Bridal
Browsing Category

kerala

ബിവെറേജ് ജീവനക്കാര്‍ കടത്തിയത് കോടികളുടെ മദ്യം

കോഴിക്കോട്: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ നിന്ന് ജീവനക്കാര്‍ മോഷ്ടിച്ച് കടത്തിയതും സ്റ്റോക്കില്‍ കാണാതായതും 33 കോടി രൂപയുടെ മദ്യമാണ്. മോഷണം പിടിക്കപ്പെട്ടാലാകട്ടെ കാര്യമായ നടപടികളുമില്ല. കേരളത്തിലെ ബിവറേജ്‌സ്…

കെ. എം ബഷീറിന്റെ മരണം; സിസിടിവി ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് അന്വേഷണ സംഘം

മാധ്യമപ്രവര്‍ത്തകന്‍ കെ. എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ആവശ്യപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് അന്വേഷണ സംഘം. ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ നേരത്തേ സമര്‍പ്പിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.…

കാമുകിയെ ശകാരിച്ചതിന് കൊട്ടേഷൻ; ഒളിവിൽപോയ പ്രതികൾ അറസ്റ്റിൽ.

അങ്കമാലി: കാമുകിയെ ശകാരിച്ചതിന് ആശുപത്രി മാനേജരെ വീട്ടിൽക്കയറി മർദിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ. ക്വട്ടേഷൻ സംഘാംഗങ്ങളായ കുറുപ്പംപടി മുടക്കുഴ സ്വദേശി ശ്രീജിത്ത്(23) പുല്ലുവഴി രായമംഗലം സ്വദേശി പ്രവീൺ(20) വെങ്ങോല അറക്കപ്പടി…

സ്കൂട്ടറിൽ മദ്യ വിൽപ്പന നടത്തുന്നയാളെ പിടികൂടി.

താമരശ്ശേരി: താമരശ്ശേരി റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസർ എം.അനിൽകുമാറും സംഘവും പനങ്ങാട് ഭാഗത്ത് വെച്ച് നടത്തിയ വാഹനപരിശോധനയിൽ കാപ്പിക്കുന്ന് കണ്ണാടിപ്പൊയിൽ സ്വദേശി ശ്രീകേഷ് എന്നയാളെ 18 ലിറ്റർ മദ്യവുമായി KL 76 A 5119 നമ്പർ സ്കൂട്ടറിൽ…

കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിൽ; ഏറ്റവും കുറവ് വയനാട്ടിൽ.

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന് അന്തിമ വോട്ടർ പട്ടികയായി. ആകെ 2,76,56,579 വോട്ടർമാർ പട്ടികയിലുണ്ട്. 1,44,83,668 പേർ സ്ത്രീകളും 1,31,72,629 പേർ പുരുഷന്മാരും. 282 പേർ ട്രാൻസ്ജെൻറർമാരാണ്. കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിലും ഏറ്റവും…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1296 പേര്‍ക്കെതിരെ കേസെടുത്തു.…

നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം സിറ്റി ഒന്ന്, പത്തനംതിട്ട ഒന്ന്, എറണാകുളം റൂറല്‍ നാല് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്…

കോവിഡ് പരിശോധനയ്ക്ക് ഇനി പ്രത്യേക ദിവസങ്ങൾ

കോവിഡ് നേരത്തെ കണ്ടെത്തുന്നതിനും ഗുരുതരമായ സാഹചര്യം ഒഴിവാക്കുന്നതിനും എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. ബ്ലോക്ക്…

എല്ലാം ശിവശങ്കരന് അറിയാമായിരുന്നു.

എം. ശിവശങ്കറിനെ കുടുക്കി തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷിന്റെ മൊഴി. എം. ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന മൊഴി വിജിലന്‍സിനാണ് സ്വപ്‌നാ സുരേഷ് നല്‍കിയത്. കമ്മീഷന്‍ ഇടപാട് അടക്കം വടക്കാഞ്ചേരി ലൈഫ് മിഷനുമായി…

സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം 399, തിരുവനന്തപുരം 386, കണ്ണൂര്‍ 346, കോട്ടയം 344, ഇടുക്കി 185, പത്തനംതിട്ട 138,…

വിപണിയിലുള്ള സാനിറ്റൈസറുകൾ ഒറിജിനലല്ല: ആറ് മാസത്തിനിടെ പിടിച്ചെടുത്തത് 50 ലക്ഷം രൂപയുടെ വ്യാജ…

മലപ്പുറം : സാനിറ്റൈസര്‍ കയ്യില്‍ കൊണ്ട് നടക്കുന്നവരാണ് നമ്മള്‍. അല്ലാതെ മറ്റിടങ്ങളില്‍ നിന്നുള്ള സാനിറ്റൈസറുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഈ സാനിറ്റൈസറുകള്‍ മുഴുവന്‍ ഒറിജിനലാണെന്ന് കരുതുന്നുണ്ടോ. കഴിഞ്ഞ ആറ് മാസത്തിനിടെ 50 ലക്ഷം രൂപയുടെ…