Shobika
Browsing Category

India

സര്‍ക്കാര്‍ ആശുപത്രി മുറിയില്‍ നൃത്തം ചെയ്ത് ഡ്യൂട്ടി ഡോക്ടറും പ്രതിശ്രുത വധുവും; വീഡിയോ വൈറല്‍,…

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഷംലിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച്‌ ഡ്യൂട്ടി ഡോക്ടറും പ്രതിശ്രുത വധുവും നൃത്തം ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെ നടപടി.ആശുപത്രിയിലെ അത്യാഹിത വിഭാഗ ഡ്യൂട്ടിയില്‍ നിന്ന് ഡോക്ടറെ നീക്കി. വീഡിയോയ്‌ക്കെതിരെ…

മലയാളി യുവതിയെയും യുവാവിനെയും കൊലപ്പെടുത്തിയ കേസ്: ഒളിവിലായിരുന്ന നിലമ്ബൂര്‍ സ്വദേശി പിടിയില്‍

ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്ബൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.അബുദാബിയില്‍ ബിസിനസ് കണ്‍സള്‍ട്ടന്റ് ആയിരുന്ന ഹാരിസ് തത്തമ്മപ്പറമ്ബില്‍, സുഹൃത്ത് ഡെന്‍സി…

ചെങ്കോട്ട സ്‌ഫോടനം; അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോ?ഗിച്ച മെഷീനുകള്‍ കണ്ടെത്തി

ചെങ്കോട്ട സ്‌ഫോടന കേസില്‍ അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോ?ഗിച്ച മെഷീനുകള്‍ കണ്ടെത്തി. ഗ്രൈന്‍ഡിം?ഗ് മെഷീന്‍ അടക്കമാണ് അന്വേഷണ സംഘം കണ്ടെടുത്തത്. യൂറിയ അടക്കം പൊടിക്കാന്‍ ഇതുപയോഗിച്ചെന്നാണ് സൂചന. അറസ്റ്റിലായ മുസമ്മിലിന്റെ സുഹൃത്തായ…

അഞ്ച് രൂപയുടെ ഫെവിക്വിക്ക് വാങ്ങി വരൂ,ഇപ്പൊ ശരിയാക്കാം; കുഞ്ഞിന്‍റെ മുറിവില്‍ തുന്നലിന് പകരം പശ…

ലഖ്‌നൗ: കുട്ടിയുടെ മുറിവില്‍ തുന്നലിടുന്നതിന് പകരം ഫെവിക്വിക്ക് പശ പുരട്ടിയതായി പരാതി. ഉത്തർ പ്രദേശിലെ മീററ്റില്‍ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.ജാഗ്രിതി വിഹാറില്‍ താമസിക്കുന്ന സർദാർ ജസ്പീന്ദർ സിങ്ങിന്റെ മകന്റെ മുറിവിലാണ് ഡോക്ടർ…

‘മാപ്പ്! അമ്മയെന്നോട് ക്ഷമിക്കണം, അവയവങ്ങള്‍ ദാനം ചെയ്യണം’: മെട്രോ സ്റ്റേഷനില്‍ നിന്ന്…

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ പ്രമുഖ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മെട്രോ സ്റ്റേഷനില്‍ നിന്നുചാടി ജീവനൊടുക്കി.അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് ബാഗില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.…

പാകിസ്ഥാനുമായി അതിര്‍ത്തി പ്രശ്‌നം രൂക്ഷമായിരിക്കെ മറ്റൊരു അഫ്ഗാന്‍ മന്ത്രിയും ഇന്ത്യയിലെത്തി;…

ദില്ലി: അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിയുടെ സന്ദര്‍ശനത്തിന് പിന്നാലെ വ്യവസായ വാണിജ്യ മന്ത്രി അല്‍ഹാജ് നൂറുദ്ദീന്‍ അസീസിയും അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍…

പതിനഞ്ചോളം വിദ്യാര്‍ത്ഥിനികളെ മോശമായി സ്പര്‍ശിച്ചു; സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വളഞ്ഞിട്ട് മര്‍ദിച്ച്‌…

പട്‌ന: വിദ്യാര്‍ത്ഥിനികളെ മോശമായി സ്പര്‍ശിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിനെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍. ബിഹാറിലെ അരാരിയയിലാണ് സംഭവം.സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാനാധ്യാപകനായ ഷംസുള്‍ ഹോഡ മസൂമിനെയാണ് പ്രകോപിതരായ നാട്ടുകാരും രക്ഷിതാക്കളും…

അരുംകൊല; പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു; പ്രതി അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തികൊലപ്പെടുത്തി.രാമശ്വരത്തെ ചേരന്‍കോട്ട സ്വദേശിനിയായ ശാലിനിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതി മുനിരാജി(21)നെ പൊലീസ് അറസ്റ്റ് ചെയ്തു…

അല്‍ ഫലാഹ് ഗ്രൂപ്പ് ചെയര്‍മാനെ ഇ ഡി അറസ്റ്റ് ചെയ്തു

അല്‍ ഫലാഹ് ഗ്രൂപ്പ് ചെയര്‍മാന്‍ അറസ്റ്റില്‍. ജവാദ് അഹമ്മദ് സിദ്ദിഖിയേയാണ് കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്തത്. 2002 ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ സെക്ഷന്‍ 19 പ്രകാരം ആണ് നടപടി. വിവിധ ഇടങ്ങളില്‍…

വിമാനത്തില്‍ പറന്നിറങ്ങിയത് അടുക്കള പാത്രങ്ങളുമായി, എക്‌സ് റേ സ്‌ക്രീനിങ്ങില്‍ പതിഞ്ഞ ചിത്രങ്ങളില്‍…

ദില്ലി: ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാങ്കോക്കില്‍ നിന്നെത്തിയ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. 6E1064 വിമാനത്തില്‍ 2025 നവംബര്‍ 17 ന് എത്തിയ യാത്രക്കാരനെ ഗ്രീന്‍ ചാനല്‍ എക്‌സിറ്റില്‍ വച്ച്…