധ് പ്രദേശം ഇന്ത്യയുടെ ഭാഗമായി തീരുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്.ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'സിന്ധ് പ്രദേശങ്ങള്‍ ഇന്ന്…
മലയാളി വിദ്യാര്‍ത്ഥികള്‍ കര്‍ണാടകയില്‍ ട്രെയിന്‍ തട്ടി മരിച്ചു
ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. ചിക്കബനാവറയിലാണ് സംഭവം. ബിഎസ്‌സി നഴ്‌സിംഗ് വിദ്യാര്‍ത്ഥികളായ ജസ്റ്റിന്‍ (21), സ്റ്റെറിന്‍ (21) എന്നിവരാണ് മരിച്ചത്.പത്തനംതിട്ട സ്വദേശികളാണ് ഇരുവരും. റെയില്‍വേ…
80 കോടി രൂപ വിലവരുന്ന പാമ്ബിന്‍ വിഷം, 20 ലക്ഷത്തോളമുള്ള ഈനാംപേച്ചിയുടെ ചെതുമ്ബല്‍; മൂന്നംഗ സംഘം…
മേദിനിനഗര്‍: ജാര്‍ഖണ്ഡിലെ പലാമു ജില്ലയില്‍ പാമ്ബിന്റെ വിഷം കടത്തുന്ന സംഘം പിടിയിലായതായി വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെയും വനം വകുപ്പിന്റെയും സംയുക്ത സംഘം.സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. 1,200 ഗ്രാം പാമ്ബിന്‍ വിഷവും 2.5…
അധ്യാപകന്‍ മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തതില്‍ മനംനൊന്ത് 11-ാം ക്ലാസ് വിദ്യാര്‍ത്ഥിനി…
മധ്യപ്രദേശില്‍ അധ്യാപകന്‍ മര്‍ദ്ദിച്ചതില്‍ മനംനൊന്ത് 11-ാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി. മധ്യപ്രദേശിലെ രേവ ജില്ലയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. അധ്യാപകന്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഒരു കുറിപ്പ്…
