Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
സൊമാറ്റോയുടെ ടീഷർട്ടും ബാഗുമിട്ട് ബൈക്കുമായി യുവതി; പ്രതികരിച്ച് സൊമാറ്റോ സിഇഒ
ഫുഡ് ഡെലിവറി പ്ലാറ്റഫോമായ സോമറ്റോയ്ക്ക് രാജ്യത്ത് നിരവധി ഡെലിവറി ഏജന്റുമാരുണ്ട്. സോമറ്റോയുടെ ലോഗോ പതിപ്പിച്ച ചുവപ്പ് നിറത്തിലുള്ള ടീഷർട്ടും ബാഗുമിട്ട ഏജന്റുമാർ ഇന്ത്യൻ റോഡുകളിൽ പതിവ് കാഴ്ചയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്…
കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
ദില്ലി: കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കേന്ദ്ര ജീവനക്കാരും പെൻഷൻകാരും ജൂലൈ മുതൽ ക്ഷാമബത്ത വർദ്ധനയ്ക്കായി കാത്തിരിക്കുകയാണ്. ഡിയർനസ് അലവൻസ്, ഡിയർനസ് റിലീഫ് എന്നിവയിൽ 4 ശതമാനം…
ഐആര്‍സിടിസിയും ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സൊമാറ്റോയും ഒന്നിക്കുന്നു; ആദ്യ ഘട്ടത്തില്‍ രാജ്യത്തെ…
ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ വ്യത്യസ്തമായ ഭക്ഷണം രുചിക്കണമെന്ന് തോന്നാറുണ്ടോ..എന്നാല്‍ ഇതിനുള്ള അവസരമൊരുക്കുകയാണ് ഐആര്‍സിടിസിയും ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സൊമാറ്റോയും ചേര്‍ന്ന്. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ അഞ്ച് പ്രധാനപ്പെട്ട…
ബെംഗളൂരുവിൽ വൻ തീപിടിത്തം; പ്രാണരക്ഷാർത്ഥം കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ ആൾക്ക് പരിക്ക്
ബെംഗളൂരു: ബെംഗളൂരു കോറമംഗലയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം. കോറമംഗലയിലെ നാല് നില കെട്ടിടത്തിനാണ് തീ പിടിച്ചത്. കാർ ഷോറൂം ഉൾപ്പടെ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. തീ അണക്കാനുള്ള ശ്രമം തുടരുന്നുണ്ട്. അതേസമയം തീ…
‘അവളായിരുന്നു വീടിന്റെ ജീവൻ, വധശിക്ഷ ആഗ്രഹിക്കുന്നില്ല’, മകളുടെ കൊലയില്‍ 15 വര്‍ഷമായി…
ദില്ലി: 15 വര്‍ഷമായി നീതിക്കായി കാത്തിരിക്കുകയാണ് ദില്ലിയില്‍ ഒരച്ഛനും അമ്മയും. മകളെ കൊന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കാനായി പോരാടിയവര്‍ കോടതി വിധി ഉറ്റുനോക്കുകയാണ്.
വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ…
സ്വവർഗ്ഗ വിവാഹത്തിന് അംഗീകാരമില്ല; ഹർജികൾ സുപ്രീംകോടതി തള്ളി
മൂന്ന് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സ്വര്‍ഗ്ഗ വിവാഹങ്ങളും വിവാഹങ്ങളായി അംഗീകരിക്കണമെന്ന ഹര്‍ജി തള്ളി. ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ഇന്ന് സുപ്രീം കോടതിയുടെ…
മുബൈയിൽ ഗ്രാഫിക് ഡിസൈനർ ഉൾപ്പെട്ട സംഘത്തിന്റെ വൻ തട്ടിപ്പ്; നാലുപേർ പിടിയിൽ, ഫർസി സീരീസാണ്…
ഷാഹിദ് കപൂർ അഭിനയിച്ച വെബ് സീരീസായ ഫർസിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മുബൈയിൽ ഗ്രാഫിക് ഡിസൈനർ ഉൾപ്പെട്ട സംഘത്തിന്റെ വൻ തട്ടിപ്പ്. വെബ് സീരീസിലേതിന് സമാനമായി മുംബൈയിലെ ബോറിവാലിയിലെ ഒരു ജനപ്രിയ ഗർബ പരിപാടിക്ക് വ്യാജ പാസുകൾ വിറ്റ് 30…
അഴുക്കുചാലില്‍ അസ്ഥികള്‍, രാജ്യത്തെ നടുക്കിയ നിഥാരി; പ്രതികള്‍ ശിക്ഷയില്‍നിന്ന് ഒഴിവായതെങ്ങനെ?
ന്യൂ ഡല്‍ഹി: രാജ്യത്തെ നടുക്കിയ നിഥാരി കൂട്ടക്കൊലക്കേസിലെ പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ടത് സംശയത്തിന്റെ ആനുകൂല്യത്തില്‍.
അവയവ വ്യാപാരം എന്നതടക്കമുള്ളവയെപ്പറ്റി അന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതില്‍…
മമ്മൂട്ടിയും മോഹൻലാലുമല്ല ഒന്നാമൻ, കേരള കളക്ഷൻ കിംഗ് ആ സ്റ്റൈലൻ സൂപ്പര്‍ താരം, ആദ്യ 10 ചിത്രങ്ങള്‍
കേരളത്തില്‍ തമിഴില്‍ നിന്നടക്കമുള്ള അന്യഭാഷാ ചിത്രങ്ങള്‍ വൻ ഹിറ്റാകുന്നത് പതിവ് കാഴ്‍ചയായി മാറിയിരിക്കുകയാണ്.
മലയാളത്തിലെ മുൻനിര നായകൻമാരുടേതിനേക്കാളും അന്യഭാഷ സിനിമകള്‍ കേരളത്തില്‍ വിജയം കൊയ്യുന്നു എന്നതാണ് പ്രത്യേകത. ഒടുവില്‍…
ശിവകാര്‍ത്തികേയൻ ചതിച്ചു, ഇനി അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കില്ല; ഗുരുതര ആരോപണവുമായി ഡി. ഇമ്മൻ
തമിഴില്‍ ഏറെ ആരാധകരുള്ള രണ്ടുപേരാണ് നടൻ ശിവകാര്‍ത്തികേയനും സംഗീത സംവിധായകൻ ഡി. ഇമ്മനും. ഇരുവരും ഒരുമിച്ച ചിത്രങ്ങളിലെ പാട്ടുകളെല്ലാം ഇപ്പോഴും സൂപ്പര്‍ഹിറ്റുകളാണ്.
എന്നാല്‍ അടുത്തിടെയായി രണ്ടുപേരും അത്ര രസത്തിലല്ല എന്നാണ് പുറത്തുവന്ന…
