Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
ഹംപി ഉത്സവം: 20 കി.മീ ദീപാലങ്കാരം ഒരുക്കും
ബംഗളൂരു: ഫെബ്രുവരി രണ്ടു മുതല്‍ നാലുവരെ നടക്കുന്ന ഹംപി ഉത്സവത്തിന് മോടി കൂട്ടാൻ 20 കിലോമീറ്റർ വൈദ്യുത ദീപാലങ്കാരം ഒരുക്കും.
മൈസൂരു ദസറയില്‍ ദീപാലങ്കാരം ഒരുക്കുന്ന സംഘം തന്നെയാണ് ഹംപിയിലും ദീപവിതാനം നടത്തുക. വെള്ളിയാഴ്ച മുഖ്യമന്ത്രി…
പുരോഹിതനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര് അറസ്റ്റില്‍
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിലെ ഖാത്തിമയ്ക്ക് സമീപമുള്ള ബാബ ഭരമല്‍ ക്ഷേത്രത്തില്‍ പുരോഹിതനെയും സന്നദ്ധപ്രവർത്തകനെയും (സേവദാർ) കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ക്രിമിനല്‍ പശ്ചാത്തലമുള്ള പവൻ,…
ലോറി നൂറടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
ഗൂഡല്ലൂർ: നാടുകാണി-വഴിക്കടവ് ചുരത്തില്‍ തമിഴ്നാട് അതിർത്തി പൊട്ടുങ്ങല്‍ ഭാഗത്ത് നൂറടി താഴ്ചയിലേക്ക് ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു.
ചുങ്കത്തറ സ്വദേശി അനിലിനാണ് (40) പരിക്കേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍…
നവകേരള സദസ് കഴിഞ്ഞിട്ട് ഒന്നരമാസം, ഇടുക്കിയില്‍ കിട്ടിയത് 42236 പരാതികള്‍; നടപടി 8679 ല്‍ മാത്രം
ഇടുക്കി: ഇടുക്കിയില്‍ നവകേരള സദസ്സ് നടന്ന് ഒന്നര മാസം കഴിയുമ്ബോള്‍ ലഭിച്ച പരാതികളില്‍ തുടർ നടപടി എടുത്തത് ഇരുപത് ശതമാനം മാത്രം.
പട്ടയം, ചികിത്സാ സഹായം, കയറിക്കിടക്കാനുള്ള വീട് എന്നിവയ്ക്കായി ലഭിച്ച പരാതികളാണ് പരിഹാരം കാണാൻ…
നവജാത ശിശുവിനെ കെട്ടിടത്തില്‍ നിന്ന് എറിഞ്ഞ സംഭവം; കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് സ്വാതി…
ബംഗളൂരു: പി.എസ്. തിലക് നഗറില്‍ ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ കെട്ടിടത്തില്‍ നിന്ന് എറിഞ്ഞ സംഭവത്തില്‍ കർണാടക മുഖ്യമന്തിക്ക് കത്തയച്ച് സാമൂഹിക പ്രവർത്തകയും എം.പിയുമായ സ്വാതി മലിവാള്‍.നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി…
പുലിക്കെന്ത് പൊലീസ്! സ്റ്റേഷനില്‍ കയറി നായയെ കടിച്ചുകൊണ്ടുപോയി, ദൃശ്യങ്ങള്‍ സിസിടിവിയില്‍
മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ പൊലീസ് സ്റ്റേഷനില്‍ കയറി നായയെ കടിച്ചുകൊണ്ടുപോയി പുലി. പൊലീസ് സ്റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞ പുലിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ജനുവരി 24ന് രത്നഗിരിയിലെ രാജാപ്പൂർ പൊലീസ്…
ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് ‘സോഷ്യലിസവും’, ‘മതേതരത്വവും’ വെട്ടി കേന്ദ്ര…
ന്യൂഡല്‍ഹി: രാജ്യം 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കേ ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും മതേതരത്വം, സോഷ്യലിസം എന്നിവ വെട്ടി കേന്ദ്ര സർക്കാർ.'ഇന്ത്യയുടെ യഥാർത്ഥ ഭരണഘടന' എന്ന തലക്കെട്ടോടെയാണ് വെട്ടിത്തിരുത്തിയ ആമുഖത്തിന്റെ ചിത്രം…
രാഹുല്‍ ഗാന്ധിയും ന്യായ് യാത്രയും ബംഗാളില്‍; വൻ വരവേല്‍പ്പുമായി ജനം
കുച്ച് ബിഹാർ: അസമിലെ വിജയകരമായ പര്യടനം പൂർത്തിയാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര പശ്ചിമ ബംഗാളിലേക്ക് കടന്നു.
അസമിലെ ദുബ്രിയില്‍ നിന്ന് രാവിലെ പര്യടനം തുടങ്ങിയ യാത്ര കുച്ച് ബിഹാറിലെ…
22ാം വയസില്‍ ആദ്യ ശ്രമത്തില്‍ ഐ.എ.എസ്; അതും കോച്ചിങ് ക്ലാസില്‍ പോകാതെ; ചന്ദ്രജ്യോതി സിങ്ങിന്റെ പഠന…
സിവില്‍ സർവീസ് എന്ന കടമ്ബ കടക്കാൻ ഒരൊറ്റ ദിവസത്തെയോ മാസത്തേയോ തയാറെടുപ്പല്ല, വർഷങ്ങളുടെ കഠിന തപസ്യ തന്നെ വേണം.
സിവില്‍ സർവീസില്‍ ഉന്നത റാങ്കുകള്‍ നേടിയവരുടെ പഠന രീതികളും ജീവിതവും പലർക്കും വഴിവിളക്കാണ്. എത്രതന്നെ തയാറെടുത്താലും വളരെ…
എത്ര ശ്രമിച്ചാലും ന്യായ് യാത്രയെ തടയാനാകില്ല; അസം മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്ര തടഞ്ഞ അസം സർക്കാറിന്റെയും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെയും നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.എത്ര ശ്രമിച്ചാലും ന്യായ് യാത്രയെ തടയാനാകില്ലെന്ന് രാഹുല്‍ ഗാന്ധി…