AAK
Browsing Category

kerala

എട്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്; 30 ശതമാനം മാര്‍ക്ക് നേടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ

തിരുവനന്തപുരം: എട്ടാം ക്ലാസ് പരീക്ഷയുടെ ഫലപ്രഖ്യാനം ഇന്ന്. ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികളുടെ വിവരങ്ങള്‍ നാളെ രക്ഷാകർത്താക്കളെ അറിയിക്കും.ആ കുട്ടികള്‍ക്ക് ഏപ്രില്‍ 8 മുതല്‍ 24 വരെ അധിക ക്ലാസ്സുകള്‍ നടത്തും.…

ആലപ്പുഴയുടെ കയര്‍ പെരുമ ഇനി റെയില്‍വേയിലേക്ക്; ട്രാക്കുകള്‍ക്ക് ഇരുവശവും കയര്‍ ഭൂവസ്ത്രം വിരിച്ച്‌…

ആലപ്പുഴ: ആലപ്പുഴയുടെ കയർ പെരുമ ഇന്ത്യൻ റെയില്‍വേയിലേക്ക് കൂടി വ്യാപിക്കുകയാണ്. മണ്ണൊലിപ്പ് തടയാൻ ട്രാക്കുകള്‍ക്ക് ഇരുവശവും കയർ ഭൂവസ്ത്രം പരീക്ഷിച്ചിരിക്കുകയാണ് റെയില്‍വേ.കൊല്ലം ജില്ലയില്‍ വിവിധയിടങ്ങളില്‍ പദ്ധതി ആവിഷ്കരിച്ചു. വലിയ വിപണി…

യാത്രക്കിടെ ഉറക്കമുണര്‍ന്ന അമ്മ ഞെട്ടി, മകളെ കാണാനില്ല; പാലക്കാട് വെച്ച്‌ തട്ടിയെടുത്തയാള്‍…

പാലക്കാട്: പാലക്കാട് റെില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നും ഒരു വയസ്സുകാരിയെ തട്ടി കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.ദിണ്ടിഗല്‍ സ്വദേശി വെട്രിവേല്‍ ആണ് പിടിയിലായത്. ഒഡീഷ സ്വദേശികളായ ദമ്ബതികളുടെ ഒരു വയസുള്ള കുഞ്ഞിനെയാണ്…

കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല, മാനേജറെ വലിച്ചിഴച്ച്‌ മര്‍ദിച്ച്‌ പെട്രോള്‍ വാങ്ങി കാറിലെത്തിയ…

പാലക്കാട്: കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിനെ തുടർന്ന് പട്ടാമ്ബിയില്‍ പെട്രോള്‍ പമ്ബിലെ വനിത ജീവനക്കാരെയും മാനേജരെയും മർദ്ദിച്ചതായി പരാതി.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതമാമ് പൊലീസില്‍ പരാതി നല്‍കിയത്. പട്ടാമ്ബി കൂട്ടുപാതക്ക്…

നന്നായി ശ്രദ്ധിക്കണം! കേരളത്തില്‍ കുതിച്ചുയര്‍ന്ന് യുവി ഇൻഡെക്സ്, ഇന്നലെ ഓറഞ്ച് അലര്‍ട്ട് 10…

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും ഉയ‍ർന്ന യുവി ഇൻഡെക്സ് രേഖപ്പെടുത്തിയ 14 ജില്ലകളിലെ സ്റ്റേഷനുകളുടെ പട്ടിക പുറത്തു വിട്ട് കേന്ദ്രകാലാവസ്ഥാ വകുപ്പ്.ഓറഞ്ച് അല‍‍ർട്ട് രേഖപ്പെടുത്തിയത് 10 ഇടങ്ങളിലാണ്. കൊട്ടാരക്കര,…

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിയോടും കാറ്റോടും കൂടി മഴ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ട് ആണ്.ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ കിട്ടിയേക്കും. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത ഉണ്ട്. തെക്കൻ തമിഴ്നാടിന്…

എപ്പോഴും തലയില്‍ കൈവച്ച്‌ നടക്കുന്ന യുവാവ്, കാരണം അന്വേഷിച്ച യുവാക്കള്‍ കണ്ടത് ഏഴ് മോതിരം,…

തൃശൂര്‍: വേദന കൊണ്ട് തലയില്‍ കൈവച്ച്‌ നടക്കുന്ന യുവാവിന്റെ ദുരിതം കണ്ടാണ് യുവാക്കള്‍ സഹായിക്കാനായി എത്തിയത്.എന്നാല്‍ യുവാവിന്റെ ശരിക്കുള്ള അവസഥ കണ്ട് അവര്‍ ഞെട്ടി. ഏഴോളം മോതിരങ്ങള്‍ വിരലുകളില്‍ കുടുങ്ങിയ നിലയിലായിരുന്നു യുവാവ്…

വീട്ടില്‍ വൻ മോഷണം; രാത്രിയില്‍ വീടിന്‍റെ മുകള്‍ നിലയിലെ ലോക്കര്‍ തകര്‍ത്ത് 45 പവൻ സ്വര്‍ണം…

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയില്‍ വൻ മോഷണം. വീടിനുള്ളിലെ ലോക്കര്‍ തകര്‍ത്ത് നടത്തിയ മോഷണത്തില്‍ 45 പവന്‍റെ സ്വര്‍ണം കവര്‍ന്നു.വടക്കഞ്ചേരി പന്നിയങ്കര ശങ്കരൻ കണ്ണൻ തോട് പ്രസാദിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച രാവിലെയാണ് മോഷണം…

ഇൻസ്റ്റഗ്രാം വഴി യുവതികളുമായി സൗഹൃദം, ലൈംഗികാവയവം പ്രദര്‍ശിപ്പിച്ച്‌ ഭീഷണി, പണം തട്ടാൻ ശ്രമിച്ച…

കോഴിക്കോട്: സമൂഹമാധ്യമ വ്യാജ അക്കൗണ്ടുകള്‍ വഴി പരിചയം സ്ഥാപിക്കുകയും വ്യാജ ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്ന പ്രതിയെ കോഴിക്കോട് പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം മാറാഞ്ചേരി സ്വദേശി മുഹമ്മദ്…

പെട്രോളൊഴിച്ച്‌ തീ കൊളുത്തി, ഗുരുതരമായി പൊള്ളലേറ്റിട്ടും രക്ഷപ്പെട്ടു, എന്നിട്ടും യുവാവ് ജീവനൊടുക്കി

പാലക്കാട്: ദേഹത്ത് പെട്രോളൊഴിച്ച്‌ കത്തിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് തൻ്റെ പാതിവെന്ത ശരീരവുമായി കിണറില്‍ തൂങ്ങിമരിച്ചു.കൂറ്റനാട് കരിമ്ബ പാലക്കപ്പീടികയിലാണ് ദാരുണ സംഭവം നടന്നത്. നടുവട്ടം പറവാടത്ത് വളപ്പില്‍ 35 വയസുള്ള ഷൈബു ആണ്…