Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
പത്രക്കെട്ടുകള്‍ വിതരണത്തിനായി തയ്യാറാക്കുന്ന ഏജന്റുമാരുടെ ഇടയിലേക്ക് കണ്ടെയ്നർ പാഞ്ഞുകയറി, ഒരാൾ…
കൊല്ലം: കരുനാഗപ്പള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി കടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പത്രവിതരണക്കാരനായ തൊടിയൂര്‍ വേങ്ങറ സ്വദേശി യൂസഫ് കുഞ്ഞ് (60) ആണ് മരിച്ചത്. സമീപത്ത് നിന്നിരുന്ന ബാദുഷ എന്നയാള്‍ക്ക് പരിക്ക് പറ്റി. ഇന്ന്…
എല്‍. ഡി. എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി അന്തരിച്ചു
തൃശൂര്‍ കോര്‍പറേഷന്‍ മുന്‍ പ്രതിപക്ഷ നേതാവും പുല്ലഴി ഡിവിഷന്‍ എല്‍. ഡി. എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയുമായിരുന്ന അഡ്വ. എം.കെ മുകുന്ദന്‍ അന്തരിച്ചു.
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആഴ്ചകളായി ചികിത്സയിലായിരുന്നു. നാമനിര്‍ദേശ പത്രിക…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 756 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2692 പേര്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 756 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 333 പേരാണ്. 35 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2692 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…
മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ടു പേരെ പോലിസ് പിടികൂടി.
കൊച്ചി: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ടു പേരെ പോലിസ് പിടികൂടി.മാറംപിള്ളി എള്ളുവാരം ഭാഗത്ത് തലശ്ശേരി വീട്ടില്‍ഉദയകുമാര്‍(52), ഇടുക്കി വണ്ടിപ്പെരിയാര്‍ കരടിക്കുഴി എസ്റ്റേറ്റില്‍ നിന്നും പെരുമ്പാവൂര്‍ കാഞ്ഞിരക്കാട്,…
ആറംഗ ബൈക്ക് മോഷണ സംഘം അറസ്റ്റിൽ
താനൂർ: താനുരിൽ സഹോദരങ്ങൾ ഉൾപ്പെടെ ആറംഗ ബൈക്ക് മോഷണ സംഘം അറസ്റ്റിൽ സംഘത്തിൽ നിന്ന് രണ്ട് ബൈക്കുകൾ കണ്ടെടുത്തു
താനൂർ സ്വദേശി കളായ അഫ്സർ, മുഹമ്മദ് അസ്ഹർ, റിസ്‌വാൻ, മുഹമ്മദ് അദ്നാൻ, അസറുദ്ധീൻ, എന്നിവരെയാണ് താനൂർ സി ഐ പി പ്രമോദ് സംഘവും…
സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.27 മരണങ്ങൾ
സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347, ഇടുക്കി 256, കണ്ണൂര്‍ 226, പത്തനംതിട്ട 207, വയനാട്…
വന്‍ ലഹരിമരുന്ന് വേട്ട
കന്യാകുമാരി തീരത്ത് വന്‍ ലഹരിമരുന്ന് വേട്ട. ശ്രീലങ്കന്‍ ബോട്ടില്‍ കടത്തിയ ലഹരിമരുന്നും ആയുധങ്ങളും കോസ്റ്റ് ഗാര്‍ഡ് പിടികൂടി. 99 പായ്ക്കറ്റ് ഹെറോയിനും 20 പെട്ടികളിലായി സിന്തറ്റിക് ഡ്രഗ്ഗും പിടിച്ചെടുത്തു. ഒന്‍പതു തോക്കുകളും പിടിച്ചെടുത്തതായി…
നഗരസഭയിൽ കുടമയം
മഞ്ചേരി: നഗരസഭയിൽ കുട ചിഹ്നവുമായി മത്സരിക്കുന്നത് 31 സ്ഥാനാർഥികളാണ്. അതുകൊണ്ടുതന്നെ മുന്നണികളുടെ പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്രരുടെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി. വലിയ പ്രതിസന്ധി മൈക്ക് പ്രചാരണസമയത്താണ്. വാർഡുകളുടെ അതിർത്തികളിലെത്തുമ്പോൾ…
പാലക്കാട്ടെ 13 വിമതരെ കോണ്‍ഗ്രസ് പുറത്താക്കി
പാലക്കാട് ജില്ലയിൽ വിമതരായി മത്സരിക്കുന്നവരെ കോൺഗ്രസ് പുറത്താക്കി. ഡി.സി.സി ജനറൽ സെക്രട്ടറി കെ. ഭവഭാസൻ ഉൾപ്പെടെ 13 പേരെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്.
കോൺഗ്രസ് സീറ്റ് നൽകാത്തതിനാൽ സ്വതന്ത്ര സ്ഥാനാർഥികളായി…
പോലിസ് നിയമ ഭേദഗതി പിന്‍വലിച്ചു.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്ന പോലിസ് നിയമ ഭേദഗതി പിന്‍വലിച്ചു. പിന്‍വലിക്കല്‍ ഓഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം നിയമ ഭേദഗതി പിന്‍വലിക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക്…
