Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
മകളുമായുള്ള ബന്ധം എതിര്‍ത്തു; താനെയില്‍ പെരുന്നാള്‍ ദിനത്തില്‍ 46കാരനെ മൂന്നംഗസംഘം മര്‍ദിച്ചു കൊന്നു
താനെ: മഹാരാഷ്ട്രയില്‍ 46കാരനെ മൂന്നംഗസംഘം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. അക്രമിസംഘത്തില്‍ പെട്ട ഒരാളുമായി കൊല്ലപ്പെട്ട സാകിർ മിയയുടെ മകള്‍ പ്രണയത്തിലായിരുന്നു.ബന്ധം എതിർത്തതിന്റെ പ്രതികാരമായാണ് സാകിർ മിയയെ കൊലപ്പെടുത്തിയത്. തനെയിലെ…
മദ്യദുരന്തമെന്ന് സംശയം: 10 പേര്‍ മരിച്ചു, നിരവധിപേര്‍ ആശുപത്രിയില്‍
ചെന്നൈ: തമിഴ്‌നാടിനെ ഞെട്ടിച്ച് വീണ്ടും മദ്യദുരന്തമെന്ന് സംശയം. കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ചതിന് പിന്നാലെ 10 പേർ മരിച്ചു.നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 പേരെ വിദഗ്ധ ചികിത്സയ്ക്കായി പുതുച്ചേരി ജിപ്മറിലേക്ക്…
കുളത്തില്‍ നീന്തുന്നതിനിടെ 15 വയസുകാരൻ ഷോക്കേറ്റ് മരിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍
മുംബൈ: കുളത്തില്‍ നീന്തുന്നതിനിടെ 15 വയസുകാരൻ ഷോക്കേറ്റ് മരിച്ചു. മുംബൈയിലെ ചെംബൂർ ഏരിയയിലായിരുന്നു സംഭവം.സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ പിന്നീട് കോടതി…
പെട്രോള്‍, ഡീസല്‍ വില മൂന്ന് രൂപ വര്‍ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: കർണാടകയില്‍ പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. വില്‍പന നികുതി വർധിപ്പിച്ചതോടെയാണ് വില കൂടിയത്.പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 3.02 രൂപയുമാണ് വർധിച്ചത്.
പെട്രോളിന്‍റെ വില്‍പന നികുതി നേരത്തെയുണ്ടായിരുന്ന 25.92…
എട്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന; ഒരു ജവാന് വീരമൃത്യു
റായ്പൂർ: ഛത്തീസ്ഗഢില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. അബുജമാർഹിലാണ് ഏറ്റുമുട്ടലുണ്ടായത്.സംഭവത്തില്‍ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും ചെയ്തു. രണ്ട് പേർക്ക് പരിക്കേറ്റു.
കഴിഞ്ഞ രണ്ട് ദിവസമായി…
ജമ്മുകശ്മീരില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ഒരു ജവാന് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വവയിലും ദോഡയിലും സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ദോഡയിലെ ഏറ്റുമുട്ടലില്‍ ഒരു ജവാൻ വീരമൃത്യു വരിച്ചു.സ്ഥിതിഗതികള്‍ വിലയിരുത്താൻ കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങ് ജമ്മുവില്‍ എത്തും. കഴിഞ്ഞ…
‘കൊല്ലത്ത് എണ്ണ ഖനന സാധ്യത പരിശോധിക്കും’; കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു
ന്യൂഡല്‍ഹി: കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു. ശാസ്ത്രിഭവനിലെ പെട്രോളിയം മന്ത്രാലയത്തില്‍ എത്തിയ സുരേഷ് ഗോപിയെ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ്‌സിങ് പുരി സ്വീകരിച്ചു.
തുടര്‍ന്ന്…
സത്യപ്രതിജ്ഞക്കായി സുരേഷ് ഗോപി കുടുംബ സമേതം ദില്ലിയില്‍; മോദിയുടെ തീരുമാനം അനുസരിക്കുന്നുവെന്ന്…
ദില്ലി: നരേന്ദ്ര മോദിയുടെ മോദിയുടെ തീരുമാനം അനുസരിക്കുന്നുവെന്ന് സുരേഷ് ഗോപി. വകുപ്പിനെ കുറിച്ച് ഇപ്പോഴും ഒന്നും അറിയില്ലെന്ന് സുരേഷ് ഗോപി ദില്ലിയില്‍ പറഞ്ഞു.എന്നോട് എത്തിയെ പറ്റൂ എന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. ജോർജ് കുര്യൻ മന്ത്രി…
സിക്കിം, അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ആരംഭിച്ചു, ആദ്യ ഫല സൂചനകള്‍ പുറത്ത്
ദില്ലി:സിക്കിം, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിച്ചു.രാവിലെ ആറ് മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. അരുണാചല്‍ പ്രദേശില്‍ നിലവില്‍ 16 സീറ്റുകളില്‍ ബിജെപി മുന്നിട്ടുനില്‍ക്കുകയാണ്.…
ഹോസ്റ്റല്‍ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; 82 നഴ്സിങ് വിദ്യാര്‍ത്ഥികള്‍ ചികിത്സയില്‍
സേലം: തമിഴ്നാട് സേലത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് 82 നഴ്സിങ് വിദ്യാർത്ഥികള്‍ ആശുപത്രിയില്‍. എസ്‍പിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് എജ്യുക്കേഷൻ ആന്‍റ് റിസർച്ചിലെ കുട്ടികളാണ് അവശരായത്.ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് സംഭവം.…
