Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: വടകര കല്ലേരിയില്‍ യുവതിയ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പൂവാട്ടുംപാറ വെങ്കല്ലുള്ള പറമ്ബത്ത് ശ്യാമിലി(25)യാണ് മരിച്ചത്.ഭര്‍ത്താവ് ജിതിന്റെ കല്ലേരിയിലെ വീട്ടിലെ കിടപ്പു മുറിയിലാണ് മൃതദേഹം…
ജോലി പഴക്കച്ചവടം, കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ പരിശോധനയില്‍ കുടുങ്ങി; പിടികൂടിയത് 26…
കാസർകോട്: ബസില്‍ കടത്തിക്കൊണ്ട് വന്ന 25.9 ഗ്രാം എംഡിഎംഎയുമായി പഴ കച്ചവടക്കാരൻ പിടിയിലായി. കാസർകോട് ജില്ലയിലെ ഉപ്പള റെയില്‍വേ സ്റ്റേഷൻ റോഡ് ബിസ്മില്ല മൻസിലില്‍ മുഹമ്മദ് ഷമീർ (28) ആണ് അറസ്റ്റിലായത്.കാസർകോട് പഴയ ബസ്സ്റ്റാൻഡില്‍ പഴ…
ബാങ്ക് കവര്‍ച്ച; റിജോ ആൻ്റണി ആഢംബരജീവിതം നയിക്കുന്നയാള്‍; കുറ്റം സമ്മതിച്ചെന്ന് പൊലീസ്
തൃശൂർ: ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ള നടത്തിയ റിജോ ആൻ്റണി ആഢംബരജീവിതം നയിക്കുന്നയാളാണെന്ന് പൊലീസ്. റിജോ ആൻ്റണിയുടെ ഭാര്യ വിദേശത്താണ്.നാട്ടിലേക്ക് അയച്ച പണം എടുത്ത് ധൂർത്തടിച്ചു കളയുകയായിരുന്നു റിജോ. ഭാര്യ വരുന്ന സമയമായപ്പോള്‍ കൊള്ള…
പതിനൊന്ന് വയസ്സുകാരിയെ വീട്ടിലെ ജനല്‍കമ്ബിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: ശ്രീകാര്യം പൗഡികോണത്ത് പതിനൊന്ന് വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൗഡികോണം സുഭാഷ് നഗറിലാണ് കുട്ടിയെ വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.ജനലില്‍ കെട്ടിയ റിബണ്‍ കഴുത്തില്‍ കുരുക്കിട്ട നിലയിലായിരുന്നു.…
മലപ്പുറത്ത് ക്ഷേത്ര ഭണ്ഡാരം തകർത്ത് മോഷണം; നാലുപേർ പിടിയിൽ
മലപ്പുറം : മലപ്പുറം ടൗണിലെ ത്രിപുരാന്തക ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി പൊളിച്ച് മോഷണം നടത്തിയ കേസിൽ നിരവധി മോഷണക്കേസിൽ പ്രതിയായ വേങ്ങര,ഊരകം, പുത്തൻപീടിക സ്വദേശി കുറ്റിപ്പുറം വീട്ടിൽ ഷാജി കൈലാസ് എന്ന തൊരപ്പൻ കൈലാസ്(20), വേങ്ങര…
സിസിടിവിയില്‍ ട്രാൻസ്ജെൻഡര്‍ സാന്നിധ്യം തിരിച്ചറിഞ്ഞു; തട്ടിക്കൊണ്ടുപോകല്‍ പൊളിച്ചത് കേരള പൊലീസ്
കൊച്ചി: എറണാകുളം ആലുവയില്‍ ഒരു മാസം പ്രായമുളള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാനുളള ശ്രമമാണ് പൊലീസ് പൊലീസ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ ട്രാന്‍സ്ജെന്‍ഡര്‍ ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ രാത്രിയിലുണ്ടായ തട്ടിക്കൊണ്ടു പോകല്‍…
ചെക് ഡാമില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പതിനഞ്ച് വയസുകാരി മുങ്ങിമരിച്ചു
കൊച്ചി: എറണാകുളത്ത് സ്കൂള്‍ വിദ്യാർത്ഥിനി മുങ്ങിമരിച്ചു. കോതമംഗലം കോഴിപ്പിള്ളി ആര്യപ്പിള്ളിയില്‍ മരിയ അബി (15) ആണ് മരിച്ചത്.കോതമംഗലം ചെക്ക് ഡാമില്‍ കുളിക്കുന്നതിനിടെ കയത്തില്‍ അകപ്പെട്ടാണ് മരണം. അമ്മയ്ക്കൊപ്പം ചെക് ഡാമില്‍…
ഉന്നത വിദ്യാഭ്യാസ റാങ്കിങ്: സര്‍വകലാശാലകളില്‍ കുസാറ്റ് ഒന്നാമത്
കൊച്ചി: പ്രഥമ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പുരസ്കാരങ്ങള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു സമ്മാനിച്ചു.സർവകലാശാലകളില്‍ ഒന്നാമതായ കുസാറ്റിനായി വൈസ് ചാൻസലർ ഡോ. ജുനൈദ് ബുഷ്റി പുരസ്കാരവും സാക്ഷ്യപത്രവും ഏറ്റുവാങ്ങി. സർവകലാശാലകളില്‍…
വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര ഗുണനിലവാര പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയെ കാലാനുവര്‍ത്തിയായ മാറ്റത്തിന് വിധേയമാക്കുന്നതിന്‍റെ ഭാഗമായി സമഗ്ര ഗുണനിലവാര പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി.കുറ്റിക്കോല്‍ ഗവണ്‍മെന്‍റ് ഹൈസ്‌കൂളില്‍ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച…
മൂന്ന് ഡിഗ്രി വരെ ചൂട് കൂടും; ഇന്നും നാളെയും സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യത, ജാഗ്രത നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചൂടുകൂടുന്നു. ഇന്നും നാളെയും കേന്ദ്രകാലാവസ്ഥാ വകുപ്പ് താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു.കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ട് ഡിഗ്രി മുതല്‍ 3 ഡിഗ്രി വരെ താപനില ഉയരാൻ…
