Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്ബൂര്‍ണ ബജറ്റ് ഇന്ന്; 9 മണിക്ക് ധനമന്ത്രി അവതരിപ്പിക്കും
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്ബൂർണ്ണ ബജറ്റ് ഇന്ന്. രാവിലെ ഒമ്ബത് മണിക്കാണ് നിയമസഭയില്‍ ധനമന്ത്രി കെഎൻ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കുന്നത്.തദ്ദേശ തെരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭാ തെരഞ്ഞടുപ്പും വരാനിരിക്കെ…
കിണര്‍ വൃത്തിയാക്കാനിറങ്ങി, ദേഹാസ്വാസ്ഥ്യത്താല്‍ കുടുങ്ങി, കരയ്ക്ക് കയറാനായില്ല; രക്ഷകരായെത്തി ഫയര്‍…
തിരുവനന്തപുരം: കിണർ വൃത്തിയാക്കാനിറങ്ങി കിണറ്റിനുള്ളില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയാളെ ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി.ഇന്നലെ ഉച്ചയോടെ പുന്നമൂട് ഹരി എന്നയാളുടെ കിണർ വൃത്തിയാക്കാനെത്തിയ സമീപവാസിയായ സെല്സണ് (48 ) ആണ് കിണറ്റില്‍…
ആര്‍ദ്രം ആരോഗ്യം പരിശോധനാ കണ്ടെത്തല്‍ ഭയപ്പെടുത്തും, ശ്രദ്ധയില്ലെങ്കില്‍ അപകടം, 45 ശതമാനത്തിനും…
തിരുവനന്തപുരം: ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്ക്രീനിംഗിന്റെ രണ്ടാം ഘട്ടത്തില്‍ 1 കോടിയിലധികം ജനങ്ങളുടെ സ്ക്രീനിംഗ് നടത്തിയതില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് ആരോഗ്യ വുകപ്പ് പുറത്തുവിട്ടിരിക്കുന്നത്.സംസ്ഥാനത്തെ രണ്ടാം…
എസ്എഫ്ഐ പ്രകടനത്തിനിടയില്പ്പെട്ട് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം; സുരക്ഷാ വീഴ്ചയെന്ന് സ്പെഷ്യല്‍…
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹം എസ്എഫ്ഐയുടെ പ്രകടനത്തിനിടയില്‍പ്പെട്ടത് ഗുരുതര വീഴ്ചയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്.എകെജി സെന്ററില്‍ നിന്നും പുറപ്പെട്ട വാഹനവ്യൂഹമാണ് പാളയത്ത് എസ്എഫ്ഐ…
ആരും അറിയാതിരിക്കാൻ വീട് നിറയെ നായകള്‍; പരിശോധനയില്‍ കണ്ടെത്തിയത് വ്യാജ മദ്യ നിര്‍മ്മാണ യൂണിറ്റ്
ബത്തേരി: പുത്തൻകുന്നില്‍ വ്യാജ മദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തി. മാഹി മദ്യം വാങ്ങി ബോട്ടില്‍ ചെയ്യുന്ന യൂണിറ്റാണ് എക്സൈസ് സംഘം കണ്ടെത്തിയത്.നടത്തിപ്പുകാരൻ ചിതലയം സ്വദേശി രാജേഷ് ഓടി രക്ഷപ്പെട്ടു. മദ്യം ബോട്ടില്‍ ചെയ്തിരുന്ന വീട്ടില്‍…
14 സ്റ്റീല്‍ ബോംബുകള്‍, 2 പൈപ്പ് ബോംബുകള്‍, വടിവാള്‍: ചെക്യോട് കലുങ്കിനടിയില്‍ സൂക്ഷിച്ച നിലയില്‍…
കോഴിക്കോട്: കോഴിക്കോട് വളയം പോലീസ് സ്റ്റേഷൻ പരിധിയിലെ ചെക്യാട് കായലോട്ട് താഴെ പാറച്ചാലില്‍ മുക്കില്‍ വൻ ആയുധ ശേഖരം കണ്ടെത്തി.റോഡില്‍ കലുങ്കിനടിയില്‍ സൂക്ഷിച്ച നിലയില്‍ 14 സ്റ്റീല്‍ ബോംബുകള്‍, രണ്ട് പൈപ്പ് ബോംബുകള്‍, രണ്ട് വടിവാളുകള്‍…
‘ബോംബ് പൊട്ടുന്ന ശബ്ദത്തോടെയാണ് സ്റ്റീമർ പൊട്ടി തെറിച്ചത്, ഒരാൾക്ക് ശരീരമാകെ പൊള്ളലേറ്റു’ ; കലൂർ…
കൊച്ചി കലൂർ സ്റ്റേഡിയത്തിന് സമീപം പ്രവർത്തിച്ചുവരുന്ന ഐ ഡെലി കഫെയിലുണ്ടായ സ്റ്റീമർ പൊട്ടിത്തെറിയിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി ദൃക്സാക്ഷി. ‘ ബോംബ് പൊട്ടുന്ന ശബ്ദത്തോടെയാണ് സ്റ്റീമർ പൊട്ടി തെറിച്ചത്. സൗണ്ട് കേട്ടിട്ടാ…
‘പകുതി വില തട്ടിപ്പ്; അനന്തുകൃഷ്ണൻ മാത്രമല്ല തട്ടിപ്പിൽ, ഞങ്ങളും ഇതിൽ ഇരയായവർ’; നജീബ് കാന്തപുരം
പകുതി വില തട്ടിപ്പ് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പണിതെന്ന് പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരം. ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. സാധാരണക്കാരായ ആയിരക്കണക്കിന് ജനങ്ങൾ പറ്റിക്കപ്പെട്ടിരിക്കുകയാണ്. അവരുടെ…
‘മകന്റെ മരണത്തിൽ സംശയമുണ്ട്, ഫ്ലാറ്റിൽ ആരൊക്കെ ഉണ്ടായിരുന്നുവെന്ന് അന്വേഷിക്കണം’; പരാതി നൽകി…
കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിയായ മിഹിർ അഹമ്മദ് ഫ്ളാറ്റ് സമുച്ചയത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിൽ പരാതി നൽകി മിഹിറിൻ്റെ പിതാവ്. മകൻറെ മരണത്തിൽ സംശയമുണ്ടെന്നാണ് പരാതി. സ്കൂളിൽ നിന്ന് ഫ്ലാറ്റിൽ എത്തിയശേഷം എന്ത്…
കിണര്‍ നിര്‍മാണത്തിനിടെ കിണറിടിഞ്ഞ് വീണ് മണ്ണിനടിയില്‍പെട്ട തൊഴിലാളി മരിച്ചു
കോട്ടയം: കോട്ടയം മീനച്ചിലില്‍ കിണർ നിർമ്മാണത്തിനിടെ കിണറിടിഞ്ഞ് വീണ് മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം.നിർമാണതൊഴിലാളിയായ കമ്ബം സ്വദേശി രാമനാണ് ജീവൻ നഷ്ടമായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രാമനെ മണ്ണിനടിയില്‍…
