Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സ്ത്രീ പുറത്തു പോകുമ്പോള്‍ പുരുഷന് വേണമെന്നത് ഇസ്ലാമിക നിയമം; ഇബ്രാഹീം സഖാഫിക്ക് പിന്തുണയുമായി…
നഫീസുമ്മയുടെ മണാലി യാത്രയെ അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നതിനിടെ നഫീസുമ്മയ്ക്കെതിരായ കാന്തപുരം വിഭാഗം നേതാവും മതപണ്ഡിതനുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരിയുടെ പ്രസ്താവനയെ ന്യായീകരിച്ച് കാന്തപുരം…
റെയില്‍ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റിട്ട സംഭവത്തില്‍ ദുരൂഹത?;നിര്‍ണായകമായി സിസിടിവി…
കൊല്ലം: കൊല്ലം കുണ്ടറയില്‍ റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. രണ്ടു പേര് പിടിയില്‍. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുണ്‍ എന്നിവരാണ് പിടിയിലായത്. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം…
വീടിന് തീപിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് വീടിന് തീപിടിച്ച് വയോധിക മരിച്ചു. കോഴിക്കോട് വടകര വില്യാപ്പള്ളിയില്‍ ഇന്ന് രാത്രി ഏഴുമണിയോടെയാണ് വീടിന് തീപിടിച്ചത്.വില്യാപ്പള്ളി സ്വദേശിനി നാരായണി ആണ് മരിച്ചത്. നാരായണി വീട്ടില്‍ തനിച്ചായിരുന്നു. വീട്ടില്‍…
വിജയത്തിന് ഐക്യത്തോടെ മുന്നോട്ടു പോകണം; ഇതാദ്യം തിരിച്ചറിയേണ്ടത് കോണ്‍ഗ്രസാണ്- എം.കെ മുനീര്‍
കോഴിക്കോട്: കോണ്‍ഗ്രസിലെ അനൈക്യത്തില്‍ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് ഡോ.എം കെ മുനീര്‍. വിജയത്തിന് ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞു. ഇതാദ്യം തിരിച്ചറിയേണ്ടത് മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ് ആണ്. ഇക്കാര്യം ഹൈക്കമാന്‍ഡും…
5000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്, മുപ്പതിനായിരം കോടി അദാനി ഗ്രൂപ്പും, ദുബായിലെ…
കൊച്ചി: ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന്റെ സമാപന ദിവസം കേരളം കാതോര്‍ത്തിരുന്ന ലുലു ഗ്രൂപ്പിന്റെ നിക്ഷേപ പ്രഖ്യാപനവും എത്തി. 5000 കോടി രൂപയുടെ നിക്ഷേപങ്ങള്‍ കേരളത്തില്‍ നടത്തുമെന്നാണ് ലുലു ഗ്രൂപ്പ് ഇന്ന് പ്രഖ്യാപിച്ചത്. 15000…
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യത; അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം
ഉയര്‍ന്ന തിരമാല- കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം നല്കി അധികൃതര്‍. കന്യാകുമാരി തീരത്ത് നാളെ (23/02/2025) ഉച്ചയ്ക്ക് 02.30 മുതല്‍ രാത്രി 11.30 വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ…
വന്‍ നിക്ഷേപത്തിനൊരുങ്ങി ടാറ്റാ ഗ്രൂപ്പ് ; മലബാര്‍ സിമന്റ്സിനൊപ്പം ബോട്ട് നിര്‍മ്മാണ യൂണിറ്റ്…
കൊച്ചി: കൊച്ചിയില്‍ നിക്ഷേപം നടത്താന്‍ ടാറ്റ ഗ്രൂപ്പിന് കീഴിലെ ഉപകമ്പനി. ടാറ്റയുടെ ഉപ കമ്പനിയായ ആര്‍ട്സണ്‍ ഗ്രൂപ്പാണ് കൊച്ചിയില്‍ നിക്ഷേപത്തിന് തയ്യാറായത്. നൂറ് ടണ്ണില്‍ താഴെ ഭാരമുള്ള ബോട്ടുകള്‍ നിര്‍മ്മിക്കുന്ന യൂണിറ്റാണ് കമ്പനി…
സമരം ദേശീയ ശ്രദ്ധപിടിച്ചതോടെ പണിമുടക്കിയ ആശാവര്‍ക്കര്‍മാര്‍ക്ക് പണികൊടുക്കാന്‍ സര്‍ക്കാര്‍;…
തിരുവനന്തപുരം : ശമ്പള വര്‍ധനവ് അടക്കം ആവശ്യങ്ങളുമായി സെക്രറ്ററിയേറ്റിന് മുന്നില്‍ പണിമുടക്കി സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുടെ കണക്കെടുത്ത് ആരോഗ്യ വകുപ്പ്. പതിമൂന്നാം ദിനത്തിലേക്ക് കടന്ന ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം കൂടുതല്‍…
കേരളം അടുത്ത സിംഗപ്പൂരാകാന്‍ സാധ്യത; വിഴിഞ്ഞം തുറമുഖത്തിന്റെ അനന്ത സാധ്യതകള്‍ ചൂണ്ടിക്കാട്ടി…
കൊച്ചി: വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന സജ്ജമാകുന്നതോടെ അടുത്ത സിംഗപ്പൂരാകാനുള്ള എല്ലാ സാധ്യതകളും കേരളത്തിനുണ്ടെന്ന് ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ (ഐ കെ ജി എസ് 2025) പങ്കെടുത്ത വിദഗ്ധര്‍. അനുകൂല നയങ്ങളും ഫലപ്രദമായ ആവാസവ്യവസ്ഥയും…
തലസ്ഥാനത്ത് 9-ാം ക്ലാസ് വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
തിരുവനന്തപുരം: വെങ്ങാനൂരില്‍ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഒമ്ബതാം ക്ലാസ് വിദ്യാർത്ഥി അലോക് നാഥിനെയാണ് രാവിലെ ആറ് മണിയോടെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ വീട്ടുകാർ കണ്ടെത്തിയത്.ഉടൻ ആശുപത്രിയിലെത്തിച്ചു. കഴുത്തില്‍…
