Kavitha
Browsing Category

India

പൊലീസ് എന്‍കൗണ്ടര്‍, രണ്ട് വനിതാ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഭോപ്പാല്‍: മധ്യപ്രദേശ്‍ പൊലീസ് ബുധനാഴ്ച രാവിലെ നടത്തിയ ഓപ്പറേഷനില്‍ ആയുധധാരികളായ രണ്ട് മവോയിസ്റ്റുകളെ വെടിവെച്ച്‌ കൊന്നു.കൊല്ലപ്പെട്ട രണ്ട് പേരും വനിതകളാണ്. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പ്രദേശത്ത് കുറച്ച്‌ നാളുകളായി നടന്നു…

19 കിലോഗ്രാം എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ക്ക് 41 രൂപ കുറച്ചു; ഗാര്‍ഹിക എല്‍പിജി വിലയില്‍ മാറ്റമില്ല

ദില്ലി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ച്‌ എണ്ണ കമ്ബനികള്‍. 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ക്ക് 41 രൂപയാണ് കുറച്ചത്.ദില്ലിയില്‍ പുതുക്കിയ റീട്ടെയില്‍ വില്‍പ്പന വില ഇപ്പോള്‍ 1,762 രൂപയാണ്.…

നിധി തിവാരി പ്രധാനമന്ത്രിയുടെ പുതിയ പേഴ്സണല്‍ സെക്രട്ടറി, എത്തുന്നത് മോദിയുടെ മണ്ഡലത്തില്‍ നിന്ന്

ദില്ലി: ഇന്ത്യൻ വിദേശകാര്യ സർവീസിലെ 2014 ബാച്ച്‌ ഉദ്യോഗസ്ഥയായ നിധി തിവാരിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കും.നിലവില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് നിധി. നിധിയെ…

രണ്ടാം പ്രസവത്തിലും പെണ്‍മക്കള്‍, 5മാസം പ്രായമുള്ള ഇരട്ട പെണ്‍കുട്ടികളെ തറയിലടിച്ച്‌ കൊന്ന് അച്ഛൻ,…

ജയ്പൂർ: അവകാശിയായി ആണ്‍കുട്ടി മതി. അഞ്ച് മാസം പ്രായമുള്ള ഇരട്ട പെണ്‍കുട്ടികളെ തറയിലടിച്ച്‌ കൊന്ന് അച്ഛൻ അറസ്റ്റില്‍.രാജസ്ഥാനിലെ സികാറിലാണ് ഞെട്ടിക്കുന്ന സംഭവം. കുഞ്ഞുങ്ങളെ നിലത്തടിച്ച്‌ കൊന്ന ശേഷം വീട്ടില്‍ നിന്ന് 2 കിലോമീറ്റർ മാറിയുള്ള…

വഖഫ് നിയമ ഭേദഗതിക്കെതിരെ ബീഹാറിൽ മുസ് ലിം പേഴ്സണൽ ബോർഡ് മാർച്ച്.പിന്തുണയുമായി ഇ.ടി മുഹമ്മദ് ബഷീർ…

ന്യൂ ഡൽഹി: വഖഫ് നിയമ ഭേദഗതിക്കെതിരെ ബീഹാർ പറ്റ്നയിൽ മുസ് ലിം പേഴ്സണൽ ബോർഡ് നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗിനെ പ്രതിനിധീകരിച്ച് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി സംബന്ധിച്ചു. ഇന്നലെ…

വാഹനാപകടത്തില്‍ 2 മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ മരിച്ചു; ബൈക്കും ബസും കൂട്ടിയിടിച്ച്‌ അപകടം

ബെംഗളൂരു: കർണാടക ചിത്രദുർഗയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ 2 മലയാളി നഴ്സിംഗ് വിദ്യാർത്ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ (22) അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്.കൂടെയുണ്ടായിരുന്ന നബീലെന്ന വിദ്യാര്‍ഥിയെ ബെംഗളുരുവിലെ…

വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ് ലിം പേഴ്സണൽ ലോ ബോർഡ് മാർച്ചിന് മുസ്ലിം ലീഗിൻ്റെ ഐക്യദാർഢ്യം

ന്യൂ ഡൽഹി: ഓൾ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോർഡിന്റെ കീഴിൽ വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ ജന്തർ മന്ദറിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിന് ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗിന് വേണ്ടി ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി…

‘മത്സ്യതൊഴിലാളികളെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കും’, കടല്‍ മണല്‍ ഖനനം…

ദില്ലി: മത്സ്യത്തൊഴിലാളി സമൂഹത്തെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്നതിനാല്‍ കേരളത്തില്‍ കടല്‍ മണല്‍ ഖനനം അനുവദിക്കില്ലെന്ന നിലപാട് ലോക്സഭയില്‍ ആവര്‍ത്തിച്ച്‌ കെ സി വേണുഗോപാല്‍ എം പി.കടല്‍ മണല്‍ ഖനനം നിര്‍ത്തിവയ്ക്കേണ്ടതിന്റെ…

ആന എഴുന്നള്ളിപ്പ് സംസ്കാരത്തിന്‍റെ ഭാഗം; ഇടക്കാല ഉത്തരവിന് സ്റ്റേ, ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ…

ദില്ലി: ഉത്സവങ്ങളില്‍ ആനയെ എഴുന്നള്ളിപ്പിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ആനകളുടെ സർവേ എടുക്കണം എന്നതടക്കമുള്ള നിർദേശമാണ് സ്റ്റേ ചെയ്തത്.ഹൈക്കോടതി നടപടിക്കെതിരെ വിശ്വ ഗജ സമിതി നല്‍കിയ ഉത്തരവിലാണ് നടപടി.…

‘ആശ വര്‍ക്കര്‍മാര്‍ക്കുള്ള ധനസഹായം ഉയര്‍ത്തണം’; ശുപാര്‍ശ നല്‍കി പാര്‍ലമെൻ്ററി…

ദില്ലി: ആശ വർക്കർമാർക്കുള്ള ധനസഹായം ഉയർത്തണമെന്ന് പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി. ആശമാർ താഴേതട്ടില്‍ നടത്തുന്നത് നിർണ്ണായക സേവനമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.ആരോഗ്യമന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ഈ ശുപാർശ നല്‍കിയത്. നിലവില്‍…