Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ICICI ബാങ്ക് മിനിമം ബാലൻസ് 50,000 രൂപയായി ഉയർത്തി; കുറഞ്ഞാല്‍ പിഴ! ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ
മിനിമം ബാലൻസ് കുത്തനെ ഉയർത്തി ഐസിഐസിഐ ബാങ്ക്.ആഗസ്റ്റ് 1 മുതല്‍ എല്ലാ ഉപഭോക്തൃ വിഭാഗങ്ങള്‍ക്കുമുള്ള പ്രതിമാസ മിനിമം ശരാശരി ബാലന്‍സ് ആവശ്യകത വര്‍ധിപ്പിച്ചു. ഓഗസ്റ്റ് ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന നിബന്ധന ബാധകമാവുക ഓഗസ്റ്റ് ഒന്നിനോ…
വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം; യുവാവ് പിടിയിൽ
പയ്യോളിയിൽ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ യുവാവ് പിടിയിൽ. താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി സനു ഷിഹാബുദ്ദീനാണ് (27) പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് പോകുകയായിരുന്ന രണ്ട്…
ഗസയുടെ സമാധാനത്തിനുമായി സുവിശേഷ പ്രാർത്ഥന നടത്തണം; തിങ്കളാഴ്ച സുന്നത്ത് നോമ്പ് അനുഷ്ഠിക്കാൻ ആഹ്വാനം…
ഗസയുടെ ക്ഷേമത്തിനും സമാധാനത്തിനുമായി സുവിശേഷ പ്രാർത്ഥന നടത്തണമെന്ന് ആഹ്വാനം ചെയ്ത് കാന്തപുരം എ.പി അബൂബക്കർ മുസലിയാർ. തിങ്കളാഴ്ച സുന്നത്ത് നോമ്പ് അനുഷ്ഠിക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്‌തത്. ഫേസ്ബുക്ക് പോസ്റ്റിൽ കൂടിയാണ് ആഹ്വാനം. പലസ്തീൻ…
വയോധികരായ സഹോദരിമാര്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍;കൂടെ താമസിച്ചിരുന്ന സഹോദരനെ കാണാനില്ല
കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് തടമ്ബാട്ടുത്താഴത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇളയസഹോദരൻ പ്രമോദിനൊപ്പമാണ് ഇരുവരും…
‘കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്കൂളുകളില്‍ ‘സഹായപ്പെട്ടി’, ആഴ്ചയിലൊരിക്കല്‍…
തിരുവനന്തപുരം: ആലപ്പുഴയിലെ നൂറനാട് നാലാം ക്ലാസ് വിദ്യാർത്ഥിയെ രണ്ടാനമ്മയും പിതാവും ക്രൂരമർദനത്തിന് ഇരയാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ പദ്ധതിക്ക് തുടക്കമിടുന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി…
ജയിൽ ചാടാനായി ആരൊക്കെ സഹായിച്ചു ?ഗോവിന്ദച്ചാമിയെ വീണ്ടും ചോദ്യം ചെയ്യും
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച പ്രതി ഗോവിന്ദച്ചാമിയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. വിയ്യൂർ സെൻട്രൽ ജയിലിൽ വച്ച് ചോദ്യം ചെയ്യാൻ ആണ് പൊലീസ് തീരുമാനം.കോടതി അനുമതിയോടെയാകും വിശദമായ ചോദ്യം ചെയ്യൽ.ജയിൽ ചാടാനായി ആരൊക്കെ…
നടുക്കം മാറാത്ത 80 വർഷങ്ങൾ; ഇന്ന് നാഗസാക്കി ഓർമദിനം
ചരിത്രത്തിന്റെ ഏടുകളിൽ കറുത്ത ദിനമായി രേഖപ്പെടുത്തിയ മറ്റൊരു ദിനം. 1945 ഓഗസ്റ്റ് 6-നു ഹിരോഷിമയിൽ നടത്തിയ അണുബോംബ് ആക്രമണത്തിനുശേഷം നാഗസാക്കിയിൽ അമേരിക്ക രണ്ടാമത്തെ അണുബോംബിട്ടതിന്റെ വാർഷികമാണിന്ന്.
1945 ഓഗസ്റ്റ് 9. എൺപതു വർഷങ്ങൾക്കു…
വയനാട്ടിൽ തൊഴിലുറപ്പ് പദ്ധതിയിൽ കോടികളുടെ വൻ അഴിമതി; സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ 2 വര്‍ഷത്തിനിടെ…
വയനാട്ടില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ കോടികളുടെ വൻ അഴിമതി. തൊണ്ടർനാട് പഞ്ചായത്തില്‍ ആണ് വൻ വെട്ടിപ്പ് നടന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാത്രം രണ്ടര കോടിയോളം രൂപയുടെ അഴിമതിയാണ് നടന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ ചെലവ് പെരുപ്പിച്ചും ഇല്ലാത്ത…
തീവണ്ടിയിലെ കവര്‍ച്ചാശ്രമം; പ്രതിരോധിച്ച് വയോധിക, തള്ളിയിട്ട് മോഷ്ടാവ്
കോഴിക്കോട്: തീവണ്ടിയില്‍ മോഷ്ടാവിന്റെ ബാഗ് കവർച്ച പ്രതിരോധിച്ച് 64-കാരി. രക്ഷയില്ലാതെ വന്നതോടെ ഇവരെ മോഷ്ടാവ് തീവണ്ടിയുടെ വാതിലിലൂടെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു.ചണ്ഡീഗഢ്-കൊച്ചുവേളി കേരള സമ്ബർക്ക് ക്രാന്തി എക്സ്പ്രസിലെ എസ്-1…
ഒന്നുകില്‍ നെഞ്ചത്തുകൂടി കയറ്റണം ഇല്ലെങ്കില്‍ കുട്ടികളെ കയറ്റണം; സ്വകാര്യബസിനു മുന്നില്‍ കിടന്ന്…
കുന്ദമംഗലം: ഒന്നുകില്‍ നെഞ്ചത്തുകൂടി കയറ്റണം ഇല്ലെങ്കില്‍ കുട്ടികളെ കയറ്റണം. ഹോംഗാർഡ് നാഗരാജന്റെ ഈ വാക്കുകള്‍ക്കുമുന്നില്‍ ബസ് ജീവനക്കാർക്ക് മറ്റുവഴികളൊന്നുമില്ലായിരുന്നു.ബസിനുമുന്നില്‍ക്കിടന്ന് പ്രതിഷേധിച്ചതോടെ കുട്ടികളെയുംകയറ്റി ബസിന്…
