Main Banner
Browsing Category

India

പെട്രോള്‍ വില 5 രൂപ കുറച്ചു; ഡീസല്‍ വില 3 രൂപയും, വന്‍ പ്രഖ്യാപനവുമായി നയാര എനര്‍ജി

ന്യൂ ഡല്‍ഹി: രാജ്യത്ത് ഇന്ധന വില കുറച്ച്‌ നയാര എനര്‍ജി. പെട്രോള്‍ വില ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. ജൂലൈ ഒന്ന് മുതല്‍ പുതിയ വിലയായിരിക്കും ഈടാക്കുക എന്ന് കമ്പനി അറിയിച്ചു. ഇതോടെ മറ്റു പ്രധാന എണ്ണ…

പാസ്പോർട്ട് പൗരത്വ രേഖയല്ല എന്ന പരാമർശം; വിശദീകരണവുമായി കേന്ദ്രസർക്കാർ വൃത്തങ്ങൾ

പാസ്പോർട്ട് പൗരത്വ രേഖയല്ല എന്ന വിദേശകാര്യമന്ത്രാലയത്തിന്റെ പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ വൃത്തങ്ങൾ. പാസ്പോർട്ട് ഒരിക്കലും പൗരത്വത്തിന്റെ തെളിവായി കണക്കാക്കിയിരുന്നില്ല. ഇന്ത്യൻ നിയമം പാസ്പോർട്ട് ഒരിക്കലും പൗരത്വത്തിന്റെ…

സമാധാനം; വാണിജ്യ എല്‍പിജി നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ താത്ക്കാലിയ നിയന്ത്രണങ്ങളാണ് നീക്കിയിരിക്കുന്നത്.ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക്…

പാസ്‌പോര്‍ട്ട് പൗരത്വത്തിന് തെളിവല്ല; ഇന്ത്യൻ പൗരത്വം സ്ഥാപിക്കുന്ന രേഖകള്‍ ഏതെല്ലാം?

ഡല്‍ഹി: പാസ്‌പോർട്ട് ഇന്ത്യൻ പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) വ്യക്തമാക്കിയതോടെ ഇന്ത്യൻ പൗരത്വം സ്ഥാപിക്കുന്ന രേഖകള്‍ ഏതൊക്കെയാണെന്ന ചോദ്യം സജീവമാണ്. പൗരത്വത്തിനും സർക്കാർ ആനുകൂല്യങ്ങള്‍ക്കും യോഗ്യത…

കനത്ത മഴ; അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം

അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം .കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം ഉണ്ടായി. ലോവർ സുബാൻസിരി, കെയ് പന്യോർ ജില്ലകളിലാണ് നാശനഷ്ടം ഉണ്ടായത്. യാസാലിയിലെ നീപ്‌കോ കോളനിയിൽ പതിനഞ്ചോളം വീടുകൾ തകർന്നു. ദേശീയപാതയിലെ പാലം…

ബുള്ളറ്റ് ട്രെയിനില്‍ 1,25000 രൂപ ശമ്പളത്തില്‍ ജോലി വേണോ? 224 തൊഴിലവസരങ്ങള്‍, അപേക്ഷിക്കേണ്ടത്…

ന്യൂ ഡല്‍ഹി: ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ കുതിക്കാനൊരുങ്ങുന്ന മുംബൈ - അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ ഇടനാഴിയുടെ നിർമാണത്തിന് ചുക്കാൻ പിടിക്കുന്ന ഏജൻസിയായ നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോർപറേഷൻ ലിമിറ്റഡ് (എൻ‌എച്ച്‌എസ്‌ആർ‌സി‌എല്‍)…

വന്ദേ ഭാരത് യാത്രക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത! ട്രെയിൻ വൈകിയാല്‍ ഭക്ഷണം ഫ്രീയായി സീറ്റിലെത്തും

ഇന്ത്യൻ റെയില്‍വേയുടെ അഭിമാനമായ വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവർക്ക് ഏറെ ആശ്വാസം നല്‍കുന്ന വലിയൊരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ഐആർസിടിസി. വന്ദേ ഭാരത് ട്രെയിനുകള്‍ യാത്രയ്ക്കിടയില്‍ രണ്ട് മണിക്കൂറോ…

നീറ്റ് യുജി പുനഃപരീക്ഷയിൽ ആൾമാറാട്ടം; ബിഹാറിൽ 9 പേർ കസ്റ്റഡിയിൽ

നീറ്റ് യുജി പുനഃ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ 9 പേർ കസ്റ്റഡിയിൽ. ബിഹാറിലെ ലഖിസരായ് ജില്ലയിൽ ആണ് സംഭവം. ബയോമെട്രിക് ഓപ്പറേറ്റർമാരും ഇടനിലക്കാരും ഉൾപ്പെടെ പിന്നിൽ വൻ റാക്കറ്റെന്നാണ് സംശയം.ഓപ്പറേറ്റർമാർ ഉൾപ്പടെയുള്ളവരെ പൊലീസ് ചോദ്യം…

‘മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ല’; കേരളത്തിന്റെ ആവശ്യത്തെ എതിർക്കുമെന്ന് TVK…

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. കേരളത്തിന്റെ ആവശ്യത്തെ എതിര്‍ക്കുമെന്ന് ടിവികെ സര്‍ക്കാര്‍ വ്യക്തമാക്കി. തമിഴ്‌നാട് നിയമസഭയിലെ നയപ്രഖ്യാപനത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.…

ഇന്ത്യയില്‍ ടെലഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം; കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ശന നടപടി നീറ്റ്…

ദില്ലി: രാജ്യത്ത് നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ കർശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ ടെലഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. ടെലഗ്രാം ആക്‌സസ് ജൂണ്‍ 22 വരെയാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ചോദ്യ പേപ്പർ…