Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി; ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു
സുപ്രിം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മുസ്ലിം വിഭാഗത്തിൽ നിന്നുള ആദ്യ ഗവർണർ കൂടിയായിരുന്നു ഫാത്തിമ ബീവി. തമിഴ്നാട് ഗവര്‍ണറായിരുന്നു.…
ഇന്ത്യയില്‍ ഉപഗ്രഹ ബ്രോഡ്ബാൻഡ് കണക്ടിവിറ്റി എത്തിക്കാൻ വണ്‍വെബ്ബിന് അനുമതി
രാജ്യത്ത് ഉപഗ്രഹ ബ്രോഡ്ബാൻഡ് സേവനങ്ങള്‍ ആരംഭിക്കാൻ 'വണ്‍വെബ്ബ് ഇന്ത്യ'യ്ക്ക് അനുമതി. ഭാരതി എയര്‍ടെല്‍ പ്രധാന നിക്ഷേപകരായ യൂടെല്‍സാറ്റ് ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനമാണ് വണ്‍വെബ്ബ്.
ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉപഗ്രഹ ബ്രോഡ്ബാൻഡ്…
തടസ്സം തീര്‍ത്ത ഇരുമ്പുപാളി മുറിച്ചുമാറ്റി, തുരങ്കത്തിലെ ഡ്രില്ലിങ് ഉടൻ തുടങ്ങും; രക്ഷാപ്രവര്‍ത്തനം…
സില്‍ക്യാര: ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ ഇന്ന് പുറത്തെത്തിക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്.
ഇന്നലെ രാത്രി തുരക്കുന്നതിനിടെ തടസ്സം തീര്‍ത്ത ഇരുമ്പുപാളി മുറിച്ചുമാറ്റി. ഇരുമ്പുപാളിയില്‍ തട്ടി…
ഉമ്മയും കൂടപ്പിറപ്പുകളും ചോരയില്‍ പിടഞ്ഞു മരിച്ചതിെൻറ കനല്‍ പൊള്ളിക്കുമ്പോഴും അവരെത്തി വിശുദ്ധ…
മംഗളൂരു: ഉമ്മയും കൂടപ്പിറപ്പുകളൂം ചോരയില്‍ പിടഞ്ഞു മരിച്ചതിന്റെ കനല്‍ ഉള്ളുപൊള്ളിക്കുമ്പോഴും ഉള്ളം കൈകളില്‍ വിശുദ്ധ ഖുര്‍ആൻ ഗ്രന്ഥവുമായി 25 കാരൻ അസദ് പിതാവിനും ബന്ധുക്കള്‍ക്കും ഒപ്പം തന്റെ ചേംബറിലേക്ക് കയറി വന്നപ്പോള്‍ ഉഡുപ്പി ജില്ല…
നാഷണല്‍ ഹെറാള്‍ഡ് കേസ്: 751 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് 751.9 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന് ഇ.ഡി. മുംബൈയിലേയും ഡല്‍ഹിയിലേയും നാഷണല്‍ ഹെറാള്‍ഡ് ഹൗസുകള്‍ ലഖ്നോവിലെ നെഹ്റു ഭവൻ എന്നിവയാണ് കണ്ടുകെട്ടിയത്.
ഇവയുടെ മൂല്യം ഏകദേശം 752…
തുരങ്കത്തിലേക്ക് പുതിയ കുഴല്‍ കയറ്റി; കൂടുതല്‍ ഭക്ഷണം എത്തിക്കാനാകും
ഉത്തരകാശി: രക്ഷാദൗത്യം വഴിമുട്ടിനില്‍ക്കുന്നതിനിടെ സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ട 41 തൊഴിലാളികള്‍ക്ക് കൂടുതല്‍ ഭക്ഷണം എത്തിക്കാൻ ആറ് ഇഞ്ച് വ്യാസമുള്ള കുഴല്‍ കടത്തി.മണ്ണിടിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ 53 മീറ്റര്‍ നീളത്തിലുള്ള കുഴലാണ്…
‘വേണ്ടിവന്നാല്‍ അല്ലാഹുവിനോടും ഭഗവാനോടും പോരാടാൻ തയ്യാര്‍’; വിവാദ പരാമര്‍ശവുമായി കെ.ടി…
ഹൈദരാബാദ്: ആവശ്യമെങ്കില്‍ അല്ലാഹുവിനോടും ഭഗവാനോടും പോരാടാൻ തയ്യാറാണെന്ന വിവാദ പരാമര്‍ശവുമായി തെലങ്കാന ഐ.ടി, വ്യവസായ മന്ത്രി കെ.ടി രാമറാവു.
ഞായറാഴ്ച തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.…
വിശന്ന് കരഞ്ഞ ഒരു വയസുള്ള മകന്‍റെ വായില്‍ മദ്യമൊഴിച്ചു, തലയ്ക്കടിച്ച് കൊന്നു; അമ്മയും കാമുകനും…
കന്യാകുമാരി: ഒരു വയസുകാരനായ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.
കന്യാകുമാരിയിലെ അഞ്ചുഗ്രാമത്തില്‍ ആണ് അതിക്രൂരമായ കൊലപാതകം നടടന്നത്. ഇരയുമൻതുറ സ്വദേശി ചീനുവിന്റെ മകൻ അരിസ്റ്റോ ബ്യൂലൻ ആണ്…
ഇന്ത്യ ആര്‍ട്ട്, ആര്‍ക്കിടെക്ചര്‍, ഡിസൈന്‍ ബിനാലെയുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ബിനാലെയുമായി കേന്ദ്ര സര്‍ക്കാര്‍.
വെനീസ് മാതൃകയില്‍ ലോകപ്രശസ്തമായ സാംസ്‌കാരിക പ്രദര്‍ശനങ്ങളോടു കിടപിടിക്കുന്ന തരത്തിലുള്ള…
ഗോവയില്‍ രണ്ടു വര്‍ഷം മുമ്പ് കണ്ടെത്തിയത് ജെഫ് ജോണിന്‍റെ മൃതദേഹം തന്നെ; ഡി.എൻ.എ ഫലം പുറത്ത്
കൊച്ചി: ഗോവയില്‍ 2021ല്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം കൊച്ചിയില്‍ നിന്ന് കാണാതായ തേവര പെരുമാനൂര്‍ സ്വദേശി ചെറുപുന്നത്തില്‍ ജെഫ് ജോണ്‍ ലൂയിസിന്‍റേതെന്ന് (27) ഡി.എൻ.എ ഫലം.
2021 നവംബറില്‍ കാണാതായ ജെഫ് ജോണ്‍ ഗോവയില്‍ ആ മാസംതന്നെ…