MX
Browsing Category

kerala

സഹോദരിമാരെ കൊന്നു കടന്നു കളഞ്ഞു, പിന്നാലെ പുഴയില്‍ മൃതദേഹം; മരിച്ചത് പ്രമോദാണെന്ന് സ്ഥിരീകരണം

കോഴിക്കോട്: തലശ്ശേരി കുയ്യാലി പുഴയില്‍ കണ്ടെത്തിയ മൃതദേഹം കോഴിക്കോട് തടമ്ബാട്ടുതാഴം സ്വദേശി പ്രമോദിന്റേതെന്ന് തിരിച്ചറിഞ്ഞു.കോഴിക്കോട് കരിക്കാംകുളത്ത് വാടക വീട്ടില്‍ താമസിച്ചിരുന്ന തന്റെ സഹോദരിമാരെ കൊന്ന ശേഷം കടന്നു കളഞ്ഞതായിരുന്നു…

പകൽ തലസ്ഥാനത്തെ ലോഡ്ജുകളിൽ തങ്ങും, ഇരുട്ടിയാൽ ആയുധവുമായി പുറത്തിറങ്ങും, യുവാക്കളുടെ കഴുത്തിൽ…

തിരുവനന്തപുരം നഗരത്തിൽ ഗുണ്ടാസംഘം പിടിയിൽ. രാത്രിയിൽ ആയുധം കാണിച്ച് പണവും സ്വർണവും കർവച്ച ചെയ്യുന്ന അഞ്ചംഗ സംഘമാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി രണ്ട് യുവാക്കളുടെ കഴുത്തിൽ കത്തിവച്ചാണ് അഞ്ചംഗ സംഘം കവർച്ച നടത്തിയത്. മദ്യപിക്കാനും…

തിരുവനന്തപുരത്തേക്ക് വന്ന വിമാനത്തിനകത്ത് അപായ അലാറം മുഴങ്ങി; യാത്രക്കാരനായ കൊല്ലം സ്വദേശി…

തിരുവനന്തപുരം: തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ പുകവലിക്കാൻ ശ്രമിച്ച സംഭവത്തിൽ കൊല്ലം സ്വദേശി പിടിയിലായി. വിമാനത്തിനുള്ളിൽ അപായ അലാറം മുഴങ്ങിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ നിന്ന് യാത്രക്കാരനായ ഇയാൾ…

സെക്രട്ടറിയേറ്റിന് മുന്നില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ 62-കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ കെഎസ്‌ആർടിസി ബസിടിച്ച്‌ 62-കാരിക്ക് ദാരുണാന്ത്യം.പേയാട് സ്വദേശിനിയായ ഗീതയാണ് മരിച്ചത്. ഭർത്താവിനൊപ്പം കെഎസ്‌ആർടിസി ബസില്‍വന്നിറങ്ങിയ ഗീത റോഡ് മുറിച്ചുകടക്കുന്നിതിനിടെ ബസിന്റെ…

ക്ലിനിക്കിൽ ചികിത്സക്കെത്തിയ യുവതിയ്ക്കുനേരെ ലൈംഗികാതിക്രമം; മുൻ ജില്ലാ മെഡിക്കൽ ഓഫീസര്‍ അറസ്റ്റിൽ

കോട്ടയം പാലായിൽ ലൈംഗിക അതിക്രമ കേസിൽ മുൻ ഡിഎംഒ അറസ്റ്റിൽ. പാലാ സ്വദേശിയായ പി എൻ രാഘവൻ ആണ് പിടിയിലായത്. 24 വയസുകാരിയായ പെൺകുട്ടിയുടെ പരാതിയിലാണ് പിഎൻ രാഘവനെ അറസ്റ്റ് ചെയ്തത്. പി എൻ രാഘവൻ മുരിക്കുപുഴയിലുള്ള ക്ലിനിക്കിൽ ചികിത്സയ്ക്ക്…

രണ്ട് കുട്ടികൾക്ക് H1 N1 രോഗബാധ; വെണ്ണല ഗവൺമെന്‍റ് ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് അടച്ചു, പഠനം ഓൺലൈൻ ആക്കി

എറണാകുളം വെണ്ണലയിൽ എച്ച്‍ വൺ എൻ വൺ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് വെണ്ണല ഗവൺമെന്റ് ഹൈസ്കൂളിലെ 5 ആം ക്ലാസിലെ ക്ലാസ് മുറി അടച്ചു. അഞ്ചാം ക്ലാസിലെ രണ്ട് വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് നടപടി. ക്ലാസ് അടച്ചതോടെ പഠനം ഓൺലൈൻ വഴി…

വീട്ടുമുറ്റത്തെ കിണറ്റിൽ യുവതി മരിച്ച നിലയിൽ; ഫയർഫോഴ്സെത്തി മൃതദേഹം പുറത്തെടുത്തു

പാലക്കാട് തിരുമിറ്റക്കോടിൽ കിണറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുമിറ്റക്കോട് ഒഴുവത്ര അടിയത്ത് വീട്ടിൽ 45 വയസുകാരി രമണിയാണ് മരിച്ചത്. രാവിലെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടാമ്പിയിൽ നിന്ന് ഫയർഫോഴ്സ് എത്തി…

വാഗ്ദാനം പാഴ്‌വാക്കായി; ആരോഗ്യമന്ത്രിയുടെ വാഹനമിടിച്ച് പരിക്കേറ്റ പത്മജ ഇന്നും ദുരിതത്തില്‍

മലപ്പുറം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാഹനമിടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രിക ഇന്നും ദുരിതത്തില്‍. തലയ്ക്ക് പരിക്കേറ്റ പത്മജയ്ക്ക് മൂന്ന് മാസം ശമ്പളത്തോടെ അവധി നല്‍കാമെന്ന് മന്ത്രി പറഞ്ഞെങ്കിലും ഒരുമാസത്തെ ശമ്പളം പോലും…

ട്രെയിനിറങ്ങി ബസിൽ കാഞ്ഞൂരിലെത്തി, തോളിലൊരു ബാഗ്; യുവാവിനെ പരിശോധിച്ചപ്പോൾ കിട്ടിയത് 2 കിലോയോളം…

ഹരിപ്പാട് രണ്ട് കിലോ ഗ്രാമോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ മാൽഡാ സ്വദേശി അമീർ (29) ആണ് പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കരിയിലകുളങ്ങര പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.…