Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
നാഷണല്‍ ഹെറാള്‍ഡ് കേസ്: 751 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് 751.9 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന് ഇ.ഡി. മുംബൈയിലേയും ഡല്‍ഹിയിലേയും നാഷണല്‍ ഹെറാള്‍ഡ് ഹൗസുകള്‍ ലഖ്നോവിലെ നെഹ്റു ഭവൻ എന്നിവയാണ് കണ്ടുകെട്ടിയത്.
ഇവയുടെ മൂല്യം ഏകദേശം 752…
തുരങ്കത്തിലേക്ക് പുതിയ കുഴല്‍ കയറ്റി; കൂടുതല്‍ ഭക്ഷണം എത്തിക്കാനാകും
ഉത്തരകാശി: രക്ഷാദൗത്യം വഴിമുട്ടിനില്‍ക്കുന്നതിനിടെ സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ട 41 തൊഴിലാളികള്‍ക്ക് കൂടുതല്‍ ഭക്ഷണം എത്തിക്കാൻ ആറ് ഇഞ്ച് വ്യാസമുള്ള കുഴല്‍ കടത്തി.മണ്ണിടിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ 53 മീറ്റര്‍ നീളത്തിലുള്ള കുഴലാണ്…
‘വേണ്ടിവന്നാല്‍ അല്ലാഹുവിനോടും ഭഗവാനോടും പോരാടാൻ തയ്യാര്‍’; വിവാദ പരാമര്‍ശവുമായി കെ.ടി…
ഹൈദരാബാദ്: ആവശ്യമെങ്കില്‍ അല്ലാഹുവിനോടും ഭഗവാനോടും പോരാടാൻ തയ്യാറാണെന്ന വിവാദ പരാമര്‍ശവുമായി തെലങ്കാന ഐ.ടി, വ്യവസായ മന്ത്രി കെ.ടി രാമറാവു.
ഞായറാഴ്ച തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.…
വിശന്ന് കരഞ്ഞ ഒരു വയസുള്ള മകന്‍റെ വായില്‍ മദ്യമൊഴിച്ചു, തലയ്ക്കടിച്ച് കൊന്നു; അമ്മയും കാമുകനും…
കന്യാകുമാരി: ഒരു വയസുകാരനായ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.
കന്യാകുമാരിയിലെ അഞ്ചുഗ്രാമത്തില്‍ ആണ് അതിക്രൂരമായ കൊലപാതകം നടടന്നത്. ഇരയുമൻതുറ സ്വദേശി ചീനുവിന്റെ മകൻ അരിസ്റ്റോ ബ്യൂലൻ ആണ്…
ഇന്ത്യ ആര്‍ട്ട്, ആര്‍ക്കിടെക്ചര്‍, ഡിസൈന്‍ ബിനാലെയുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ബിനാലെയുമായി കേന്ദ്ര സര്‍ക്കാര്‍.
വെനീസ് മാതൃകയില്‍ ലോകപ്രശസ്തമായ സാംസ്‌കാരിക പ്രദര്‍ശനങ്ങളോടു കിടപിടിക്കുന്ന തരത്തിലുള്ള…
ഗോവയില്‍ രണ്ടു വര്‍ഷം മുമ്പ് കണ്ടെത്തിയത് ജെഫ് ജോണിന്‍റെ മൃതദേഹം തന്നെ; ഡി.എൻ.എ ഫലം പുറത്ത്
കൊച്ചി: ഗോവയില്‍ 2021ല്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം കൊച്ചിയില്‍ നിന്ന് കാണാതായ തേവര പെരുമാനൂര്‍ സ്വദേശി ചെറുപുന്നത്തില്‍ ജെഫ് ജോണ്‍ ലൂയിസിന്‍റേതെന്ന് (27) ഡി.എൻ.എ ഫലം.
2021 നവംബറില്‍ കാണാതായ ജെഫ് ജോണ്‍ ഗോവയില്‍ ആ മാസംതന്നെ…
തൊഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങിയിട്ട് 175 മണിക്കൂര്‍ പിന്നിട്ടു; പുറത്തെത്തിക്കാൻ അഞ്ചിന…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലുള്ള സില്‍ക്ക്യാര തുരങ്കം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും.
മിഷൻ പൂര്‍ത്തിയാകാൻ നാലോ അഞ്ചോ ദിവസം കൂടി വേണ്ടി വരുമെന്നാണ്…
ഫലസ്തീന് ഇന്ത്യയുടെ രണ്ടാംഘട്ട സഹായം; വ്യോമസേന വിമാനം ഈജിപ്തിലേക്ക് പറന്നു
ന്യൂഡല്‍ഹി: ഇസ്രായേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് ഇന്ത്യയുടെ രണ്ടാംഘട്ട സഹായം. 32 ടണ്ണോളം വരുന്ന സഹായ ശേഖരങ്ങള്‍ അയച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഈജിപ്തിലെ അല്‍ അരിഷ് വിമാനത്താവളത്തിലെത്തിക്കുന്ന സഹായ…
വിസ്‌ഡം സ്റ്റുഡന്റ്സ് ടീൻസ്പേസ് പോസ്റ്റര്‍ പ്രകാശനം
ബംഗളൂരു: വിസ്‌ഡം സ്റ്റുഡന്റ്സ് ബാംഗ്ലൂര്‍ റീജ്യൻ ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ടീൻസ്പേസ് കോണ്‍ഫറൻസിന്റെ പോസ്റ്റര്‍ പ്രകാശനം ഐ.ഡി ഫ്രഷ് ഫുഡ് സി.ഇ.ഒ പി.സി.മുസ്തഫ നിര്‍വഹിച്ചു. വിസ്‌ഡം സ്റ്റുഡന്റ്സ് ബാംഗ്ലൂര്‍…
അന്തരീക്ഷ മലിനീകരണം കുറഞ്ഞു; ഡല്‍ഹിയിലെ സ്‌കൂളുകള്‍ നാളെ മുതല്‍ തുറക്കുമെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണ തോത് കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹിയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളും തിങ്കളാഴ്ച മുതല്‍ വീണ്ടും തുറക്കും.
സ്‌കൂളുകള്‍ വീണ്ടും തുറക്കുമെങ്കിലും, സ്പോട്സ് പ്രവര്‍ത്തനങ്ങള്‍ക്കും പ്രഭാത…
