Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
‘മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ല’; കേരളത്തിന്റെ ആവശ്യത്തെ എതിർക്കുമെന്ന് TVK…
ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. കേരളത്തിന്റെ ആവശ്യത്തെ എതിര്‍ക്കുമെന്ന് ടിവികെ സര്‍ക്കാര്‍ വ്യക്തമാക്കി. തമിഴ്‌നാട് നിയമസഭയിലെ നയപ്രഖ്യാപനത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.…
ഇന്ത്യയില്‍ ടെലഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം; കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ശന നടപടി നീറ്റ്…
ദില്ലി: രാജ്യത്ത് നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ കർശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ ടെലഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി.
ടെലഗ്രാം ആക്‌സസ് ജൂണ്‍ 22 വരെയാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ചോദ്യ പേപ്പർ…
22 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്താനുള്ള തീരുമാനം ഏകപക്ഷീയം; നീറ്റ് -യുജി…
നീറ്റ് -യുജി പുനഃപരീക്ഷയ്ക്ക് എതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. 22 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്താനുള്ള തീരുമാനം ഏകപക്ഷീയമെന്നാണ് ഹര്‍ജിയിലെ വാദം. ഹര്‍ജി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്…
92 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റ്, പിന്നാലെ മഴയ്ക്കും ഇടിമിന്നലിനും സാധ്യത, വിമാന സർവ്വീസുകളെ…
ദില്ലി: ദില്ലിയിൽ 92 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റ് ആഞ്ഞടിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിക്കാൻ…
തമിഴ്‌നാട്ടില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതി പിടിയില്‍
തമിഴ്‌നാട്ടില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി. ചെന്നൈ ഗുമ്മിഡിപൂണ്ടിയിലാണ് സംഭവം. പീഡനശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചെറിഞ്ഞു. സംഭവത്തില്‍ ബിഹാര്‍ സ്വദേശി ബിപിന്‍ മഞ്ചി അറസ്റ്റില്‍.
സിപ്‌കോട്ടിലെ…
വിജയ്-സംഗീത വിവാഹമോചന കേസ്; വീഡിയോ കോണ്‍ഫറന്‍സ് ആവശ്യം തള്ളി കോടതി
തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുടെയും ഭാര്യ സംഗീത സ്വര്‍ണലിംത്തിന്റെയും വിവാഹ മോചന ഹര്‍ജി പരിഗണിക്കുന്നത് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി. ചെങ്കല്‍പ്പെട്ട് കുടുംബകോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. ഇരുവരും വീഡിയോ…
മഹാരാഷ്ട്രയിൽ മലയാളിയെ മോഷ്ടാക്കളുടെ സംഘം മർദിച്ച് കൊലപ്പെടുത്തി
മഹാരാഷ്ട്രയിൽ മലയാളിയെ മോഷ്ടാക്കളുടെ സംഘം മർദിച്ച് കൊലപ്പെടുത്തി. സോളാപ്പൂർ ബസ് സ്റ്റാൻഡിൽ വെച്ചാണ് കൊലപതാകം. പ്രായപൂർത്തിയാകാത്തയാൾ അടക്കം മൂന്ന് പേർ പൊലീസ് പിടിയിലായി.
കോയമ്പത്തൂരിൽ താമസിക്കുന്ന കൃഷ്ണപ്രസാദ് വി എന്ന 62കാരനാണ്…
ബംഗാളി സുഹൃത്തിനൊപ്പം നാടുകാണാന്‍ പോയ മലയാളി യുവാവ് നാട്ടുകാരുടെ തല്ലേറ്റ് മരിച്ചു; മുപ്പതു വയസ്സു…
കൊല്‍ക്കത്ത | കേരളത്തില്‍ ജോലിക്കെത്തിയ പശ്ചിമ ബംഗാള്‍ സുഹൃത്തിനൊപ്പം ബംഗാള്‍ കാണാന്‍ പോയ യുവാവ് ബംഗാള്‍ ഗ്രാമത്തില്‍ നാട്ടുകാരുടെ മര്‍ദ്ദനമേറ്റു മരിച്ചു.
മുപ്പതു വയസ്സു തോനിക്കുന്ന മലയാളിയെ തിരിച്ചറിഞ്ഞിട്ടില്ല. ദക്ഷിണ പര്‍ഗാനാസ്…
ലോകത്തെ ഞെട്ടിച്ച് വെളിപ്പെടുത്തല്‍! ഇന്ത്യയിലും പറക്കുംതളികകള്‍ എത്തി, രേഖകള്‍ പുറത്തുവിട്ട് യുഎസ്
ഭൂമിക്ക് പുറത്തുള്ള ജീവനെക്കുറിച്ചും അന്യഗ്രഹ പേടകങ്ങളെക്കുറിച്ചുമുള്ള ചർച്ചകള്‍ക്ക് വീണ്ടും ചൂടുപിടിപ്പിച്ചുകൊണ്ട് അമേരിക്കൻ ഭരണകൂടത്തിന്റെ നിർണായക വെളിപ്പെടുത്തല്‍.
1968 ഫെബ്രുവരി, മാർച്ച് മാസങ്ങളില്‍ ഇന്ത്യയ്ക്കും അയല്‍രാജ്യമായ…
വിദ്യാർത്ഥി ക്ഷേമത്തിൽ വിപ്ലവകരമായ മാറ്റങ്ങളുമായി ടി.വി.കെ; ജയിൽ ചെലവുകൾ വെട്ടിച്ചുരുക്കി തുക…
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയൊരു മാതൃക സൃഷ്ടിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും മുൻഗണന നൽകുന്ന വിപ്ലവകരമായ പ്രഖ്യാപനങ്ങളുമായി വിജയിന്റെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി.വി.കെ.).…
