Fincat
Browsing Category

India

കര്‍ണാടക മന്ത്രിസഭ മറിച്ചിടാൻ 50 കോടി വാഗ്ദാനമെന്ന് കോണ്‍.എം.എല്‍.എ; അറിയില്ലെന്ന് മുഖ്യമന്ത്രി

മംഗളൂരു: കോണ്‍ഗ്രസ് -ജെ.ഡി.എസ് സഖ്യ സര്‍ക്കാറിനെ താഴെയിറക്കാൻ സ്വീകരിച്ച രാഷ്ട്രീയ കുതിരക്കച്ചവടം കര്‍ണാടകയില്‍ വീണ്ടുമെന്ന് കോണ്‍.എംഎല്‍എ.ഇതേക്കുറിച്ച്‌ ഒന്നും അറിയില്ലെന്നും പറഞ്ഞയാളോട് തന്നെ വിശദീകരണം തേടൂ എന്നും മുഖ്യമന്ത്രി.…

ഡല്‍ഹിയില്‍ അജ്ഞാതസംഘം 24 കാരിയെ വെടിവെച്ചു കൊലപ്പെടുത്തി

ന്യൂഡല്‍ഹി: 24 കാരി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഡല്‍ഹിയിലെ ജയ്ത്പൂര്‍ ഭാഗത്തെ വീട്ടില്‍ വെച്ചാണ് യുവതിക്ക് വെടിയേറ്റത്. അജ്ഞാതരായ രണ്ട് തോക്കുധാരികള്‍ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറി യുവതിക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.…

ബലാത്സംഗം, കവര്‍ച്ച, തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഒന്നാംസ്ഥാനത്ത് മുസ്‍ലിംകള്‍ -ബദറുദ്ദീൻ…

ഗുവാഹതി: മുസ്‍ലിംകള്‍ക്കിടയില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ധിച്ചുവരികയാണെന്ന് ആള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്(എ.ഐ.യു.ഡി.എഫ്) നേതാവ് ബദറുദ്ദീൻ അജ്മല്‍. കവര്‍ച്ച, ബലാത്സംഗം, കൊള്ള, തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളുടെ…

ജന്മനാട് മടക്കിവിളിച്ചിട്ടും സൗമ്യ കേരളത്തിനൊപ്പം

പനാജി: ജന്മനാട് മടക്കിവിളിച്ചപ്പോള്‍ കേരളത്തിനൊപ്പമെന്നായിരുന്നു എസ്.സൗമ്യയുടെ തീരുമാനം. വിദേശപരിശീലമടക്കമുള്ള വാഗ്ദാനങ്ങളും സൗമ്യയുടെ മനസ്സിളക്കിയില്ല. ഈ തീരുമാനം കേരളത്തിന് സമ്മാനിച്ചത് ഇരട്ടനേട്ടം. ഫെൻസിങ് വനിത വിഭാഗം സാബര്‍…

അച്ഛനെ ആശുപത്രിയിലെത്തിക്കാൻ 50 കിലോമീറ്റർ റിക്ഷ ചവിട്ടി 14കാരി; അടുത്തയാഴ്ച വരാൻ നിർദേശിച്ച്…

ഭുവനേശ്വര്‍: പരിക്കേറ്റ അച്ഛനെ ആശുപത്രിയിലെത്തിക്കാന്‍ 50 കിലോമീറ്റര്‍ ട്രോളി റിക്ഷ ചവിട്ടി 14 വയസുകാരി. ഒഡിഷയിലെ ഭദ്രകിലുള്ള ജില്ലാ ആശുപത്രിയില്‍ അച്ഛനെ എത്തിക്കാനായിരുന്നു പെണ്‍കുട്ടിയുടെ കഠിന പരിശ്രമം. ഒക്ടോബര്‍ 23ന് ആയിരുന്നു…

പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ച് കാര്‍; സംഭവം വാഹന പരിശോധനക്കിടെ

ദില്ലി: അമിത വേഗതയിൽ വന്ന കാര്‍ പൊലീസ് കോൺസ്റ്റബിളിനെ ഇടിച്ചു തെറിപ്പിച്ചു. വാഹന പരിശോധനക്കിടെയാണ് എസ് യു വി പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ ദില്ലിയിലെ കൊണാട്ട് പ്ലേസിലാണ് സംഭവം നടന്നത്.…

ആര്‍മി റിക്രൂട്ട്മെന്റ് റാലി: വരുന്നത് വ്യാജ മെയില്‍

ബംഗളൂരു: മൈസൂരുവില്‍ നടന്ന ആര്‍മി റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വ്യാജ ഇ-മെയിലുകള്‍ വരുന്നു. arobengaluruhq@gmail.com എന്ന വിലാസത്തില്‍നിന്നാണ് അത്തരം മെയിലുകള്‍ വരുന്നതെന്നും അതിന് ആര്‍മിയുമായി…

പാക് വെടിവെപ്പില്‍ രണ്ട് ബി.എസ്.എഫ് ജവാനും ഒരു സിവിലിയനും പരിക്ക്

ജമ്മു: ഇന്ത്യൻ പോസ്റ്റിന് നേരെ പാകിസ്താൻ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ബി.എസ്.എഫ് ജവാനും ഒരു സിവിലിയനും പരിക്ക്.പരിക്കേറ്റ ജവാനെ ജമ്മുവിലെ ജി.എം.സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, പാകിസ്താൻ സൈന്യം നടത്തിയ വെടിവെപ്പില്‍…

‘ആ 30മിനിറ്റ് കാണാതെ പോകരുത്, ലിയോ വെറും സിനിമയല്ല..’: പ്രശംസിച്ച്‌ പ്രശാന്ത് നീല്‍

സമീപകാലത്ത് റിലീസ് ചെയ്തതില്‍ വച്ച്‌ ഏറ്റവും ഹൈപ്പ് നേടിയ ചിത്രങ്ങളില്‍ ഒന്നാണ് ലിയോ. ലോകേഷ് കനരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനായി എത്തിയ ചിത്രം സമ്മിശ്രപ്രതികരണങ്ങള്‍ നേടിയെങ്കിലും ബോക്സ് ഓഫീസില്‍ വൻ നേട്ടം കൊയ്യുകയാണ്. ഈ…

പാഠപുസ്തകങ്ങളിൽ ഇന്ത്യ മാറ്റി ‘ഭാരത്’ എന്നാക്കാൻ എൻ സി ഇ ആർ ടി സമിതി ശുപാർശ

ദില്ലി: രാജ്യത്തിന്റെ പേര് ഇന്ത്യയെന്ന് രേഖപ്പെടുത്തിയ എല്ലാ പാഠപുസ്തകങ്ങളിലും തിരുത്തൽ വരുത്താൻ എൻ സി ഇ ആർ ടി. ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാൻ എൻ സി ഇ ആർ ടി സമിതി ശുപാർശ നൽകി. സാമൂഹ്യ ശാസ്ത്ര…