Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
ആറു വയസ്സുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി
ചാത്തന്നൂർ: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സില്‍ ഇടം നേടി കൊച്ചു മിടുക്കി ഇവാ ജെയിംസ്. ചാത്തന്നൂർ ഇത്തിക്കര ആറിലെ പള്ളിക്കമണ്ണടി കടവില്‍ 20 മിനിറ്റ് 20 സെക്കൻഡ് 66 മില്ലി മിനിറ്റ് സമയം പൊങ്ങിക്കിടന്നാണ് 'ഫ്ലോട്ടിംഗ് ഇൻ റിവർ ഫോർ ദി ലോങ്ങസ്റ്റ്…
വിദേശത്തെ പരിപാടികൾ ഒഴിവാക്കി മുഖ്യമന്ത്രി നേരത്തെ നാട്ടിൽ തിരിച്ചെത്തി; മന്ത്രി റിയാസ്…
വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെ 3.15നാണ് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനമിറങ്ങിയത്. നിശ്ചയിച്ചതിലും നേരത്തെയാണ് മുഖ്യമന്ത്രി തിരിച്ചെത്തിയിരിക്കുന്നത്. ഇന്ന്…
17-കാരിയെ ആദ്യം പീഡിപ്പിച്ചത് 14-കാരൻ; പീഡനത്തിനിരയായത് രണ്ട് പെണ്‍കുട്ടികള്‍, 9 പ്രതികള്‍ പിടിയില്‍
ചെന്നൈ: പ്രായപൂർത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രായപൂർത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഒമ്ബത് പേരെ അറസ്റ്റുചെയ്തു.പെണ്‍കുട്ടികളില്‍ ഒരാള്‍ ഗർഭിണിയായതിനെ തുടർന്നാണ് സംഭവം…
ശ്രദ്ധാകേന്ദ്രം ഗുജറാത്ത്; മൂന്നാംഘട്ട വോട്ടെടുപ്പ് ഈ സംസ്ഥാനങ്ങളിലും മണ്ഡലങ്ങളിലും
ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ മൂന്നാംഘട്ട വോട്ടെടുപ്പിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുകയാണ് രാജ്യം.മെയ് ഏഴാം തിയതിയാണ് മൂന്നാംഘട്ട പോളിംഗ് നടക്കുക. 12 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 94 ലോക്സഭ മണ്ഡലങ്ങളിലാണ് ഈ…
നൂഡില്‍സ് കവറില്‍ ഒളിപ്പിച്ച് വജ്രങ്ങള്‍ കടത്താൻ ശ്രമം; യുവാവ് പിടിയില്‍
ന്യൂഡല്‍ഹി: മുംബൈ വിമാനത്താവളത്തില്‍ നിന്നും നൂഡില്‍സ് കവറില്‍ ഒളിപ്പിച്ച് വജ്രങ്ങള്‍ കടത്താൻ ശ്രമിച്ച യുവാവ് പിടിയില്‍.മുംബൈയില്‍ നിന്നും ബാങ്കോക്കിലേക്ക് പോകുകയായിരുന്ന ഇന്ത്യൻ വംശജനായ യുവാവില്‍ നിന്നാണ് 6.46 കോടി രൂപയോളം വില വരുന്ന…
‘ജീവനേക്കാള്‍ വലുതല്ല ഇതൊന്നും’; ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാവാത്ത…
ദില്ലി: ബലാത്സംഗത്തിന് ഇരയായ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിക്ക് ഗർഭഛിദ്രത്തിന് അനുമതി നല്‍കി സുപ്രീം കോടതി.ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ബലാത്സംഗത്തെ അതിജീവിച്ച 14കാരിയ്ക്ക് അനുകൂലമായി സുപ്രീംകോടതിയുടെ വിധി വന്നത്. 30…
പാര്‍ക്കില്‍ ദമ്ബതികളെ മൃഗീയമായി കൊലപ്പെടുത്തി
ബംഗളൂരു: ജെ.പി നഗറിനടുത്തുള്ള സാരക്കി പാർക്കില്‍ വെച്ച് ദമ്ബതികളെ ഒരു സംഘം മൂർച്ചയേറിയ ആയുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി.വ്യാഴാഴ്ച ഉച്ചക്കാണ് ദാരുണ സംഭവം. ഗോരക്കുണ്ഡപള്ള്യ സ്വദേശി സുരേഷും ശകമ്ബാരി നഗർ സ്വദേശിനി അനുഷയുമാണ്…
ഐസ് ക്രീം കഴിച്ച ഒന്നര വയസുള്ള ഇരട്ട കുട്ടികള്‍ മരിച്ചു; മാതാവ് ആശുപത്രിയില്‍
മംഗളൂരു: മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്ത് ഉന്തുവണ്ടിയില്‍ നിന്ന് ഐസ്ക്രീം വാങ്ങി കഴിച്ച ഒന്നര വയസുള്ള ഇരട്ട കുഞ്ഞുങ്ങള്‍ മരിച്ചു.ഇവരുടെ മാതാവിനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെട്ടഹള്ളിയിലെ പ്രസന്ന -പൂജ ദമ്ബതികളുടെ…
ലോകത്തെ സ്വാധീനിച്ച 100 പേരില്‍ സാക്ഷിയും
ന്യൂഡല്‍ഹി: ലോകത്തെ സ്വാധീനിച്ച 100 പേരുടെ 2024ലെ പട്ടിക ടൈം മാഗസിൻ പുറത്തുവിട്ടപ്പോള്‍ ഒളിമ്ബിക് മെഡല്‍ ജേത്രിയായ ഗുസ്തിതാരം സാക്ഷി മാലിക്കും ഇടംപിടിച്ചു.ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ…
രണ്ട് മക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ യുവതി ജയിലില്‍ മരിച്ച നിലയില്‍
ബെംഗളൂരു: ബെംഗളൂരു ജാലഹള്ളിയില്‍ രണ്ട് മക്കളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഗംഗാദേവി പരപ്പന അഗ്രഹാര ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍.വ്യാഴാഴ്ച രാത്രിയാണ് ഗംഗാദേവിയെ ജയിലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ചയാണ്…
